ഐ പി എസ് ഓഫീസർക്ക് മൂന്നുവീതം സർക്കാർ വാഹനം 22 ഐപിഎസുകാര്‍ക്ക് അനുവദിച്ചത് 63 മോഡേൺ കാറുകൾ
സംസ്ഥാന പൊലീസ് മേധാവിക്ക് മൂന്ന് വാഹനങ്ങളുള്ളപ്പോള്‍ എഡിജിപി, ഐജി എന്നിവര്‍ക്ക് നാല് വാഹനങ്ങളാണ്
തിരുവനതപുരം :ക്രമസമാധാന ചുമതലയുള്ള ഐപിഎസുകാര്‍ക്ക് അനുവദിച്ച വാഹനങ്ങളുടെ കണക്ക് പുറത്ത്.ക്രമസമാധാന ചുമതലയുള്ള ഐപിഎസുകാര്‍ക്ക് അനുവദിച്ച വാഹനങ്ങളുടെ കണക്ക് പുറത്ത്. 22 ഐപിഎസുകാര്‍ക്ക് അനുവദിച്ചിരിക്കുന്നത് 63 വാഹനങ്ങളാണ്.സംസ്ഥാന പൊലീസ് മേധാവിക്ക് മൂന്ന് വാഹനങ്ങളുള്ളപ്പോള്‍ എഡിജിപി, ഐജി എന്നിവര്‍ക്ക് നാല് വാഹനങ്ങളാണ് അനുവദിച്ചിരിക്കുന്നത്. വാഹനങ്ങളുടെ കണക്ക്