അഭയ കൊലക്കേസ് തിരുവനന്തപുരം സി.ബി.ഐ പ്രത്യേക കോടതി ഇന്ന് പരിഗണിക്കും

.ഫാ.തോമസ് എം.കോട്ടൂർ,സിസ്റ്റർ സെഫി,ക്രൈംബ്രാഞ്ച് മുൻ എസ് .പി.കെ.ടി.മൈക്കിൾ എന്നിവരാണ് കേസിലെ പ്രതികൾ.നേരത്ത് കേസിലെ രണ്ടാം പ്രതി ഫാ.ജോസ് പൂതൃക്കയിലിനെ സി.ബി.ഐ കോടതി തെളിവുകളുടെ അഭാവത്തിൽ കുറ്റവിമുകതനാക്കിയിരുന്നു.

0

തിരുവനന്തപുരം :കേരളം ഏറെ  ചർച്ച  വിവാദ  സിസ്റ്റർ അഭയ കൊലക്കേസ് തിരുവനന്തപുരം സി.ബി.ഐ പ്രത്യേക കോടതി ഇന്ന് പരിഗണിക്കും. കേസിലെ കുറ്റപത്രം കോടതി ഇന്ന് വായിച്ചേക്കും.ഫാ.തോമസ് എം.കോട്ടൂർ,സിസ്റ്റർ സെഫി,ക്രൈംബ്രാഞ്ച് മുൻ എസ് .പി.കെ.ടി.മൈക്കിൾ എന്നിവരാണ് കേസിലെ പ്രതികൾ

.നേരത്ത് കേസിലെ രണ്ടാം പ്രതി ഫാ.ജോസ് പൂതൃക്കയിലിനെ സി.ബി.ഐ കോടതി തെളിവുകളുടെ അഭാവത്തിൽ കുറ്റവിമുകതനാക്കിയിരുന്നു. 1992 മാർച്ച് 27 ന് കോട്ടയത്ത് പയസ് ടെന്‍ത് കോൺവെന്റിലെ കിണറ്റിൽ ദുരൂഹ സാഹചര്യത്തിലാണ് സിസ്റ്റർ അഭയ കൊല്ലപ്പെട്ടത്.

 

You might also like

-