ഹിന്ദു ഐക്യവേദി ഹർത്താൽ കലാപമുണ്ടാക്കാൻ ചെന്നിത്തല
ബരിമല വിഷയവുമായി ബന്ധപ്പെട്ട് ഒരു ഹർത്താൽ പ്രഖ്യപികേണ്ട ഒരു സാഹചര്യവും നിലവിലില്ല ശശികല മനപ്പൂർവം കലാപമുണ്ടാക്കാൻ ശ്രമിക്കുകയാണുണ്ടായത്
തിരുവനതപുരം : ശബരിമല വിഷയത്തിൽ കലാപമുണ്ടാകുകയെന്നലക്ഷ്യത്തോടെയാണ് ഹിന്ദു ഐക്യവേദി ഹര്ത്താല് ജനങ്ങൾക്ക് മേൽ അടിച്ചേൽപ്പിച്ചതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ഒരു ഹർത്താൽ പ്രഖ്യപികേണ്ട ഒരു സാഹചര്യവും നിലവിലില്ല ശശികല മനപ്പൂർവം കലാപമുണ്ടാക്കാൻ ശ്രമിക്കുകയാണുണ്ടായത് .
അതേസമയം ശബരിമലയിൽ പോലീസ് രാജാണ് ഡി ജി പി നടപ്പാക്കുന്നതെന്ന് കലാപത്തിന്റെ പേരിൽ ആളുകളെ ബുദ്ധി മുട്ടിക്കുകയാണ് , സർക്കാർ നേരിടേണ്ടത് കലാപകാരികളെയാണെന്നും അയ്യപ്പ ഭക്തരെയല്ലന്നും രമേഷ് ചെന്നിത്തല വാർത്ത സമ്മേളനത്തിൽ പറഞ്ഞു