Browsing Category
world
ക്വാഡ് ഉച്ചകോടി പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയിൽ
മൂന്ന് ദിവസത്തെ അമേരിക്കന്‍ സന്ദര്‍ശനത്തിnayi പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ് തലസ്ഥാനമായ വാഷിംങ്ടണില്‍ എത്തി. ഇന്ത്യയുടെ അമേരിക്കന്‍ സ്ഥാനപതി തരണ്‍ജിത്ത് സിംഗ് സന്ദുവിന്‍റെ…
വാക്‌സിനല്ല പ്രശ്‌നം സർട്ടിഫിക്കറ്റാണ് പ്രശനം നിലപാട് തിരുത്തി ബ്രിട്ടൻ
ക്വാറന്റീൻ വിവാദത്തിൽ പുതിയ വിശദീകരണവുമായി യുകെ. ആസ്ട്രസെനകയുമായി സഹകരിച്ചു നിർമ്മിച്ച കോവിഷീൽഡ് വാക്സിൻ അംഗീകരിക്കുന്നു. എന്നാൽ ഇന്ത്യയുടെ വാക്സിൻ സർട്ടിഫിക്കറ്റിൽ സംശയം…
ലോകത്തെ അഭിസംബോധന ചെയ്യണം യു എൻ നു മുന്നിൽ താലിബാൻ
അഫ്ഗാനിലെ പ്രതിനിധിക്ക് യുഎൻ അംഗരാജ്യങ്ങളെ അഭിസംബോധന ചെയ്യാൻ അനുമതി നൽകണമെന്ന ആവശ്യവുമായി താലിബാൻ. താലിബാന്റെ ദോഹ ആസ്ഥാനമായി പ്രവർത്തിക്കുന്ന വക്താവ് സുഹൈൽ ഷഹീന് ലോകനേതാക്കളുമായി…
സിഐഎ ഉദ്യോഗസ്ഥന് ഹവാന സിന്‍ഡ്രോം എന്ന അജ്ഞാത രോഗം
ലക്ഷക്കണക്കിനു ചീവീടുകള്‍ ഒരേസമയം കരയുന്നതു പോലയുള്ള ശബ്ദമായിരുന്നു അത്. ഒരു വിന്‍ഡോ ഗ്ലാസ് പകുതി തുറന്ന കാറില്‍ അതിവേഗത്തില്‍ പോകുമ്പോള്‍ അനുഭവിക്കുന്നതു പോലെയുള്ള സമ്മര്‍ദവും…
വാഹന പരിശോധനയില്‍ 2 കിലോ കഞ്ചാവും, സ്വർണ റിവോള്‍വറും, 44,000 ഡോളറുംപിടികൂടി
പോര്‍ട്ട് ആര്‍തറില്‍ വാഹന പരിശോധന നടത്തുന്നതിനിടയില്‍ പിടികൂടിയ െ്രെഡവര്‍ നല്‍കിയ വിവരങ്ങള്‍ അനുസരിച്ചു രണ്ടു വീടുകളില്‍ നടത്തിയ പരിശോധനയില്‍ 2 കിലോ കഞ്ചാവും, 44000 ഡോളറും,…
വാഷിംഗ്ടണ്‍ ഡിസിയില്‍ സംഘടിപ്പിച്ച ജനുവരി .6 ട്രമ്പ് അനുകൂലികളുടെ പ്രതിഷേധ റാലി പരാജയം
പൊതു തിരഞ്ഞെടുപ്പില്‍ ട്രമ്പ് പരാജയപ്പെട്ടതിനെതുടര്‍ന്ന് ട്രമ്പനുകൂലികള്‍ ജനുവരി 6ന് നടത്തിയ കാപ്പിറ്റോള്‍ മാര്‍ച്ചില്‍ പങ്കെടുത്തവര്‍ക്കെതിരെ ബൈഡന്‍ ഭരണകൂടം പ്രതികാര നടപടികള്‍…
അമേരിക്കയിലെ ഹൂസ്റ്റണില്‍ രണ്ട് പോലീസുകാരനായും അക്രമിയും കൊല്ലപ്പെട്ടു
യക്കു മരുന്നു കേസുമായി ബന്ധപ്പെട്ട് വാറന്റുമായി എത്തിയ രണ്ടു പൊലീസ് ഉദ്യോഗസ്ഥര്‍ക്കു നേരെ വെടിയുതിര്‍ത്തതിനെ തുടര്‍ന്ന് ഒരു ഓഫീസര്‍ കൊല്ലപ്പെടുകയും ഒരാള്‍ക്ക് പരുക്കേല്‍ക്കുകയും…
അമേരിക്കയിൽ ടെക്‌സസ് അതിര്‍ത്തിയില്‍ അഭയാര്‍ത്ഥി പ്രവാഹം: ഫെഡറല്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കണമെന്ന് ഗവര്‍ണ്ണര്‍
ടെക്‌സസ് അതിര്‍ത്തി പ്രദേശങ്ങളില്‍ കഴിയുന്നവരുടെ ജീവനുപോലും ഭീഷിണിയുയര്‍ത്തുംവിധം അനിയന്ത്രിതമായ അഭയാര്‍ത്ഥി പ്രവാഹനം തടയുന്നതിന് അടിയന്തിരമായി ഫെഡറല്‍ എമര്‍ജന്‍സി…
മോഡി ബൈഡൻ കൂടിക്കാഴ്ച ക്വാഡ് ഉച്ചകോടിയില്‍
പ്രധാനമന്ത്രിയുടെ യുഎസ് സന്ദര്‍ശനത്തില്‍ നയതന്ത്ര ചര്‍ച്ചകള്‍ നടത്തുമെന്ന് ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി. അതിര്‍ത്തി കടന്നുള്ള ഭീകരവാദം ക്വാഡില്‍ ചര്‍ച്ചാ വിഷയമാകും. ഭീകരവാദം,…
“സമാന നയം ഇന്ത്യയും സ്വീകരിക്കും ” കൊവിഷീൽഡ് വാക്സീൻ സ്വീകരിച്ചവർക്ക് ക്വാറന്റീൻ നിർബന്ധമാക്കിയ ബ്രിട്ടന്റെ…
ബ്രിട്ടണിലെ ഓക്സ്ഫോഡ് സർവകലാശാലയും ആസ്ട്രസെനക്കയും ചേർന്ന് വികസിപ്പിച്ച് ഇന്ത്യയിൽ ഉത്പാദിപ്പിച്ച
കൊവിഷീൽഡ് വാക്സീൻ സ്വീകരിച്ചവർക്ക് ക്വാറന്റീൻ നിർബന്ധമാക്കിയ ബ്രിട്ടന്റെ…