Browsing Category
world
കാബൂൾ വിമാനത്താവളത്തിലേക്ക് പോകരുതെന്ന് അമേരിക്കയും ബ്രിട്ടനും
അഫ്ഗാനിസ്താനിൽ താലിബാൻ നിയന്ത്രണം ഏറ്റെടുത്ത് ഒരാഴ്ച പിന്നിടുമ്പോൾ വിദേശികളും സ്വദേശികളുമായ ആയിരക്കണക്കിന് ആളുകളാണ് രാജ്യം വിടാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
അഫ്ഗാൻ പൗരന്മാർക്ക് ഇ -വിസാ നിർദ്ധാന്തമാക്കി ഇന്ത്യ ,1 .40 കോടിയോളം കുട്ടികൽ ഭക്ഷ്യക്ഷാമം നേരിടുന്നതെന്ന് യൂനിസെഫ്
താലിബാൻ ഭീക്ഷണിയെതുടർന്നു ഇന്ത്യയിലേക്ക് വരുന്ന അഫ്ഗാൻ പൗരന്മാരുടെ കാര്യത്തിൽ വ്യവസ്ഥകൾ കർശനമാക്കി കേന്ദ്രസർക്കാർ. ഇന്ത്യയിലേക്ക് വരണമെന്ന് ആഗ്രഹിക്കുന്ന അഫ്ഗാൻ പൗരന്മാർ ഇ-വിസ…
അഫ്ഗാനിൽ നിന്നും അമേരിക്ക 70,700 പേരെ ഒഴിപ്പിച്ചു ഓഗസ്റ്റ് 31 -നകം ഒഴിപ്പിക്കൽ പൂർത്തിയാക്കും ജോ ബിഡൻ
അഫ്ഗാനിൽ നിന്നും പൗരന്മാരെ കുടിയൊഴിപ്പിക്കുന്നതു ഓഗസ്റ്റ് 31 -നകം (ഒഴിപ്പിക്കൽ) പൂർത്തിയാക്കാനുള്ള വേഗതയിലുള്ള നടപടിയാണ് പൂർത്തിയാക്കി വരുന്നതെന്ന് യുഎസ് പ്രസിഡന്റ് ജോ ബിഡൻ വൈറ്റ്…
ആർക്കെതിരെയും പ്രതികാരമില്ല ! ഓഗസ്റ്റ് 31 നകം അമേരിക്കൻ സൈന്യം കാബൂളിൽ നിന്ന് പിന്മാറണം ; പഞ്ചശിർ വിഷയത്തിൽ തത്കാലം…
ഓഗസ്റ്റ് 31 നകം അമേരിക്കൻ സൈന്യം കാബൂളിൽ നിന്ന് പിന്മാറണമെന്ന് താലിബാൻ വക്താവ് സബീഹുള്ള മുജാഹിദ്. ഓഗസ്റ്റ് 31 വരെ നീട്ടിയത് ഖത്തറിൽ വെച്ച് ഒപ്പിട്ട കരാറിലെ തീരുമാനമാണ്. ഇനി അത്…
“ഓപ്പറേഷൻ ദേവീ ശക്തി’യുമായി ഇന്ത്യ ! അഫ്ഗാനിസ്ഥാനിൽ നിന്ന് ഏകദേശം 8,500 പേരെ ബ്രിട്ടീഷ് സൈന്യം ഒഴിപ്പിച്ചതായി യുകെ…
താലിബാൻ നിയന്ത്രണത്തിലായ അഫ്‌ഗാനിസ്ഥാനിൽ നിന്ന് ഇന്ത്യൻ പൗരന്മാരെ ഴെിപ്പിക്കൽ പുരോഗമിക്കുകയാണ്. “ഓപ്പറേഷൻ ദേവീ ശക്തി’ എന്നാണ് രക്ഷാ ദൗത്യത്തിന് ഇന്ത്യ നൽകിയിരിക്കുന്ന പേര്
അഫ്ഗാനിസ്താനിൽ പാഞ്ച്ഷീർ കവാടത്തിൽ താലിബാനെതിരെ ചെറുത്തുനിൽപ്പ് 300ഓളം താലിബാൻ ഭീകരർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്
അഫ്ഗാനിസ്താനിൽ താലിബാൻ ഏറ്റുമുട്ടൽ താലിബാൻ ഭീകരർക്ക് ഇനിയും താലിബാന് കീഴടങ്ങാത്ത പാഞ്ച്ഷീർ പ്രവിശ്യയിലാണ് ഏറ്റുമുട്ടൽ നടക്കുന്നത്. പാഞ്ച്ഷീർ കവാടത്തിൽ താലിബാൻ ഭീകരർ എത്തിയതായി…
കാബൂൾ വിമാനത്താവളത്തിൽ സുരക്ഷാ ഉദ്യോഗസ്ഥരും അജ്ഞാതരായ അക്രമികളും തമ്മിൽ വെടിവെപ്പ്
അഫ്ഗാനിസ്ഥാനിലെ കാബൂൾ വിമാനത്താവളത്തിൽ സുരക്ഷാ ഉദ്യോഗസ്ഥരും അജ്ഞാതരായ അക്രമികളും തമ്മിലുള്ള വെടിവയ്പ്പിൽ ഒരു സുരക്ഷാ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു
ഹെയ്‌തി ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 2,207 ആയി
കരീബിയൻ രാജ്യമായ ഹെയ്തിയിലുണ്ടായ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 2,207 ആയി. 344 പേരെ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും അധികൃതർ അറിയിച്ചു.കഴിഞ്ഞ ബുധനാഴ്ച്ച 2,189 പേർ…
താലിബാനെ ഉപരോധിക്കാൻ നീക്കം ആരംഭിച്ച് ജി-7 രാജ്യങ്ങൾ
താലിബാനെതിരെ ഉപരോധ നീക്കം ആരംഭിച്ച് ജി-7 രാജ്യങ്ങൾ. ഉപരോധ നീക്കം എന്ന ബ്രിട്ടന്റെ നിർദേശത്തിന് പരസ്യപിന്തുണയുമായി അമേരിക്ക രംഗത്തെത്തി. അഫ്ഗാൻ പ്രശ്നം ചർച്ച ചെയ്യാൻ ജി-7…
അന്താരാഷ്ട്ര ഇസ്ലാമിസ്റ്റ് തീവ്രവാദത്തിന്റെ വീട്ടുമുറ്റമായി അഫ്ഗാനെ ഉപയോഗിക്കാൻ അനുവദിക്കരുത് ഇസ്‍ലാമിക രാജ്യങ്ങൾ
അഫ്ഗാനിസ്താനിൽ എല്ലാ വിഭാഗങ്ങളും ചേർന്ന സർക്കാർ വേണമെന്ന് ഇസ്‍ലാമിക രാജ്യങ്ങളുടെ കൂട്ടായ്മ ആവശ്യപ്പെട്ടു. ഇസ്‍ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ഓർഗനൈസേഷൻ ഓഫ് ഇസ്‍ലാമിക് കോഓപറേഷൻ…