മുന്നാറിൽ കൈക്കുഞ്ഞുമായി  ദമ്പതികൾ പുഴയിൽ ചാടി…    ദമ്പതികൾക്കായി തിരച്ചിൽ .തിരച്ചിൽ ഊർജിതം

0

മുന്നേറിൽ : കുടുംബ  വഴക്കിനെത്തുടർന്   ദമ്പതികൾ  കൈക്കുഞ്ഞുമായി  പുഴയിൽ ചാടി . മൂന്നാർ പെരിയവരാ ഫാക്ടറി  ഡിവിഷനിൽ  ജീവനക്കാരനായ അൽമേൽ തങ്കദുരയുടെ മകൻ വിഷ്ണു 28ഭാര്യ ശിവരഞ്ജിനി  (ഷീബ )24 എന്നി  വരും ഇവരുടെ ആറുമാസം  പ്രായമുള്ള  ആൺകുട്ടി  അരുൺ എന്നിവരാണ് 

ഒഴുക്കിൽ പെട്ടു കാണാതായത് . രാവിലെ ഏഴ് മുപ്പതോടെയാണ് സംഭവം . കുടുംബവശാക്കിനെത്തുടർന്ന് ഇരുവരും പുഴയിൽ ചാടിയതാനാണെന്ന്  പ്രാഥമിക വിവരം നാട്ടുകാരും പോലീസും ഫെയർ ഫോഴ്‌സും പുഴയിൽ തിരച്ചിൽ നടത്തുണ്ട്

You might also like

-