മുക്കുപണ്ടം പണയം വച്ച്ലക്ഷത്തോളംരൂപ തട്ടിയ കേസിൽ രണ്ടുപേർ പിടിയിൽ

മുക്കുപണ്ടം പണയം വച്ച് 85 2219 രൂപ തട്ടിയെടുത്ത കേസ്സിൽ കർശനാടു് കാട്ടി പറമ്പിൽ സോമസുന്ദരം മകൻ ഷൺമുഖേൽനെ മറയൂർ എസ് ഐ ജി അജയകുമാർ ന്റെ നേതൃത്തത്തിലുള്ള സംഘ പിടികൂടി

0

മറയൂർ:മറയൂരിൽ മുക്കുപണ്ടം പണയം വച്ച് പണത്തട്ടിയിടുത്ത കേസിൽ രണ്ടുപേർ പോലീസിന്റെ പിടിയിലായി മറയൂരിലെ സ്വകര്യ പണമിടപാട് സ്ഥാപനത്തിൽ നിന്നും മുക്കുപണ്ടം പണയം വച്ച് 85 2219 രൂപ തട്ടിയെടുത്ത കേസ്സിൽ കർശനാടു് കാട്ടി പറമ്പിൽ സോമസുന്ദരം മകൻ ഷൺമുഖേൽനെ മറയൂർ എസ് ഐ ജി അജയകുമാർ ന്റെ നേതൃത്തത്തിലുള്ള സംഘ പിടികൂടി

കഴിഞ്ഞ ഫെബ്രുതിമാസം മുതൽ ഷൺമുഖ വേലും സഹോദരൻ ശക്തിവേലും കൂട്ടിയാണ് തട്ടിപ്പ് നടത്തിയതു ആകെ 389 ഗ്രാം മുക്കുപണ്ടം പ ല ദിവസങ്ങളിലായി പണയം വച്ചാണ് തട്ടിപ്പു നടത്തിയതു് ബാങ്കിൽ ഓഡിറേറഴ്സ് പരിശോധന നടത്തിയപ്പോഴാണ് തട്ടിപ്പു് പുറത്തായതു . അസി എസ് ഐ റ്റി ആർ രാജൻ സി നി യർ സിവിൽ പോലീസ് ഓഫീസർ റ്റി.എം.അബ്ബാസ് എന്നിവർ ചേർന്ന് പ്രതികളെ പിടികൂടിയത്

You might also like

-