സിൽവർ ലൈൻ തത്കാലം ഉപേക്ഷിക്കാന്‍ സര്‍ക്കാര്‍ തീരുമാനം 205 ഉദ്യോഗസ്ഥരെ  തിരികെ വിളിക്ക്മ

പദ്ധതി അവസാനയിപ്പിക്കുന്നതിന്റെ ഭമായി പദ്ധതിക്ക് നിയോഗിച്ച റവന്യൂ ഉദ്യോഗസ്ഥരെ തിരിച്ചുവിളിക്കും. പതിനൊന്ന് ജില്ലകളിലായി 205 ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്

0

തിരുവനന്തപുരം| സംസ്ഥന രാഷ്ട്രീയത്തിൽ നിരവധി പ്രതിക്ഷേധങ്ങൾക്കും പോരാട്ടങ്ങൾക്കും ഇടയാക്കിയ പദ്ധതി അവസാനയിപ്പിക്കുന്നതിന്റെ ഭമായി പദ്ധതിക്ക് നിയോഗിച്ച റവന്യൂ ഉദ്യോഗസ്ഥരെ തിരിച്ചുവിളിക്കും. പതിനൊന്ന് ജില്ലകളിലായി 205 ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത് പദ്ധതി തത്കാലം ഉപേക്ഷിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. പദ്ധതിയുടെ സാമൂഹികാഘാത പഠനം വീണ്ടും തുടങ്ങില്ല. പദ്ധതി അവസാനയിപ്പിക്കുന്നതിന്റെ ഭമായി പദ്ധതിക്ക് നിയോഗിച്ച റവന്യൂ ഉദ്യോഗസ്ഥരെ തിരിച്ചുവിളിക്കും. പതിനൊന്ന് ജില്ലകളിലായി 205 ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്.

സിൽവർലൈൻ പദ്ധതി കേരളത്തിൽ അടുത്തിടെ വലിയ വിവാദങ്ങളും പ്രതിഷേധങ്ങളും സമരങ്ങലക്കും ഇടയാക്കിയിരുന്നു . സി.പി.എം മന്ത്രിമാരും സർക്കാരും പദ്ധതിയെ കുറിച്ച് വലിയ പ്രചാരങ്ങളായിരിന്നു നടത്തിയിരുന്നത് . പദ്ധതി പ്രദേശത്തെ ജങ്ങളുടെ പ്രതിക്ഷേധവും കേന്ദ്ര സാറിന്റെ എതിർപ്പും പദ്ധതിക്ക് ദോഷകരമായി ബാധിച്ചതായാണ് വിവരം തുടര്‍നടപടികള്‍ കേന്ദ്ര അനുമതി ഉണ്ടെങ്കില്‍ മാത്രം മതിയന്നാണ് രാഷ്ട്രീയ തീരുമാനം. വ്യാപക എതിര്‍പ്പിനെ തുടര്‍ന്നാണ് സിൽവര്‍ ലൈൻ മരവിപ്പിക്കുന്നത്. സില്‍വര്‍ലൈന്‍ ഉപേക്ഷിക്കാനുള്ള തീരുമാനം സ്വാഗതാര്‍ഹമെന്ന് സമരസമിതി പറഞ്ഞു. സമരക്കാര്‍ക്ക് എതിരെ എടുത്ത കേസുകള്‍ പിന്‍വലിക്കണമെന്നും സമരസമതി ആവശ്യപ്പെട്ടു.പദ്ധതി ഉപേക്ഷിച്ചതോടെ കോടികളുടെ നഷ്ട്ടമാണ് ഖജനാവിന് ഉണ്ടായിട്ടുള്ളത്

You might also like

-