ശ്രീലങ്കയിൽ വ്യത്യസ്ത സ്ഫോടനങ്ങളിൽ156പേർ കൊല്ലപ്പെട്ടു ഇരുന്നൂറിലധികം പേർക്ക് പരിക്ക്

ശ്രീലങ്കയുടെ തലസ്ഥാനമായ കൊളംബോയിലുണ്ടായ സ്ഫോടന പരമ്പരകളില്‍ 156 പേര് കൊല്ലപ്പെട്ടതായി സ്ഥികരിച്ചു മുന്നൂറോളം പേര്‍ക്ക് പരിക്കേറ്റാട്ടുണ്ട് . കൊളംബോയിലെ കത്തോലിക്ക പള്ളികളിലും പഞ്ചനക്ഷത്രഹോട്ടലുകളിലുമാണ് സ്ഫോടനമുണ്ടായത്

0

കൊളംബോ: ശ്രീലങ്കയുടെ തലസ്ഥാനമായ കൊളംബോയിലുണ്ടായ സ്ഫോടന പരമ്പരകളില്‍ 156 പേര് കൊല്ലപ്പെട്ടതായി സ്ഥികരിച്ചു മുന്നൂറോളം പേര്‍ക്ക് പരിക്കേറ്റാട്ടുണ്ട് . കൊളംബോയിലെ കത്തോലിക്ക പള്ളികളിലും പഞ്ചനക്ഷത്രഹോട്ടലുകളിലുമാണ് സ്ഫോടനമുണ്ടായത്.കൊളംബോ:ശ്രീലങ്കൻ തലസ്ഥാനമായ കൊളംബോയിൽ മൂന്ന് പള്ളികളും മൂന്നു ഹോട്ടലുകളും സ്ഫോടനത്തിൽ 156പേർ കൊല്ലപ്പെട്ടു. നൂറുകണക്കിന് പേർക്ക് പരിക്കേറ്റു. കൊളംബോയിലെ പള്ളികളിലും പഞ്ചനക്ഷത്രഹോട്ടലുകളിലുമാണ് സ്ഫോടനമുണ്ടായത് കൊളംബോയിലെ സെന്റ് ആന്റണിസ് ചർച്ച്, കടവപ്പതിയ്യിലെ സെന്റ് സെബാസ്റ്റ്യൻ ചർച്ച്, നീഗ്രോപ്പിലെ ആദ്യ സ്ഫോടനംഈസ്റ്റര്‍ ദിനത്തില്‍ പള്ളികളിലുണ്ടായ സ്ഫോടനത്തില്‍ നിരവധി പേര്‍ക്ക് പരിക്ക് പറ്റിയിട്ടുണ്ടെന്നാണ് സൂചന.

ആള്‍നാശത്തെക്കുറിച്ച് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമില്ല. എന്നാല്‍ പലയിടത്തും മൃതദേഹങ്ങള്‍ കിടക്കുന്നതായി ട്വീറ്റുകള്‍ വരുന്നുണ്ട്. സ്ഫോടനങ്ങളില്‍ 156-അധികം പേര്‍ മരിച്ചതായും ഇരുന്നൂറിലേറെ പേര്‍ക്ക് പരിക്കേറ്റതായും കൊളംബോയിലെ ബിബിസി റിപ്പോര്‍ട്ടര്‍ ട്വീറ്റ് ചെയ്യുന്നുണ്ട്.കൊളംബോയിലെ സെന്‍റ ആന്‍റണീസ് ചര്‍ച്ച് കൂടാതെ മറ്റ് രണ്ട് പള്ളികളിലും കൂടി സ്ഫോടനം നടന്നതായി കൊളംബോ പൊലീസ് സ്ഥിരീകരിക്കുന്നുണ്ട്.

ഇതോടൊപ്പം ഷാഗ്രി ലാ, കിംഗ്സ് ബ്യൂറി എന്നീ പഞ്ചനക്ഷത്ര ഹോട്ടലുകളിലും സ്ഫോടനങ്ങളുണ്ടായി. സ്ഫോടനമുണ്ടായ സെന്‍റ് അന്തോണീസ് ചര്‍ച്ചില്‍ നിന്നുള്ള ചില ഫോട്ടോകള്‍ സമൂഹമാധ്യമമായ ട്വീറ്റിലൂടെ പ്രചരിക്കുന്നുണ്ട്. വളരെ വലിപ്പമുള്ള പള്ളിയുടെ മേല്‍ക്കൂരകളടക്കം സ്ഫോടനത്തില്‍ തകര്‍ന്നതായി ദൃശ്യങ്ങളില്‍ കാണാം.

കൊളംബോയിലെ സെന്‍റ ആന്‍റണീസ് ചര്‍ച്ച് കൂടാതെ മറ്റ് രണ്ട് പള്ളികളിലും കൂടി സ്ഫോടനം നടന്നതായി കൊളംബോ പൊലീസ് സ്ഥിരീകരിക്കുന്നുണ്ട്. ഇതോടൊപ്പം ഷാഗ്രി ലാ, കിംഗ്സ് ബ്യൂറി എന്നീ പഞ്ചനക്ഷത്ര ഹോട്ടലുകളിലും സ്ഫോടനങ്ങളുണ്ടായി.

സ്ഫോടനമുണ്ടായ സെന്‍റ് അന്തോണീസ് ചര്‍ച്ചില്‍ നിന്നുള്ള ചില ഫോട്ടോകള്‍ സമൂഹമാധ്യമമായ ട്വീറ്റിലൂടെ പ്രചരിക്കുന്നുണ്ട്. വളരെ വലിപ്പമുള്ള പള്ളിയുടെ മേല്‍ക്കൂരകളടക്കം സ്ഫോടനത്തില്‍ തകര്‍ന്നതായി ദൃശ്യങ്ങളില്‍ കാണാം.
കൊളാബോയിലെ സ്ഫോടനം സംബന്ധിച്ച് ഇന്ത്യ സസൂഷ്മം നിരീക്ഷിച്ചുവരികയാണെന്ന് വൊദേശകാര്യ വകുപ്പ് മന്ത്രി സുഷമ സ്വരാജ് ട്വിറ്ററിൽ കുറിച്ചു

Colombo – I am in constant touch with Indian High Commissioner in Colombo. We are keeping a close watch on the situation.

കൊലപാതകത്തിൽ ശ്രീലങ്കൻ പ്രധാനമന്ത്രി അനുശോചിച്ചു ” ആക്രമണങ്ങളെ ഞാൻ ശക്തമായി അപലപിക്കുന്നു. ഈ ദുരന്ത കാലഘട്ടത്തിൽ ഐക്യത്തോടെയും ശക്തമായും നിലകൊള്ളാൻ എല്ലാ ശ്രീലങ്കക്കാരെയും ഞാൻ അഹ്വാനംചെയ്യുന്നു . സ്‌തികരിക്കാത്ത വാർത്തകളും ഊഹാപോഹങ്ങളും പ്രചരിപ്പികറുത്ത . ഈ സാഹചര്യത്തെ നേരിടുന്നതിന് അടിയന്തര നടപടികളാണ് സർക്കാർ സ്വീകരിക്കുന്നത ണ് .

 

You might also like

-