ജീവൻബാബു  കെ,  ഇടുക്കി കളക്ടർ 

  2008 ബാച്ച്  കേരളം കേഡർ യെ എസ് ഉദ്യോഗസ്ഥനാണ്  ജീവൻ ബാബു 

0

ഇടുക്കി : ഇടുക്കി ജില്ലാ കളക്റ്ററായി ജീവൻ ബാബു. കെ  .ഐ എ എസ്  നെ നിയമിച്ചു  ഇന്ന് ചേർന്ന മന്ത്രിസഭ യോഗമാണ്   ഉപരിപഠനത്തിനായി അമേരിക്കയിലേക്ക് പോയ ജി ആർ  ഗോകുലിന്റെ  ഒഴുവിലേക്ക്   ജീവൻ ബാബുവിനെ  നിയമിച്ചത്,  2008 ബാച്ച്  കേരളാകേഡർ ഐ എ എസ് ഉദ്യോഗസ്ഥനാണ്  ജീവൻ ബാബു

You might also like

-