Browsing Category

world

റോയിട്ടേഴ്സ് ഫോട്ടോ ജേണലിസ്റ്റും പുലിറ്റ്‌സര്‍ ജേതാവുമായ ഇന്ത്യന്‍ ഫോട്ടോ ജേണലിസ്റ്റ് ഡാനിഷ് സിദ്ദീഖി കൊല്ലപ്പെട്ടു

റോയിട്ടേഴ്സ് ഫോട്ടോ ജേണലിസ്റ്റും പുലിറ്റ്‌സര്‍ ജേതാവുമായ പ്രശസ്ത ഇന്ത്യന്‍ ഫോട്ടോ ജേണലിസ്റ്റ് ഡാനിഷ് സിദ്ദീഖി കൊല്ലപ്പെട്ടു. കാണ്ഡഹാറിലെ സ്പിൻ ബോൾഡക് ജില്ലയിൽ നടന്ന അക്രമണത്തിലാണ്…

രാജ്യദ്രോഹ നിയമം ഒരു കൊളോണിയല്‍ നിയമമാണ്. സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷത്തിനുശേഷവും നമുക്ക് ഇപ്പോഴും നമ്മുടെ രാജ്യത്ത്…

ബ്രിട്ടീഷുകാരുണ്ടാക്കിയ രാജ്യദ്രോഹനിയമം ഇനിയും തുടരണോ എന്ന് സുപ്രീംകോടതി. സര്‍ക്കാരിനെ വിമര്‍ശിക്കുന്നവരെ കുടുക്കാന്‍ നിയമം ദുരുപയോഗം ചെയ്യുന്ന‌ുവെന്ന് ചീഫ് ജസ്റ്റിസ്.

ബ്രസീലിനെ തകർത്ത് അർജന്റീന കോപ്പ ചാമ്പ്യന്മാർ

കോപ്പ അമേരിക്ക ഫൈനലിൻ്റെ ആദ്യ പകുതിയിൽ ബ്രസീലിനെതളച്ചു അർജൻ്റീന കോപ്പ ചാമ്പ്യന്മാർ. 22ആം മിനിട്ടിൽ ഏഞ്ചൽ ഡി മരിയ നേടിയ ഗോളിലാണ് അർജെന്റിന ഗോളടിച്ചതു

ഹമാസ് കേന്ദ്രങ്ങളിൽ വീണ്ടും ഇസ്രായേൽ വ്യോമാക്രമണം

വ്യാഴാഴ്ച ഗസ്സയിൽ നിന്നുള്ള ബലൂൺ ബോംബ് പതിച്ച് ഇസ്രായേലിലെ എഷ്‌കോൾ മേഖലയിൽ തീപിടുത്തമുണ്ടായിരുന്നു. ഇതിനു മറുപടിയെന്നോണം വെള്ളിയാഴ്ച പുലർച്ചെ വ്യോമാക്രമണം നടത്തിയിരുന്നു

ഫിലിപ്പീന്‍സില്‍ സൈനിക വിമാനം തകര്‍ന്നു വീണു ; 85 പേരുമായി പോയ സി -130 വിമാനമാണ് തകര്‍ന്നത്

15 പേരെ രക്ഷപ്പെടുത്തിയതായി സൈന്യം. കൂടുതല്‍ പേരെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നും വ്യക്തമാക്കി

കാപ്പിറ്റോള്‍ കലാപം അന്വേഷിക്കാനുള്ള യു.എസ്. ഹൗസ് വോട്ടെടുപ്പിൽ 222 പേര്‍ അനുകൂലിച്ചുവോട്ടുരേഖപ്പെടുത്തി

അമേരിക്കന്‍ ചരിത്രത്തില്‍ കറുത്ത ലിപികളില്‍ കുറിച്ച ജനുവരി 6 ലെ കാപ്പിറ്റോള്‍ ലഹളയെ കുറിച്ചു അന്വേഷിക്കുന്നതിന് കമ്മറ്റിയെ നിയമിക്കുവാന്‍ യു.എസ്. ഹൗസ് തീരുമാനിച്ചു.

ബയോ ബബിൾ ലംഘനം: താരങ്ങളെ വിലക്കി ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ്.

കളിക്കാർ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാൻ തയ്യാറാവാത്തത് നിരാശാജനകമാണെന്ന് ശ്രിലങ്ക കായികമന്ത്രി നമൽ രാജപക്സ പറഞ്ഞു. ഒരു വർഷത്തെ വിലക്ക് ലഭിച്ചതുകൊണ്ട് തന്നെ ഈ മൂന്ന് താരങ്ങളും…

തീവ്രവാദ സംഘടനകൾ ഡ്രോൺ ഉപയോഗിക്കുന്നുണ്ടെന്നും അത് ഗൗരവമായി കാണണമെന്നും ഐക്യരാഷ്ട്രസഭയിലെ ഇന്ത്യ

സാങ്കേതികവിദ്യയുടെ ദുരുപയോഗത്തിന് ചില രാജ്യങ്ങളുടെ സഹായം കിട്ടുന്നു എന്നും ഇന്ത്യ ആരോപിച്ചു

പാക് ഭീകരനേയും ലഷ്‌ക്കർ കമാന്ററേയും വധിച്ച് ജമ്മുകശ്മീർ സുരക്ഷാ സേന

പാക്ബന്ധമുള്ള ഭീകരനേയും ലഷ്‌ക്കർ കമാന്ററേയും സുരക്ഷാ സേന വധിച്ചു. ലഷ്‌ക്കറിന്റെ സുപ്രധാന നേതാക്കളിലൊരാളായ അബ്‌റാററും ഒരു പാകിസ്താൻ ഭീകരനുമാണ് കൊല്ലപ്പെട്ടത്