എക്സിറ്റ് പോള്‍ ഫലങ്ങള്‍കോൺഗ്രസ്സിന് മുൻതൂക്കം

0

ഡൽഹി :അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് വെള്ളിയാഴ്ച അഞ്ച് മണിയോടെ പൂര്‍ത്തിയായി. ഇതോടെ വിവിധ ഏജന്‍സികളും ചാനലുകളും എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവിട്ടു തുടങ്ങി

സർവേ ഫലങ്ങൾ ഇങ്ങനെ
ജന്‍ കീ ബാത്ത് മധ്യപ്രദേശ് എക്സിറ്റ് പോള്‍ ഫലം

ബിജെപി: 108-128 | കോണ്‍ഗ്രസ്: 95-115 |മറ്റുള്ളവര്‍: ൭
ന്യൂസ് നേതാ സര്‍വേയില്‍ മധ്യപ്രദേശില്‍ തൂക്ക് സഭയ്ക്ക് സാധ്യത എന്ന് പറയുന്നു

ബിജെപി: 106 | കോണ്‍ഗ്രസ്: 112 | മറ്റുള്ളവര്‍: 12 (ഭൂരിപക്ഷം: 116)
മധ്യപ്രദേശില്‍ കോണ്‍ഗ്രസ് മുന്‍തൂക്കം നേടി മന്ത്രി സഭ രൂപീകരിക്കുമെന്ന് എബിപി

ബിജെപി: 94 | കോണ്‍ഗ്രസ്+ 126 | മറ്റുള്ളവര്‍: 10 (ഭൂരിപക്ഷത്തിന്: ൧൧൬
ചത്തീസ്ഗഡീല്‍ ബിജെപി ഭരണം നിലനിര്‍ത്തും എന്ന് ന്യൂസ് നാഷണ്‍ പറയുന്നു
ചത്തീസ്ഗഡീല്‍ ബിജെപി ഭരണം നിലനിര്‍ത്തും എന്ന് ന്യൂസ് നാഷണ്‍ പറയുന്നു

ബിജെപി 38-42 | കോണ്‍ഗ്രസ് 40-44 | ബിഎസ്പി+ 4-8 | മറ്റുള്ളവര്‍ 0-4 (ഭൂരിപക്ഷത്തിന് വേണ്ടത്: 46)
മിസോറാം കോണ്‍ഗ്രസിന് നഷ്ടപ്പെടും – സി വോട്ടര്‍
മിസോറാമില്‍ കോണ്‍ഗ്രസ് തോല്‍ക്കുമെന്ന് സി-വോട്ടര്‍ എക്സിറ്റ് പോള്‍

ടൈംസ് നൗ സിഎൻഎക്സ് സർവേ ഫലം മധ്യപ്രദേശിൽ ബിജെപിക്ക് വ്യക്തമായ മുൻതൂക്കം പ്രവചിക്കുന്നു. ബിജെപിക്ക് 126 സീറ്റുകൾ പ്രവചിക്കുമ്പോൾ കോൺഗ്രസിന് 89 സീറ്റുകൾ മാത്രമാണ് പ്രവചിക്കുന്നത്. മറ്റുള്ളവർ 15 സീറ്റുകൾ നേടുമെന്നും ടൈംസ് നൗ സിഎൻഎക്സ് സർവേ ഫലം പ്രവചിക്കുന്നു.

ഇന്ത്യ ടുഡേ ആക്സിസ് മൈ ഇന്ത്യ സർവേ ഫലം
ഇന്ത്യ ടുഡേ ആക്സിസ് മൈ ഇന്ത്യ സർവേ ഫലം മധ്യപ്രദേശിൽ കോൺഗ്രസിന് നേരിയ മുൻതൂക്കം പ്രവചിക്കുന്നു. പതിനഞ്ച് വർഷത്തിന് ശേഷം മധ്യപ്രദേശിൽ കോൺഗ്രസ് അധികാരത്തിൽ എത്തുമെന്നാണ് പ്രവചനം

ടൈംസ് നൗ സര്‍വേ- രാജസ്ഥാന്‍ സര്‍വേ ഫലം കോണ്‍ഗ്രസിന് മുന്‍തൂക്കം

ഇന്ത്യ ടുഡേ ആക്സിസ് മൈ ഇന്ത്യ സർവേ ഫലം മധ്യപ്രദേശ്
ഇന്ത്യ ടുഡേ ആക്സിസ് മൈ ഇന്ത്യ സർവേ ഫലം മധ്യപ്രദേശിൽ കോൺഗ്രസിന് നേരിയ മുൻതൂക്കം പ്രവചിക്കുന്നു. പതിനഞ്ച് വർഷത്തിന് ശേഷം മധ്യപ്രദേശിൽ കോൺഗ്രസ് അധികാരത്തിൽ എത്തുമെന്നാണ് പ്രവചനം. കോൺഗ്രസിന് 104 മുതൽ 122 സീറ്റുകൾ വരെ സർവേ പ്രവചിക്കുന്നു. ബിജെപി 102 മുതൽ 120 സീറ്റുകൾ വരെ നേടിയേക്കാമെന്നാണ് ഇന്ത്യാ ടുഡേ സർവേയുടെ പ്രവചനം

You might also like

-