ഫാത്തിമയുടെ മരണം വിദ്യാർത്ഥികൾ അനിശ്ചിതകാല റിലേ നിരാഹാര സമരം ആരംഭിച്ചു
രണത്തിൽ ആരോപണ വിധേയരായ അധ്യാപകർക്ക് ക്രൈംബ്രാഞ്ച് സമൻസ് അയച്ചിട്ടുണ്ട്. ഫാത്തിമയുടെ മൊബൈൽ ഫോണിൽ പേര് പരാമർശിച്ചിട്ടുള്ള അധ്യാപകർക്കെതിരെയാണ് ആദ്യം അന്വേഷണ നടത്തുക
ചെന്നൈ :മദ്രാസ് ഐ.ഐ.ടിയിലെ മദ്രാസ് ഐ.ഐ.ടിയിലെ വിദ്യാർത്ഥിനായി ഫാത്തിമയുടെ മരണത്തിന് ഉത്തരവാദികളായവരെ ഉടൻ പിടികൂടണമെന്നാവശ്യപ്പെട്ട് വിദ്യാർത്ഥികൾ അനിശ്ചിതകാല റിലേ നിരാഹാര സമരം ആരംഭിച്ചു. നടപടിയുണ്ടാകും വരെ സമരം തുട നാണ് വിദ്യാർത്ഥികളുടെ തീരുമാനം . മരണത്തിൽ ആരോപണ വിധേയരായ അധ്യാപകർക്ക് ക്രൈംബ്രാഞ്ച് സമൻസ് അയച്ചിട്ടുണ്ട്. ഫാത്തിമയുടെ മൊബൈൽ ഫോണിൽ പേര് പരാമർശിച്ചിട്ടുള്ള അധ്യാപകർക്കെതിരെയാണ് ആദ്യം അന്വേഷണ നടത്തുക
ചെന്നൈ ഐ ഐ ടി യിലെ മലയാളി ഗവേഷക വിദ്യാർത്ഥികളായ ജസ്റ്റിൻ, അസർ എന്നിവരാണ് ക്യാമ്പസ്സിള്ളിൽ നിരാഹാരം അനുഷ്ഠിക്കുന്നത്. മരണം സംബന്ധിച്ച് ആഭ്യന്തര അന്വേഷണം നടത്തുക, കുറ്റവാളികളെ വേഗത്തിൽ പിടികൂടുക എന്നിവയാണ് ആവശ്യങ്ങൾ. സാംസ്കാരിക കൂട്ടായ്മയായ ചിന്താബാറിന്റെ നേതൃത്വത്തിലാണ് വിദ്യാർത്ഥി സമരം. പൂർണമായ തെളിവുകൾ ലഭിച്ചിട്ടും പൊലീസ്.