കോവിഡ് ബാധിതരുടെ എണ്ണം7,452,091. കടന്നു 418,893 ത്തില്‍ അധികം പേരാണ് കോവിഡ് ബാധിച്ച് ഇതുവരെ മരിച്ചത്.

87,155 പേർക്കാണ് ഇന്ത്യയിൽ കോവിഡ് ബാധിച്ചത് മരണം സംഖ്യ 8,107 പിന്നിട്ടു 

0

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം7,452,091. കടന്നു 418,893 ത്തില്‍ അധികം പേരാണ് കോവിഡ് ബാധിച്ച് ഇതുവരെ മരിച്ചത്. 3,733,401ലധികം പേര്‍ക്ക് രോഗം ഭേദമായി. ബ്രസീലില്‍ 24 മണിക്കൂറിനിടെ 1,300 മരണം സ്ഥിരീകരിച്ചു.287,155 പേർക്കാണ് ഇന്ത്യയിൽ കോവിഡ് ബാധിച്ചത് മരണം സംഖ്യ 8,107 പിന്നിട്ടു

. ബ്രസീല്‍ അടക്കമുളള ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ കോവിഡ് വന്‍ തോതില്‍ വ്യാപിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുളളില്‍ ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തതും ബ്രസീലില്‍ തന്നെ, 1,300. പുതുതായി രോഗം സ്ഥിരീകരിച്ചത് 33,100 പേര്‍ക്ക്. ഇതോടെ രാജ്യത്ത് രോഗികള്‍ 7 ലക്ഷത്തി 75,000 പിന്നിട്ടു. മെക്സിക്കോയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 596 പേര്‍ മരിച്ചു. അമേരിക്കയിലും യൂറോപ്പിലും കോവിഡ് മഹാമാരിയുടെ വ്യാപനനിരക്ക് കുറയുന്നതായാണ് റിപ്പോര്‍ട്ടുകള്‍. അമേരിക്കയില്‍ ഇന്നലെ മാത്രം 981 കോവിഡ് മരണം സ്ഥിരീകരിച്ചപ്പോള്‍ ബ്രിട്ടനില്‍ 245 പേര്‍ മരിച്ചു. അതേസമയം ബ്രിട്ടനില്‍ ലോക്ക്ഡൌണ്‍ ഒരാഴ്ച മുന്‍പ് ഏര്‍പ്പെടുത്തിയിരുന്നെങ്കില്‍ രാജ്യത്തെ കോവിഡ് മരണങ്ങളുടെ എണ്ണം പകുതിയായിരിക്കുമെന്ന് മുന്‍ സര്‍ക്കാര്‍ ഉപദേഷ്ടാവ് പറഞ്ഞു.

You might also like

-