പ്രസംഗത്തിനിടെ ആർ ബാലകൃഷ്‌ണപിള്ള കുഴഞ്ഞു വീണു

അഞ്ചൽ കോട്ടുക്കലിൽ നടന്ന എൽ ഡി എഫ് പൊതുയോഗത്തിൽ പ്രസംഗിക്കുന്നതിനിടെയാണ് അദ്ദേഹം കുഴഞ്ഞു വീണത്.തുടർന്ന് അദ്ദേഹത്തെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

0

കൊട്ടാരക്കര: പൊതുയോഗത്തിൽ പ്രസംഗിക്കുന്നതിനിടെ കേരള കോൺഗ്രസ്സ്(ബി) നേതാവും മുന്നാക്ക കമ്മീഷൻ ചെയർമാനുമായ ആർ. ബാലകൃഷ്ണപിള്ള കുഴഞ്ഞു വീണു.അഞ്ചൽ കോട്ടുക്കലിൽ നടന്ന എൽ ഡി എഫ് പൊതുയോഗത്തിൽ പ്രസംഗിക്കുന്നതിനിടെയാണ് അദ്ദേഹം കുഴഞ്ഞു വീണത്.തുടർന്ന് അദ്ദേഹത്തെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അഞ്ചല്‍ കോട്ടുക്കലില്‍ നടന്ന എല്‍ഡിഎഫ് പൊതുയോഗത്തില്‍ പ്രസംഗിക്കുന്നതിനിടെയാണ് സംഭവം. ഇതിനെതുടര്‍ന്ന്,ബാലകൃഷ്ണപിള്ളയെ ഉടന്‍തന്നെ കൊട്ടരാക്കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്‍റെ ആരോഗ്യനില മെച്ചപ്പെട്ടതായി ആശുപത്രി അധികൃതര്‍ അറിയിച്ചു .

You might also like

-