നൈജീരിയൻ കാക്കകൾക്ക് ഉന്നം തെറ്റി സ്വന്തം പോസ്റ്റിൽ ഗോളടിച്ചു പിന്നെ പെനാൽറ്റിയും കോസ്റ്ററിക്കാ യോട് നാണംകെട്ട തോൽവി
നൈജീരിയൻ താരം ഒഗനകാരോ ഇറ്റേബോയുടെ സെൽഫ് ഗോളും (32), ലൂക്കാ മോഡ്രിച്ചിന്റെ പെനാൽറ്റി ഗോളുമാണ് (72) ക്രൊയേഷ്യക്ക് വിജയം സമ്മാനിച്ചത്.
കലിനിന്‍ഗ്രാഡ്: റഷ്യൻ ലോകകപ്പിൽ കോസ്റ്ററിക്കാ യ്ക്കും വിജയത്തുടക്കം. ഗ്രൂപ്പ് ഡിയിലെ മത്സരത്തിൽ നൈജീരിയയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചു. നൈജീരിയൻ താരം ഒഗനകാരോ ഇറ്റേബോയുടെ സെൽഫ് ഗോളും (32), ലൂക്കാ മോഡ്രിച്ചിന്റെ പെനാൽറ്റി ഗോളുമാണ് (72) ക്രൊയേഷ്യക്ക് വിജയം സമ്മാനിച്ചത്.
32-ാം മിനിറ്റിൽ വീണുകിട്ടിയ സെല്‍ഫ് ഗോളിലൂടെയാണ് കോസ്റ്ററിക്കാ അക്കൗണ്ട് തുറന്നത്. നൈജീരിയൻ താരം ഒഗനകാരോ ഇറ്റേബോയുടെ പിഴവിലാണ് സെൽഫ് ഗോൾ വീണത്. 71-ാം മിനിറ്റിൽ മരിയോ മാന്‍സുകിച്ചിനെ നൈജീരിയൻ താരം വില്ല്യം ട്രൂസ്റ്റ് ഇകോംഗ് വീഴ്ത്തിയതിന് റഫറി പെനാൽറ്റി വിധിച്ചു. ലൂക്കാ മോഡ്രിച്ച് പന്ത് വലയിലെത്തിച്ച് ക്രൊയേഷ്യയുടെ ലീഡുയർത്തി.
ക്രൊയേഷ്യ പന്തടക്കത്തിലും ആക്രമണത്തിലും മികച്ചു നിന്നു. അതേസമയം, കോസ്റ്ററിക്കാ പ്രതിരോധനിരയെ കടക്കാനാകാതെ നൈജീരിയ ബുദ്ധിമുട്ടി. ഫിനിഷിംഗിലെ പോരായ്മയും നൈജീരിയയ്ക്ക് തിരിച്ചടിയായി