മഹാരാഷ്ട്രയിൽ ഭരണം പിടിക്കാൻ പൊതുമിനിമം പരിപാടി

ഉടന്‍ മൂന്ന് പാര്‍ട്ടികളുടെയും ഉന്നത നേതൃത്വത്തിന് കരട് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. രാഷ്ട്രപതി ഭരണത്തിന് അന്ത്യം കുറിച്ച് മഹാരാഷ്ട്രയില്‍ സഖ്യസര്‍ക്കാര്‍ രൂപികരണത്തിലേ ക്കുള്ള മുന്ന് പാർട്ടിക ളും പിന്നിട്ട് കഴിഞ്ഞു കോണ്‍ഗ്രസും ശിവസേനയും എന്‍സിപിയും.

0

മുന്നണികൾക്ക് കേവല ഭുരിപഷം ഇല്ലാത്ത മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ്, ശിവസേന , എന്‍.സി.പി പാര്ട്ടികള് ചേർന്നുള്ള സഖ്യസര്‍ക്കാര്‍ രൂപികരിക്കുന്നതിന്‍റെ ഭാഗമായി പൊതുമിനിമം പരിപാടിയുടെ കരട് തയ്യാറാക്കി. കോണ്‍ഗ്രസ്, ശിവസേന , എന്‍.സി.പി പാര്‍ട്ടികളുടെ സംയുക്തയോഗത്തിലാണ് പൊതുമിനിമം പരിപാടിയുടെ കരട് തയ്യാറാക്കിയത്. ഉടന്‍ മൂന്ന് പാര്‍ട്ടികളുടെയും ഉന്നത നേതൃത്വത്തിന് കരട് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. രാഷ്ട്രപതി ഭരണത്തിന് അന്ത്യം കുറിച്ച് മഹാരാഷ്ട്രയില്‍ സഖ്യസര്‍ക്കാര്‍ രൂപികരണത്തിലേ ക്കുള്ള മുന്ന് പാർട്ടിക ളും പിന്നിട്ട് കഴിഞ്ഞു കോണ്‍ഗ്രസും ശിവസേനയും എന്‍സിപിയും. മൂന്ന് പാര്‍ട്ടികളും മഹാരാഷ്ട്രയില്‍ പൊതുമിനിമം പരിപാടി രൂപപ്പെടുത്തുന്നതിന്‍റെ ചര്‍ച്ച നടത്തി. പൊതു മിനിമം പരിപാടിയുടെ കരട് യോഗത്തില്‍ തയ്യാറാക്കിയിട്ടുണ്ട്.

ഇത് ഉടന്‍ മൂന്ന് പാര്‍ട്ടികളുടെയും ഉന്നതതല നേതൃത്വത്തിന് അയച്ച് അനുമതി നേടുകയാണ് അടത്ത ഘട്ടം മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയതിന് എതിരെ വിമര്‍ശനവുമായി ഇന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി രംഗത്തെത്തി. ചിലര്‍ ബി.ജെ.പിയുടെ ആളുകളായി പ്രവര്‍ത്തിക്കുകയാണെന്നു

You might also like

-