Browsing Category
world
രാജ്യത്തെ കോവിഡ് കേസ്സുകളിൽ 60 ശതമാനവും കേരളത്തിൽ രണ്ടാം തരംഗം അവസാനിച്ചിട്ടില്ല
രാജ്യത്ത് കഴിഞ്ഞ ഒരാഴ്‌ച്ചയിലെ കോവിഡ്കേസുകളിൽ പകുതിയിലധികവും കേരളത്തിലെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ. രണ്ടാം തരംഗം ഇതുവരെ അവസാനിച്ചിട്ടില്ലെന്നും സംസ്ഥാനം അതീവ ജാഗ്രത…
വേൾഡ് മലയാളി കൗൺസിൽ ഫിലഡൽഫിയ പ്രൊവിൻസിന് തുടക്കം
വേൾഡ് മലയാളി കൗൺസിൽ ഫിലഡൽഫിയ പ്രൊവിൻസ് നവ നേതൃത്വം സംഘടിപ്പിച്ച പ്രഥമ യോഗത്തിൽ അമേരിക്ക റീജിയൻ പ്രസിഡന്റ് സുധിർ നമ്പ്യാർ, ജനറൽ സെക്രട്ടറി പിന്റോ കണ്ണമ്പള്ളി, വൈസ് ചെയർമാൻ ഫിലിപ്പ്…
സാക്രമെന്റോയില്‍ നിന്നുള്ള 29 വിദ്യാര്‍ത്ഥികള്‍ അഫ്ഗാനില്‍ കുടുങ്ങി
സാക്രമെന്റോയിലെ സാന്‍ഖാന്‍ യൂണിഫൈഡ് വിദ്യാഭ്യാസ ജില്ലയില്‍ നിന്നും 29 വിദ്യാര്‍ത്ഥികള്‍ തിരിച്ചുവരാനാകാതെ അഫ്ഗാനിസ്ഥാനില്‍ കുടുങ്ങി കിടക്കുന്നതായി സ്‌ക്കൂള്‍ ഡിസ്ട്രിക്റ്റ്…
നോര്‍ത്ത് കരോലിന സ്‌കൂള്‍ വെടിവെപ്പ് ; ഒരു വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടു പ്രതി അറസ്റ്റില്‍
വിന്‍സ്റ്റണ്‍ സാലേം മൗണ്ട് താബോര്‍ ഹൈസ്‌കൂളില്‍ സെപ്റ്റംബര്‍ 1 ബുധനാഴ്ച ഉച്ചയ്ക്കു നടന്ന വെടിവയ്പില്‍ ഒരു വിദ്യാര്‍ഥി കൊല്ലപ്പെട്ടു. മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതിയെ പിടികൂടിയതായി…
അഫ്ഗാനിൽ അടച്ചു പൂട്ടിയ ഇന്ത്യൻ എംബസിതുറക്കണമെന്ന് താലിബാൻ
കാബൂളിലെ എംബസി തുറക്കാൻ ഇന്ത്യയോട് താലിബാൻ ആവശ്യപ്പെട്ട താലിബാൻ .അഫ്ഗാനിസ്ഥാനിലെ സ്ഥിതി സങ്കീർണ്ണമായപ്പോൾ ഇന്ത്യ ആദ്യം നാല് കോൺസുലേറ്റുകൾ അടച്ചു പൂട്ടിയിരുന്നു
അഫ്ഗാനിലെ മൂന്നിലൊന്നു പൗരന്മാർക്കും ഭക്ഷണമില്ല അന്താരാഷ്ര സമൂഹത്തോട് സഹായം തേടി യു എൻ
താലിബാൻ അഫ്ഗാൻ പിടിച്ചടക്കിയതിനു ശേഷം രാജ്യത്തെ ജനങ്ങൾ കടുത്തു ഭക്ഷ്യക്ഷമ നേരിടുകയാണെന്ന് യു എൻ ഭക്ഷ്യക്ഷാമം അഫ്ഗാൻ വൻദുരന്തത്തിലെ നയിക്കുമെന്നും അഫ്ഗാനിസ്ഥാന് മാനുഷിക സഹായം…
അഫ്ഗാന്റെ പുതിയ ഭരണാധികാരി താലിബാൻ നേതാവ് മുല്ല ഹെബത്തുള്ള ,അഫ്ഗാനിൽ സർക്കാരുണ്ടാക്കാൻ താലിബാൻ ശ്രമം
അഫഗാനിൽ പുതുതായി അധികാരമേൽക്കുന്ന താലിബാൻ നിയന്ത്രണത്തിലുള്ള സർക്കാരിന്റെ തലവനായി താലിബാൻ നേതാവ് മുല്ല ഹെബത്തുള്ള അഖുൻസാദയും ഉണ്ടാകുമെന്ന് താലിബാൻ സാംസ്കാരിക കമ്മീഷൻ അംഗം അനമുല്ല…
കാബൂളിൽ അടച്ചുപൂട്ടിയ എംബസികൾ വീണ്ടും തുറക്കണമെന്ന് ലോകരാഷ്രങ്ങളോട് താലിബാൻ
കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളിൽ, അഫ്ഗാനിസ്ഥാൻ ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമായി മാറിയിരുന്നു , 36 രാജ്യങ്ങൾ കാബൂളിൽ തങ്ങളുടെ എംബസി തുറന്നു. , അഫ്ഗാനിസ്ഥാൻ രാജ്യങ്ങളിൽ 71 എംബസികളും ജനറൽ…
അഫാഗാനത്തിൽ നിന്നും സൈനിക നടപടി ഉപേഷിച്ച് അമേരിക്കൻ സേന പിൻവാങ്ങി
അമേരിക്കയടക്കമുള്ള നാറ്റോ സൈനികർ പൂർണമായും അഫ്ഗാൻ വിട്ടു. അഫ്ഗാനിസ്ഥാനിലെ അമേരിക്കയുടെ ഏറ്റവും നീണ്ട യുദ്ധത്തിന് ഇതോടെ വിരാമം. താലിബാനെ ലോകത്തുനിന്ന് ഇല്ലാതെയാക്കാനെന്നു പറഞ്ഞ്…
അഫഗാനിലെ ന്യൂന പക്ഷങ്ങളെ കൊന്നൊടുക്കി താലിബാൻ നര നായാട്ട്
അമേരിക്കണ സൈന്യത്തെ രാജയത്തെ വിടാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ അഫ്ഗാനിസ്താനിൽ ഹസാര ന്യൂനപക്ഷങ്ങൾക്ക് നേരെ നരനായാട്ട് നടത്തി താലിബാൻ