വീണ്ടും നിറഞ്ഞാടി പുത്തൻ പ്രതീക്ഷയിൽ അര്‍ജന്‍റീന മെസ്സിയുടെ മികവിൽ 2- 1 നൈജീരിയയെ കെട്ടുകെട്ടിച്ചു

0

മോസ്കോ :ലോക പ്രതീക്ഷയോടെ കാത്തിരുന്ന മത്സരത്തിൽ പരത്ഷാക്ക് മങ്ങലേല്പിക്കാതെ അര്‍ജന്‍റീന പൊരുതി വിജയം കരസ്ഥമാക്കി . മത്സരം തുടങ്ങി പതിനാലാം മിനിറ്റിൽ അര്‍ജന്‍റീനയുടെ സൂപ്പർ താരം മെസിയുടെ കാലില്‍ നിന്നും നൈജീരിയൻ വല ഭേദിച്ചു .

ഇതോടെ കാണികൾ പുതിയപ്രതീക്ഷയിൽ മൈതാനത്തു ആരവം മുഴക്കി പിന്നീട് തീപരതും പോരാട്ടം . ഇരു ടിമുകളും കളി കളത്തെ ഇളക്കി മറിച്ച് ആക്രമിച്ചു കളിച്ചു

.ഒടുവിൽ 51- നാം മിനിറ്റിൽ പിറന്നു കിട്ടിയ പെനാൽറ്റി കിക്കിലൂടെ. നൈജീരിയ സമനിലയിൽ ,നൈജിരിക്ക് വേണ്ടി വിക്ടർ മോസസ് ഗോൾ അർജന്റീനിയൻ വലകളിൽ എത്തിച്ചു .
പിന്നീട് മൈതാനം കണ്ടത് മേകൈ നേടാൻ അര്‍ജന്‍റീനയയുടെ ആക്രമണമായിരുന്നു ജീവൻ മരണ പോരാട്ടത്തിനൊടുവിൽ .

എണ്പത്തിയാറാം മിനിറ്റിൽ അര്‍ജന്‍റീനയുടെ മാർക്കോസ് രാജോ യുടെ മാന്ത്രിക ഗോൾ നെെജീരിയയുടെ വലകുലുക്കി .

ഒടുവിൽ ലോക ചാമ്പിയൻ മാർക്കുമുന്നിൽ നൈജീരിയ മുട്ടുമടക്കി

You might also like

-