ഇടുക്കി ചെറുതോണി ഡാമിന്റെ ഷട്ടർ തുറന്നു

ഡാം തുറക്കുന്ന സമയം വെള്ളപ്പാച്ചിൽ ഉണ്ടാകുന്ന സ്ഥലങ്ങളിലെ പുഴ മുറിച്ചു കടക്കുന്നതും ഈ സ്ഥലങ്ങളിലെ മീൻപിടുത്തവും നിരോധിച്ചിരിക്കുന്നു

0

ചെറുതോണി | ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ ചെറുതോണി ഡാമിന്റെ ഒരു ഷട്ടർ (No. 3) ഇന്ന് (18) രാവിലെ 10 മണിക്ക് 40 സെൻറീമീറ്റർ ഉയർത്തി ഏകദേശം 40 കുമെക്സ് ജലം പുറത്തേക്ക് ഒഴുകൺ തുടങ്ങി . ഈ സാഹചര്യത്തിൽ ചെറുതോണി ടൗൺ മുതൽ പെരിയാറിന്റെ ഇരുകരകളിലും ഉള്ളവർ അതീവ ജാഗ്രത പാലിക്കണം.

Hourly Record of Reservoir Data.
18/11/2021 09.00 AM

IDUKKI RESERVOIR FRL: 2403.00ft
MWL : 2408.50ft

Water Level : 2399.44ft⬆️

Live Storage:1397.957MCM(95.78%)

Gross Inflow /hr : 0.822MCM

Net Inflow/hr : 0.331MCM

Spill /hr: Nil

PH Discharge/ hr : 0.486MCM

Generation / hr : 0.726MU

Rain fall : Nil

Status :Shutter no.3 Closed at 9.45pm on16/11/2021

Alert status : RED

ഡാം തുറക്കുന്ന സമയം വെള്ളപ്പാച്ചിൽ ഉണ്ടാകുന്ന സ്ഥലങ്ങളിലെ പുഴ മുറിച്ചു കടക്കുന്നതും ഈ സ്ഥലങ്ങളിലെ മീൻപിടുത്തവും നിരോധിച്ചിരിക്കുന്നു. നദിയിൽ കുളിക്കുന്നതും തുണി അലക്കുന്നത് ഒഴിവാക്കുക. വീഡിയോ, സെൽഫി എടുക്കൽ, ഫേസ്ബുക് ലൈവ് എന്നിവ കർശനമായി നിരോധിച്ചിരിക്കുന്നു. ഈ മേഖലകളിൽ വിനോദസഞ്ചാരത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. പൊതുജനങ്ങൾ പോലീസിന് നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം. മാധ്യമപ്രവർത്തകർ അവർക്ക് അനുവദിച്ചിട്ടുള്ള സ്ഥലങ്ങളിൽ മാത്രം ചിത്രീകരണം നടത്തേണ്ടതാണ് എന്നും ജില്ലാകളക്ടർ അറിയിച്ചു

MULLAPERIYAR DAM

DATE :- 18.11.2021
TIME :- 10.00 AM

LEVEL :- 141.00 ft

DISCHARGE :
SURPLUS DISCHARGE
Current = 1544 cusecs
TUNNEL DISCHARGE = 2300 cusecs

INFLOW
Current = 3844 cusecs
Average = 2686 cusecs

You might also like

-