Browsing Category
world
യുക്രെയ്നിൽ റഷ്യ രാസായുധമോ ജൈവായുധമോ പ്രയോഗിക്കച്ചേക്കാമെന്ന് അമേരിക്കയുടെ മുന്നറിയിപ്പ്
യുക്രെയ്നിൽ റഷ്യ രാസായുധമോ ജൈവായുധമോ പ്രയോഗിക്കച്ചേക്കാമെന്ന് അമേരിക്കയുടെ മുന്നറിയിപ്പ്. യുക്രെയ്ൻ രാസായുധം വികസിപ്പിച്ചെന്ന റഷ്യയുടെ അവകാശവാദത്തെ വൈറ്റ് ഹൗസ് നിരസിച്ചതിന്…
ഉപരോധം മറികടക്കാൻ റഷ്യൻ എണ്ണക്കമ്പനികൾ ഇന്ത്യയ്ക്ക് 25-മുതൽ 27 ശതമാനം കിഴിവ് നൽകാമെന്ന് വാഗ്ദാനം
യൂറോപ്യൻ യൂണിയനും യുഎസും ഏർപ്പെടുത്തിയ കർശനമായ ഉപരോധങ്ങൾ ബിസിനസിനെയും വ്യാപാരത്തെയും തടസ്സപ്പെടുത്തുന്നതിനാൽ, നിരാശരായ റഷ്യൻ എണ്ണക്കമ്പനികൾ ഇന്ത്യയ്ക്ക് വൻ കിഴിവുകൾ വാഗ്ദാനം…
റഷ്യക്കെതിരെ അവസാന ശ്വാസം വരെ പോരാടുമെന്ന് യുക്രൈൻ പ്രസിഡന്റ് വ്‌ളാദിമിർ സെലൻസ്‌കി ,13000 റഷ്യൻ സൈനികരെ വധിച്ചു
റഷ്യ-യുക്രൈൻ യുദ്ധം രണ്ടാം ആഴ്ചയിലേക്ക്.യുദ്ധം ആരംഭിച്ചിട്ട് 14 ദിവസമായിട്ടും റഷ്യ ആക്രമണം തുടരുകയാണ്. എന്നാൽ യുദ്ധത്തിൽ റഷ്യക്കെതിരെ അവസാന ശ്വാസം വരെ പോരാടുമെന്ന് യുക്രൈൻ…
ഉക്രൈനിലെ സുമിയിൽ കുടുങ്ങിയ ഇന്ത്യൻ വിദ്യാർത്ഥികളെ ഒഴിപ്പിച്ചു.600 ഇന്ത്യൻ വിദ്യാർഥികൾ ആണ് പോൾട്ടോവയിലെത്തി
രക്ഷിത ഇടനാഴി തുറന്നതിന് പിന്നാലെ യുക്രെയ്നിലെ സുമിയിൽ കുടുങ്ങിയ ഇന്ത്യൻ വിദ്യാർത്ഥികളെ ഒഴിപ്പിച്ചു. സുമിയിലേക്ക് ബസുകൾ എത്തിച്ചാണ് 13 ദിവസത്തോളം സുമിയിൽ കുടുങ്ങിയ വിദ്യാർത്ഥികളെ…
തമിഴ് വിദ്യാർഥി യുക്രെയ്ൻ സൈന്യത്തിൽ ,
തമിഴ് വിദ്യാർഥി യുക്രെയ്ൻ സൈന്യത്തിൽ ,ചേർന്നതായി വിവരം. കോയമ്പത്തൂർ സ്വദേശിയായ സായി നികേഷ് രവിചന്ദ്രൻ എന്ന വിദ്യാർഥിയാണ് യുദ്ധ മുന്നണിയിൽ സൈന്യത്തിനൊപ്പം ചേർന്നത്.
ഉക്രൈന് അയ്യായിരം കോടിയുടെ ലോകബാങ്ക് സഹായം
റഷ്യയുടെ രൂക്ഷമായ ആക്രമണം നേരിടുന്ന ഉക്രൈന് അടിയന്തിര ലോകബാങ്ക് സഹായം. അയ്യായിരം കോടിയുടെ സാമ്പത്തിക സഹായമാണ് ലോകബാങ്ക് നൽകുന്നത്.
ഉപരോധം ഏർപ്പെടുത്തിയ രാജ്യങ്ങളുടെയും സ്ഥാപനങ്ങളുടെയും ലിസ്റ്റ് പ്രസിദ്ധികരിച്ച് റഷ്യ ഉപരോധം നേരിടുന്ന കമ്പനികൾക്ക്…
റഷ്യയ്ക്കും റഷ്യൻ കമ്പനികൾക്കും പൗരന്മാർക്കും എതിരെ ഉപരോധം ഏർപ്പെടുത്തിയ വിദേശ രാജ്യങ്ങളുടെയും കമ്പനികളുടെയും പ്രദേശങ്ങളുടെയും പട്ടിക റഷ്യൻ ഫെഡറേഷൻ പുറത്തുവിട്ടു
റഷ്യ-യുക്രൈന്‍ മൂന്നാംവട്ട സമാധാനചര്‍ച്ച ബെലാറസില്‍
റഷ്യ-യുക്രൈന്‍ യുദ്ധം തുടരുന്നതിനിടെ മൂന്നാംവട്ട സമാധാനചര്‍ച്ച ബെലാറസില്‍ ആരംഭിച്ചു.കാര്യമായ ഫലംകാണാതെ പോയ ആദ്യ രണ്ട് ഘട്ട ചർച്ചകൾക്കു ശേഷമാണ് ഇരുരാജ്യങ്ങളുടെ പ്രതിനിധികൾ വീണ്ടും…
ഉക്രൈനിലെ ഇന്ത്യക്കാരുടെ രക്ഷാദൗത്യം പ്രതിസന്ധിയില്‍,ബസ് പോകുന്ന പാതയിൽ സ്‌ഫോടനം
യുക്രൈനിൽനിന്നുള്ള അവസാന ഇന്ത്യൻ സംഘത്തെ നാട്ടിലെത്തിക്കാനുള്ള ശ്രമം നീളുന്നു. സുമിയിൽനിന്നുള്ള രക്ഷാദൗത്യം തടസപ്പെട്ടു. വിദ്യാർത്ഥികളുമായി ബസ് തിരിക്കുന്ന പാതയിൽ…
കീവിൽ വെടിയേറ്റ വിദ്യാർഥി ഹർജോത് സിംഗ് നാട്ടിലേക്ക് മടങ്ങുന്നു
യുക്രൈനിലെ കിയവിൽ വെടിയേറ്റ വിദ്യാർഥി ഹർജോത് സിംഗ് നാട്ടിലേക്ക് മടങ്ങുന്നു. പോളണ്ടിൽ നിന്ന് വ്യോമസേനാ വിമാനത്തിലാണ് ഡൽഹിയിൽ എത്തിക്കുന്നത്