Browsing Category

world

കേരളത്തിൽ മാരകശേഷിയുള്ള വൈറസ് വകഭേദം കണ്ടത്തിയെന്ന് മുഖ്യമന്ത്രി

കേരളത്തിൽ മാരകശേഷിയുള്ള വൈറസ് വകഭേദം കണ്ടത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊറേണ വൈറസിന്റെ ബ്രിട്ടീഷ്, ദക്ഷിണാഫ്രിക്ക വകഭേദങ്ങളാണ് കണ്ടെത്തിയത്.

നൊമാഡ്‌ലാൻഡ് ‘.ആന്റണി ഹോപ്കിൻസ് മികച്ച നടൻ ഫ്രാൻസിസ് മക്‌ഡോർമന്റ് മികച്ച നടി

93-ാമത് ഓസ്‌കർ പുരസ്‌കാര നിശയിൽ തിളങ്ങി 'നൊമാഡ്‌ലാൻഡ് '. ആന്റണി ഹോപ്കിൻസ് ആണ് മികച്ച നടൻ (ദി ഫാദർ). ഫ്രാൻസിസ് മക്‌ഡോർമന്റ് ആണു മികച്ച നടി(നൊമാഡ്‌ലാൻഡ്). 'നൊമാഡ്‌ലാൻഡ് ' ആണു മികച്ച…

93-മാത് ഓസ്‌കർ മികച്ച സംവിധായാകൻ ക്ലോയി ഷാവോ

93-മാത് ഓസ്‌കർ പുരസ്‌കാര പ്രഖ്യാപന ചടങ്ങ് പുരോഗമിക്കുന്നു. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 5.30ന് ആരംഭിച്ച പ്രത്യേക ഷോയില്‍ ആണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു തുടങ്ങിയത്.

“മോദിയുടെ ഇന്ത്യശ്വാസം മുട്ടി മരിക്കുന്നു “ഹരിയാനയിൽ റിവാരി ആശുപത്രിയിൽ ഓക്സിജന്‍ കിട്ടാതെ നാല് രോഗികള്‍…

ഓക്സിജന്‍ കിട്ടാതെ രാജ്യത്ത് വീണ്ടും കോവിഡ് രോഗികൾ മരിച്ചു . ഹരിയാനയിലെ റിവാരി സ്വകാര്യ ആശുപത്രിയിലാണ് ഓക്സിജന്‍ കിട്ടാതെ നാല് രോഗികള്‍ മരിച്ചത്

ഓക്സിജൻ പ്രതിസന്ധി പരിഹരിക്കാൻ 551 ഓക്‌സിജന്‍ ഉൽപാദന പ്ലാന്റുകള്‍ സ്ഥാപിക്കാൻ അനുമതി

രാജ്യത്തെ ഓക്സിജൻ പ്രതിസന്ധി പരിഹരിക്കാൻപൊതുജനാരോഗ്യ കേന്ദ്രങ്ങളിലേക്കായി 551 പ്രഷര്‍ സ്വിംഗ് അഡ്സോർപ്ഷന്‍ (PSA) ഓക്‌സിജന്‍ ഉൽപാദന പ്ലാന്റുകള്‍ സ്ഥാപിക്കാൻ അനുമതി. ഇതിനിയി പി.എം…

“ഓക്സിജൻ വിതരണത്തിന് തടസം നിൽക്കുന്നവരെ തൂക്കിക്കൊല്ലുമെന്നും ആരേയും വെറുതെ വിടില്ലെന്നും “ഡൽഹി ഹൈ കോടതി…

ഓക്സിജൻ പ്രതിസന്ധിയില്‍ കേന്ദ്രസർക്കാരിനെ രൂക്ഷമായി വിമർശിച്ചു കടുത്ത നിലപാടുമായി ഡൽഹി ഹൈ കോടതി ഓക്സിജൻ വിതരണത്തിന് തടസം നിൽക്കുന്നവരെ തൂക്കിക്കൊല്ലുമെന്നും ആരേയും വെറുതെ…

ഇന്ത്യ വിനാശകാരിയായ വൈറസിനെ നിസാരവത്കരിച്ചു ഡബ്ല്യുഎച്ച്.ഒ

കൊവിഡ് വ്യാപനത്തിൽ ഇന്ത്യയെ രൂക്ഷമായി വിമർശിച്ച് ലോകാരോഗ്യ സംഘടന. ഇപ്പോഴത്തെ ഇന്ത്യയുടെ അവസ്ഥക്ക് കാരണം വിനാശകാരിയായ വൈറസിനെ രാജ്യം നിസാരവത്കരിച്ചതാണെന്ന് ഡബ്ല്യുഎച്ച്.ഒ ഡയറക്ടർ…

അമേരിക്കയിലെ ഏറ്റവും പ്രായം കൂടിയ മുത്തശ്ശി അന്തരിച്ചു

അമേരിക്കയില്‍ ജീവിച്ചിരുന്ന ഏറ്റവും പ്രായം കൂടിയ മുത്തശ്ശി ഐസ്റ്റര്‍ ഫോര്‍ഡ് അന്തരിച്ചു.നോര്‍ത്ത് കരോലിനായിലെ ഷാര്‍ലറ്റിലുള്ള ഭവനത്തില്‍ വെച്ചു ശാന്തമായാണ് മരണം സംഭവിച്ചതെന്ന്…

വാഷിംഗ്ടണ്‍ ഡി.സി.ക്ക് സംസ്ഥാന പദവി ബില്‍ യു.എസ്. ഹൗസ് പാസ്സാക്കി

അമേരിക്കയിലെ 51-ാമത് സംസ്ഥാനമായി വാഷിംഗ്ടണ്‍ ഡി.സി. അംഗീകരിക്കുന്ന നിയമം യു.എസ്. ഹൗസ് ഏപ്രില്‍ 22 വ്യാഴാഴ്ച പാസ്സാക്കി.ഇരു പാര്‍ട്ടികളും ചേരിതിരിഞ്ഞ് നടത്തിയ ചര്‍ച്ചകള്‍ക്കൊടുവില്‍…

വർധിച്ചുവരുന്ന വംശീയ ആക്രമണത്തിനെതിരായ ബിൽ യുഎസ് സെനറ്റ് പാസാക്കി

അമേരിക്കയില്‍ ഈയ്യിടെ ഏഷ്യന്‍-അമേരിക്കന്‍ വംശജര്‍ക്കെതിരെ വര്‍ദ്ധിച്ചുവരുന്ന വംശീയ അക്രമണങ്ങളെ പ്രതിഷേധിക്കുന്നതിന് ഫെഡറല്‍ ഗവണ്‍മെന്റ് സ്വീകരിക്കുന്ന നടപടികളെ ശക്തിപ്പെടുത്തുക…