രാജ്യത്ത് കോവിഡ് വ്യാപനം നീറ്റ് ബിരുദാനന്തരബിരുദ പരീക്ഷ മാറ്റിവച്ചു
കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധനാണ് ഇക്കാര്യം അറിയിച്ചത്.പുതുക്കിയ തീയത് പിന്നീട് അറിയിക്കും. ഞായറാഴ്ച നടക്കാനിരുന്ന പരീക്ഷയാണ് മാറ്റിവച്ചത്
ഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായതിന്റെ പശ്ചാത്തലത്തിൽ നീറ്റ് ബിരുദാനന്തരബിരുദ പരീക്ഷ മാറ്റിവച്ചു. കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധനാണ് ഇക്കാര്യം അറിയിച്ചത്.പുതുക്കിയ തീയത് പിന്നീട് അറിയിക്കും. ഞായറാഴ്ച നടക്കാനിരുന്ന പരീക്ഷയാണ് മാറ്റിവച്ചത്