പ്രധിഷേധക്കാർക്ക് തിരിച്ചടി ശബരിമല സ്ത്രീ പ്രവേശനം പുനഃപരിശോധനാ ഹർജി വേഗത്തിൽ പരിഗണിക്കില്ല :സുപ്രിം കോടതി
പുനഃപരിശോധന ഹര്‍ജി നവംബര്‍ 13 ന് പരിഗണിക്കും.നവംബര്‍ 5,6 തീയതികളില്‍ നട തുറക്കുന്നതിനാല്‍ ഹര്ജികള്‍ വേഗത്തില്‍ പരിഗണിക്കണമെന്ന ആവശ്യമാണ് ചീഫ് ജസ്റ്റിസ് തള്ളിയിരിക്കുന്നത്.
ഡൽഹി: ശബരിമല പുനഃപരിശോധന ഹര്‍ജി; വേഗത്തില്‍ പരിഗണിക്കാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി. വേഗത്തില്‍ വാദം കേള്‍ക്കണമെന്ന ആവശ്യം സുപ്രീം കോടതി വിസമ്മതിച്ചു. പുനഃപരിശോധന ഹര്‍ജി നവംബര്‍ 13 ന് പരിഗണിക്കും.നവംബര്‍ 5,6 തീയതികളില്‍ നട തുറക്കുന്നതിനാല്‍ ഹര്ജികള്‍ വേഗത്തില്‍ പരിഗണിക്കണമെന്ന ആവശ്യമാണ് ചീഫ് ജസ്റ്റിസ് തള്ളിയിരിക്കുന്നത്.
ഈ ദിവസങ്ങളില്‍ 24 മണിക്കൂര്‍ സമയത്തേക്ക് മാത്രമേ നട തുറക്കുന്നുള്ളൂ എന്നു ചീഫ് ജസ്റ്റിസ്.
അതിനാല്‍ ഹര്‍ജികള്‍ ഇപ്പോള്‍ പരിഗണിക്കേണ്ട സാഹചര്യം ഇല്ല. നവംബര്‍ 13 ന് മാത്രമേ പുനഃപരിശോധന ഹര്‍ജികള്‍ പരിഗണിക്കൂ
അഖില ഭാരതീയ മലയാളി സംഘമാണ് ഹര്‍ജികള്‍ വേഗത്തില്‍ പരിഗണിക്കണമെന്ന് ്ആവശ്യപ്പെട്ടത്