ലോകകപ്പ് സന്നാഹ മൽസരത്തിൽ ഫ്രാൻസിന് ജയം

ശക്തരായ ഇറ്റലിയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഫ്രാൻസ് തകർത്തത്

0

ലോകകപ്പ് സന്നാഹ മൽസരത്തിൽ ഫ്രാൻസിന് വീണ്ടും ജയം. ശക്തരായ ഇറ്റലിയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഫ്രാൻസ് തകർത്തത്. ഉം തിതി, ഡെം പലെ, ഗ്രീസ് മൻ എന്നിവരാണ് ഫ്രാൻസിനായി ഗോളുകൾ നേടിയത് . ലോകകപ്പിനുള്ള ഫ്രഞ്ച് സംഘത്തിന്റെ തുടർച്ചയായ രണ്ടാം ജയമാണിത്. മറ്റൊരു മൽസരത്തിൽ ശക്തരായ കൊളമ്പിയയെ ഈജിപ്ത് ഗോൾരഹിത സമനിലയിൽ തളച്ചു. ഇന്നത്തെ മൽസരങ്ങളിൽ ബ്രസീൽ ക്രൊയേഷ്യയെയും ജർമ്മനി ഓസ്ട്രിയയെയും ഇംഗ്ലണ്ട് നൈജീരിയയെയും നേരിടും.

You might also like

-