ജോസ്.കെ.മാണിയുടേത് പേമെന്‍റ് സീറ്റ് : പി.സി.ജോർജ്

കെ.എം.മാണി മകനു വേണ്ടി പണം നൽകി വാങ്ങിയ സീറ്റാണ് ഇതെന്ന് ജോർജ് ആരോപിച്ചു.

0

കോട്ടയം: കേരള കോൺഗ്രസിന് രാജ്യസഭാ സീറ്റ് നൽകിയ വിഷയത്തിൽ രൂക്ഷ വിമർശനവുമായി പി.സി.ജോർജ് എംഎൽഎ. കെ.എം.മാണി മകനു വേണ്ടി പണം നൽകി വാങ്ങിയ സീറ്റാണ് ഇതെന്ന് ജോർജ് ആരോപിച്ചു. ഇതിന്‍റെ വിവരങ്ങൾ ലഭിക്കുന്ന മുറയ്ക്ക് പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു.

You might also like

-