ജമ്മു കശ്മീറിലേ സാഹചര്യം ചൈന സസുഷമ വീക്ഷിക്കുന്നു പാകിസ്ഥാന്റെ താൽപ്പര്യങ്ങളെ പിന്തുണക്കുന്നതായി : സി ജിൻപിങ്

നിലവിലെ സാഹചര്യത്തിന്റെ ശരിയും തെറ്റും വ്യക്തമാണെന്ന് സമാധാനപരമായ സംഭാഷണത്തിലൂടെ ഇരുകൂട്ടരും തർക്കം പരിഹരിക്കണമെന്നും സ്കിജിപ്പിങ് .പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനോട് സി ജിൻപിങ് ആവശ്യപ്പെട്ടു

0

ബീജിംഗ് :ജമ്മുകാശമീരിലെ സംഭവ വികാസങ്ങൾ ചൈന സസുഷമ വിശിക്കുകയാണെന്നു ചൈനീസ് പ്രസിഡന്റ് സി ജിപിങ് പറഞ്ഞു
പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ 2019 ഒക്ടോബർ 9 ന് ചൈനയിലെ ബീജിംഗിലെ ദിയൊയുതായ് സ്റ്റേറ്റ് ഗസ്റ്റ്ഹൗസിൽ നടന്ന കൂടിക്കാഴ്ചയിൽ ശേഷമാണ് ചൈന പ്രസിഡന്റ് സി ജിൻപിങ്ങുമായി വാർത്ത എജെൻസിയോടെ സംസാരിക്കവെയാണ് പ്രസിഡണ്ട് ഇക്കാര്യം വ്യ്കതമാക്കിയത് .
കശ്മീർ വിഷയത്തിൽ പാക്കിസ്ഥാന്റെ താൽപ്പര്യങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പിന്തുണ നൽകുമെന്നും ചൈനീസ് പ്രസിഡണ്ട് വ്യ്കതമാക്കിയതായി ചൈനീസ് വാർത്ത ഏജൻസി സിൻ ൻ‌ഹുവ റിപ്പോർട്ട് ചെയ്തു.

നിലവിലെ സാഹചര്യത്തിന്റെ ശരിയും തെറ്റും വ്യക്തമാണെന്ന് സമാധാനപരമായ സംഭാഷണത്തിലൂടെ ഇരുകൂട്ടരും തർക്കം പരിഹരിക്കണമെന്നും സ്കിജിപ്പിങ് .പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനോട് സി ജിൻപിങ് ആവശ്യപ്പെട്ടു
ഇന്ത്യയും പാകിസ്ഥാനും ഭാഗികമായി ഭരിക്കുകയും പൂർണമായും അവകാശപ്പെടുകയും ചെയ്യുന്ന പ്രദേശത്തിന്റെ സ്വയംഭരണാധികാരം ന്യൂഡൽഹി അസാധുവാക്കിയ ഓഗസ്റ്റ് മുതൽ തർക്ക പ്രദേശമായ കശ്മീരിലെ സംഘർഷങ്ങൾതുടരുകയാണ് അതേസമയം ചൈനീസ് പ്രസിഡണ്ട് . സി ജിൻപിങ് മായി ഒക്ടോബര് 11 ,12 തീയതികളിൽ കുടിക്കാഴ്‌സ്‌ഹ നടത്തും

You might also like

-