മുല്ലപെരിയാർ അണക്കെട്ടിന്റെ ഒരുസ്പിൽ വേ ഷട്ടർ കുടി തുറന്നു ആശങ്കപ്പെടേണ്ടതില്ല:മന്ത്രിമാർ

മൂന്നാമത് ഒരു ഷട്ടർ കൂടി ഉയർത്തിയാണ് അധികജലം പുറത്തേക്ക് ഒഴുക്കുന്നത്.

0

തേക്കടി | വൃഷ്ടി പ്രദേശത്തു മഴ കനത്തതോടെ മൗല്ലപെരിയാര എനികെട്ടിന്റിലെ സ്പിൽ വേ യിൽ ഒരു ഷട്ടർ കുടി തുറന്നു ഇതോടെ മുല്ലപ്പെരിയാർ ഡാമിൽ നിന്ന് തുറന്നു വിടുന്ന വെള്ളത്തിൻ്റെ അളവ് നിലവിലുള്ള 550 ക്യംസെക്സിൽ നിന്ന് 275 ക്യൂസെക്സ് വെള്ളം കൂടുതലായി തുറന്നു വിട്ടു . മൂന്നാമത് ഒരു ഷട്ടർ കൂടി ഉയർത്തിയാണ് അധികജലം പുറത്തേക്ക് ഒഴുക്കുന്നത്. ഇതോടെ ഡാമിൽ നിന്ന് 825 ക്യൂസെക്സ് വെള്ളം പുറത്തേക്ക് ഒഴുകുമെന്നും ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്നും റവന്യു മന്ത്രി കെ. രാജനും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനും അറിയിച്ചു. പെരിയാറിൻ്റെ കരകളിലുള്ളവർ ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ ഷീബാ ജോർജ് അറിയിച്ചു.

You might also like

-