ഇടുക്കി അണക്കെട്ടിലെ ജനിരപ്പ് വീണ്ടും ഉയര്ന്നു ഇരുപത്തിനാലുമണിക്കൂറിനിടെ 0.25അടി ഉയർന്നു 2396.10അടിയിലെത്തി .മഴയുടെ അളവിൽ ഗണ്യമായ കുറവ്

ഇടമലയാർ ഡാമിലെ ജലനിരപ്പ് ഉയര്ന്നിട്ടുണ്ട് രാവിലെ ആരുമാനിക്കുള്ള ജലനിരപ്പ് 167.19 രണ്ടടികൂടി ജലനിരപ്പുയർന്നാൽ ഡാം സംഭരണശേഷി പിന്നിടും 

0

ചെറുതോണി :ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും ഉയർന്നു ഇരുപത്തിനാലുമണിക്കൂറിനിടെ 0.25അടി ഉയർന്നു 2396.10 അടിയിലെത്തി ഇന്നലെ രാവിലെ ആറുമണിക്ക് ഡാമിലെ ജലനിരപ്പ് അടിയായിരുന്നു .. വൃഷ്ഠി പ്രേദേശത്തെമഴയുടെ അളവിൽ നേരിയകുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത് . അതേസമയം ഈ നില തുടർന്നാൽ ഡാം തുറക്കേണ്ട അടിയന്ത്രി സാഹചര്യം കെ സ് ഇ ബി ക്ക് ഒഴുവാക്കാനാവും .കുടത്തലായി ജലം ഡാമിലെത്തിയില്ലങ്കിൽ വൈദുതി ഉത്പാദനം വഴി ജലനിരപ്പ് ക്രമീകരിക്കാനാവും എന്നാണ് ബോർഡ് കരുതുന്നത് . ഇപ്പോൾ മൂലമറ്റം പവർ ഹൗസിൽ വൈദുതി ഉത്പാദനം പൂര്ണതോതിലാണ് .ഇടമലയാർ ഡാമിലെ ജലനിരപ്പ് ഉയര്ന്നിട്ടുണ്ട് രാവിലെ ആരുമാനിക്കുള്ള ജലനിരപ്പ് 167.19 രണ്ടടികൂടി ജലനിരപ്പുയർന്നാൽ ഡാം സംഭരണശേഷി പിന്നിടും

You might also like

-