ഇന്ധന വില ഇന്നും കൂട്ടി. പെട്രോളിന് 25 പൈസയും ഡീസലിന് 25 വർദ്ധന

കൊച്ചിയിൽ ഡീസൽ വില 80 കടന്നു. 80.03 ആണ് കൊച്ചിയിലെ ഇന്നത്തെ ഡീസൽ വില.

0

കൊച്ചി :ഇന്ധന വില ഇന്നും കൂട്ടി. പെട്രോളിന് 25 പൈസയും ഡീസലിന് 25 പൈസയുമാണ് കൂട്ടിയത്. കൊച്ചിയിൽ ഡീസൽ വില 80 കടന്നു. 80.03 ആണ് കൊച്ചിയിലെ ഇന്നത്തെ ഡീസൽ വില.ഇന്നലെ ഇന്ധനവില സംസ്ഥാനത്ത് സര്‍വകാല റെക്കോഡിലെത്തിയിരുന്നു. പെട്രോളിന് 87.48 രൂപയും ഡീസലിന് 81.52 രൂപയുമായിരുന്നു കഴിഞ്ഞ ദിവസത്തെ വില. 25 പൈസ വീതമാണ് പെട്രോളിനും ഡീസലിനും വർധിപ്പിച്ചത്. കഴിഞ്ഞ രണ്ട് മാസത്തിനിടെ 5 രൂപയോളമാണ് വർധിപ്പിച്ചത്. 2018 ഒക്ടോബറിലാണ് ഇന്ധനവില ഇതിന് മുമ്പ് ഇത്രയും കൂടിയത്.

You might also like

-