കോണ്‍ഗ്രസ് നേതാവ് രേണുക ചൗധരിക്ക് അറസ്റ്റ് വാറണ്ട്

2014ലെ തെരഞ്ഞെടുപ്പില്‍ വൈര മണ്ഡലത്തില്‍ സ്ഥാനാര്‍ഥിത്വം വാഗ്ദാനം ചെയ്തത് 1.10 കോടി രൂപ തട്ടിയെന്നാണ് കേസ്.

0

മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രിന്റെ മുതിര്‍ന്ന നേതാവുമായ രേണുക ചൗധരിക്ക് ജാമ്യമില്ല അറസ്റ്റ് വാറണ്ട്. 2014ലെ തെരഞ്ഞെടുപ്പില്‍ വൈര മണ്ഡലത്തില്‍ സ്ഥാനാര്‍ഥിത്വം വാഗ്ദാനം ചെയ്തത് 1.10 കോടി രൂപ തട്ടിയെന്നാണ് കേസ്.

കേസ് പരിഗണിക്കവെ രേണുക കോടതിയില്‍ ഹാജരാകാന്‍ തയ്യാറാകാതിരുന്ന സാഹചര്യത്തിലാണ് നീക്കം. 2015ലാണ് തെലങ്കാന നേതാവ് ബുഖിയ റാണ ചന്ദ്ര നായിക്കിന്റെ ഭാര്യ ബി കലാദേവി പരാതി നല്‍കിയത്. വാഗ്ദാനം ലംഘിച്ച കേണുക പണം തിരികെ നല്‍കിയില്ലെന്ന് ഖമ്മം കോടതിയില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

You might also like

-