Browsing Category
world
അഫ്ഗാനിൽ താലിബാൻ വിരുദ്ധ സംഘർഷം വെടിവെപ്പിൽ രണ്ട് മരണം. കാബൂൾ വിമാനത്താവളത്തിൽ സുരക്ഷാഉറപ്പാക്കിയതായി യു എസ് ആർമി
താലിബാൻ പിടിച്ചെടുത്ത അഫ്ഗാനിസ്ഥാനിൽ സംഘർഷം വ്യാപിക്കുന്നു. അസാദാബാദിൽ താലിബാനെതിരായ പ്രതിഷേധത്തിന് നേരെയുണ്ടായ വെടിവെപ്പിൽ രണ്ട് മരണം. കറുപ്പ്, ചുവപ്പ്, പച്ച നിറങ്ങളിലുള്ള അഫ്ഗാൻ…
ഇന്ത്യയുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിച്ച് താലിബാൻ
2021-ല്‍ അഫ്ഗാനിലേക്കുള്ള കയറ്റുമതി ഏതാണ്ട് 835 ദശലക്ഷം ഡോളറിന്റേതാണ്. 510 ദശലക്ഷം ഡോളറിന്റെ ഇറക്കുമതിയും നടത്തി.
താലിബാൻ നേതാവ് മുല്ല മുഹമ്മദ് റസൂലിനെ ജയിൽ മോചിതനാക്കി പാകിസ്താൻ
അഫ്ഗാനിൽ താലിബാൻ ചുവട് ഉറപ്പിച്ചതിന് പിന്നാലെ താലിബാൻ നേതാവ് മുല്ല മുഹമ്മദ് റസൂലിനെ ജയിൽ മോചിതനാക്കി പാകിസ്താൻ .അഞ്ച് വർഷത്തെ തടവിന് ശേഷമാണ് മുല്ല മുഹമ്മദ് റസൂലിന്റെ മോചനം.
കാബൂളില്‍ നിന്ന് പുറപ്പെട്ട സൈനിക വിമാനത്തിന്റെ ചക്രത്തില്‍ മനുഷ്യന്റെ മൃതദേഹാവശിഷ്ടം കണ്ടെത്തി
കാബൂളില്‍ നിന്ന് പുറപ്പെട്ട സൈനിക വിമാനത്തിന്റെ ചക്രത്തില്‍ മനുഷ്യന്റെ മൃതദേഹാവശിഷ്ടം കണ്ടെത്തി കൊല്ലപ്പെട്ടതിന് പിന്നാലെ സൈനിക വിമാനത്തിന്റെ ചക്രത്തില്‍ മനുഷ്യന്റെ മൃതദേഹാവശിഷ്ടം…
“ആരോടും പ്രതികാരം ചെയ്യില്ല” നയം വ്യക്തമാക്കി താലിബാൻ ,ചർച്ച നടത്തുമെന്ന് യൂറോപ്യൻ യൂണിയൻ
ആരോടും പ്രതികാരത്തിനില്ലെന്ന താലിബാൻ അഫ്ഗാനിൽ നിന്നുള്ള ഒഴിപ്പിക്കലിന് എല്ലാവിധ സൗകര്യവും ഉറപ്പാക്കുമെന്ന് താലിബാൻ ഉറപ്പ് നൽകിയതായി വൈറ്റ് ഹൗസ് വ്യക്തമാക്കി. ദേശീയ സുരക്ഷാ…
സഹായം അഭ്യർത്ഥിക്കുന്ന എല്ലാ അഫ്ഗാൻ പൗരന്മാർക്കും ഇന്ത്യ സംരക്ഷണം നൽകു നരേന്ദ്രമോദി
താലിബാൻ ഭീകരാക്രമണത്തിലൂടെ പിടിച്ചെടുത്ത അഫ്ഗാനിസ്താനിലെ ജനങ്ങളെ ഇന്ത്യ സഹായിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അഫ്ഗാനിലെ സഹോദരങ്ങളെ സംരക്ഷിക്കുക എന്നത് ഇന്ത്യയുടെ കടമയാണ്.
കാനഡ 20,000 ഹിന്ദു, സിഖ് അഫ്ഗാന്‍ അഭയാര്‍ഥികള്‍ക്ക് അഭയം നല്‍കും
അഫ്ഗാനിസ്ഥാനില്‍ നിന്നും ജീവന്‍ രക്ഷാര്‍ഥം പലായനം ചെയ്യേണ്ടി വരുന്ന 20,000 ഹിന്ദു, സിഖ് വംശജര്‍ക്ക് കാനഡയില്‍ അഭയം നല്‍കുമെന്ന് കനേഡിയന്‍ സര്‍ക്കാര്‍ വെളിപ്പെടുത്തി.
അഫ്ഗാനിസ്ഥാനില്‍ കുടുങ്ങിയ മാധ്യമ പ്രവര്‍ത്തകരെ രക്ഷപ്പെടുത്തണമെന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍
അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭരണം ഏറ്റെടുത്തതോടെ ആശങ്കയിലായ അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകരെ ഉടന്‍ അവിടെ നിന്നും രക്ഷപ്പെടുത്തണമെന്ന അഭ്യര്‍ത്ഥനയുമായി അമേരിക്കയിലെ പ്രമുഖ മാധ്യമങ്ങള്‍…
കാബൂളിലെ മുഴുവൻ വിദേശ എംബസികളുടെ സുരക്ഷ ഉറപ്പാക്കുമെന്ന് താലിബാൻ വക്താവ് സബീഹുല്ല മുജാഹിദ്
കാബൂളിലെ മുഴുവൻ വിദേശ എംബസികളുടെ സുരക്ഷ ഉറപ്പാക്കുമെന്ന് താലിബാൻ വക്താവ് സബീഹുല്ല മുജാഹിദ് പറഞ്ഞു വിദേശ പൗരന്മാരുടെ സുരക്ഷാ ഞങ്ങൾക്ക് നിർണ്ണായകമാണ്
അഫ്ഗാന്‍ ജനതയ്ക്ക് സുരക്ഷിതമായ ജീവിത സാഹചര്യമൊരുക്കണം യു എൻ
അഫ്ഗാനിസ്ഥാനിൽ അന്താരാഷ്ട്ര മര്യാദയും മനുഷ്യാവകാശങ്ങളും സംരക്ഷിക്കപ്പെടണമെന്ന് ഐക്യരാഷ്ട്രസഭ രക്ഷാസമിതി പ്രമേയം പാസാക്കി. അഫ്ഗാൻ മണ്ണ് ഭീകരവാദികളുടെ താവളമാക്കരുതെന്നും താലിബാൻ ഒരു…