ചെങ്ങന്നൂരില്‍ രക്ഷാപ്രവര്‍ത്തനo ഊർജിതം ആളുകൾക്ക് വ്യോമസേനയെ ഓണ്‍ലൈനായി നേരിട്ട് വിവരംഅറിയിക്കാം

0

പത്തനംതിട്ട :ചെങ്ങന്നൂരിനു വേണ്ടി വ്യോമസേനയുടെ ലിങ്ക്. രക്ഷാപ്രവര്‍ത്തനം, ഭക്ഷണം ആവശ്യമെങ്കില്‍ ഇതില്‍ കയറി ലോഗിന്‍ ചെയ്യാം. https://tinyurl.com/chengannurairforce എന്ന അഡ്രസില്‍ കയറിയാണു ലോഗിന്‍ ചെയ്യേണ്ടത്. ഇതില്‍ വിവരങ്ങള്‍ രേഖപ്പെടുത്തുക. പേര് വിവരം, എത്ര പേര്‍ കുടുങ്ങി കിടക്കുന്നു, വെള്ളത്തിന്റെ അളവ്, ലൊക്കേഷന്‍, ഭക്ഷണം-കുടിവെള്ളം ലഭിക്കുന്നുണ്ടോ തുടങ്ങിയവ അതാത് കോളങ്ങളില്‍ രേഖപ്പെടുത്താം.

ചെങ്ങന്നൂരില്‍ രാവിലെ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. പ്രദേശത്ത് ശക്തമായ മഴയുണ്ട്. ഉള്‍പ്രദേശങ്ങളില്‍ ഇപ്പോളും ആയിരങ്ങള്‍ കുടുങ്ങിക്കിടക്കുകയാണ്. വൈകുന്നേരത്തിനുള്ളില്‍ എല്ലാവരെയും കുടുങ്ങിക്കിടക്കുന്ന ഇടങ്ങളില്‍നിന്ന് ദുരിതാശ്വാസ കേന്ദ്രങ്ങളില്‍ എത്തിക്കാനുള്ള ശ്രമത്തിലാണ് രക്ഷാപ്രവര്‍ത്തകര്‍.

ചെങ്ങന്നൂരില്‍ കുടുങ്ങിക്കിടക്കുന്നവരെ കുറിച്ചുള്ള വിവരങ്ങള്‍ സൈന്യത്തിന് നേരിട്ട് കൈമാറാം. അതുമല്ലെങ്കില്‍ രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ട വള്ളക്കാരെ നേരിട്ടറിയിക്കാം. നമ്പറുകള്‍ ചുവടെ ചേര്‍ക്കുന്നു

ചെങ്ങന്നൂരില്‍ സൈന്യത്തെ വിളിക്കാം

9495003640
9495003630
04772285386
8547611801
04792452334
9605535658
8301093227
9400536261
9446727290
8848225104
9447453244

ചെങ്ങന്നൂരില്‍ വള്ളം വിളിക്കാം

8547467983
7507582017
9567625824
9746230982
9946191031
7510976989
9526381527

You might also like

-