മൂന്നാർ കുടുംബ വഴക്കിനെത്തുടർന്ന് പുഴയിൽ ചാടിയ കുടുംബത്തിനായി തിരച്ചിൽ വ്യാപകം

വൈദുതി മന്ത്രി എം എം മാണിയും എം എൽ എ, എസ് രാജേന്ദ്രന് തെരച്ചിലുകൾക്ക് നേതൃത്ത്വംനൽകുന്നു

0

മുന്നേറിൽ കുടുംബവഴക്കിനെത്തുടർന്   ദമ്പതികൾ  കൈക്കുഞ്ഞുമായി  പുഴയിൽ ചാടി . മൂന്നാർ പെരിയവരാ ഫാക്ടറി  ഡിവിഷനിൽ  ജീവനക്കാരനായ അൽമേൽ തങ്കദുരയുടെ മകൻ വിഷ്ണു (28)ഭാര്യ ശിവരഞ്ജിനി  (ഷീബ )24 എന്നി  വരും ഇവരുടെ ആറുമാസം  പ്രായമുള്ള  ആൺകുട്ടി  അരുൺ എന്നിവരാണ് രാവിലെ ഏഴ് മുപ്പതോടെയാണ് സംഭവം . കുടുംബവശാക്കിനെത്തുടർന്ന് ഷീബ  കൈക്കുഞ്ഞുമായി  പുഴയിലേക്ക് ഓടുന്നതുകണ്ട്‌ ഭർത്താവ്  വിഷ്ണു  ഇവർ ക്ക്  പിന്തുടർന്നെങ്കിലും ഭാര്യ വലിയ ഒഴുക്കിലേക്ക്  എടുത്തുചാടുകയായിരുന്നു  ഭാര്യയെയും  കുഞ്ഞിനേയും രക്ഷിക്കനായി  പിന്നാലെ വിഷ്‌ണുവും  പുഴയിൽ ചാടുലയായിരുന്നു എന്നാണ്  പോലീസും നാട്ടുകാരും നൽകുന്ന  പ്രാഥമിക വിവരം.പുഴയിൽ  വലിയതോതി ഒഴുക്കായതിനാൽ  രക്ഷാപ്രവർത്തനം ദുഷ്കരമാണ്  നാട്ടുകാരും പോലീസും ഫെയർ ഫോഴ്‌സും പുഴയിൽ തിരച്ചിൽ നടത്തുണ്ട്

 

വഴക്കിനെത്തുടർന്ന  പുഴയിൽ ചാടിയ ദമ്പതികളുടെ  വീട്ടിൽ  വൈദുതി  മന്ത്രി  എംഎം  മാണിയും  ദേവികുളം എം എൽ എ യും സന്ദർശിച്ചു  ഒഴുക്കിൽ പെട്ടവരെ വേഗത്തിൽ കണ്ടെത്താൻ  എല്ലാം നടപടികളും സ്വീകരിച്ചതായി  എം എം മാണി പറഞ്ഞു   രക്ഷ പ്രവർത്തങ്ങൾക്ക്  മന്ത്രിയും എം എൽ എ  പങ്കാളികളയി .

മുന്നാറിൽ വാഴ്വരയ് മുതൽ  പള്ളിവസ്സൽ വരെ പ്രേദേശങ്ങളിൽ  വ്യാപക തെരച്ചിലാണ്  എപ്പോൾ നടക്കുന്നത്  മഴ ശക്തമായി പെയ്യുന്നതിനാൽ  വെള്ളത്തിൽ  ഇറങ്ങിയുള്ള തെരച്ചിൽ  ദുഷ്കരമാണ്

You might also like

-