Browsing Category
world
കൊവാക്‌സിന് ബ്രിട്ടൺ അംഗീകരിച്ചു ,ഡെല്‍റ്റ വകഭേദത്തിനെതിരെ കോവാക്സീന്‍ 70 ശതമാനം ഫലപ്രദം
ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചതിന് പിന്നാലെ അംഗീകൃത കോവിഡ് വാക്സീന്‍ പട്ടികയിലേക്ക് കോവാക്സീന്‍ കൂടി ചേര്‍ത്ത് യു.കെ സര്‍ക്കാര്‍
കൂട്ടിയിടിച്ച ടാങ്കര്‍ ലോറി പൊട്ടിത്തെറിച്ച് 99 പേര്‍ മരിച്ചു.
ആഫ്രിക്കന്‍ രാജ്യമായ സിയാറ ലിയോണിൽ കൂട്ടിയിടിയെ തുടര്‍ന്ന് ടാങ്കര്‍ ലോറി പൊട്ടിത്തെറിച്ച് 99 പേര്‍ മരിച്ചു. നൂറിലേറെപേര്‍ക്ക് പരിക്ക് പറ്റി. ഇന്ധനവുമായി പോവുകയായിരുന്ന ടാങ്കര്‍…
ഇറാഖ് പ്രധാനമന്ത്രിയ്‌ക്ക് നേരെ വധശ്രമം,അൽഖാദിമിയുടെ വസതിക്ക് നേരെ ഡ്രോൺ ആക്രമണം
ഇറാഖ് പ്രധാനമന്ത്രിയ്‌ക്ക് നേരെ വധശ്രമം . പ്രധാനമന്ത്രി മുസ്തഫ അൽഖാദിമിയുടെ വസതിക്ക് നേരെ ഡ്രോൺ ആക്രമണമാണ് ഉണ്ടായത്. നിലവിൽ പ്രധാനമന്ത്രി സുരക്ഷിതനാണെന്ന് ഇറാഖ് സൈന്യം അറിയിച്ചു
തൊഴിലാളി സമരം കെ എസ് ആർ ടി സിക്ക് നഷ്ട്മായത് ഒൻപത് കോടി
വൻ സാമ്പത്തിക തകർച്ചയിൽ നിന്നും കരകയറാൻ നിവൃത്തിയില്ലാതെ കഷ്ടപ്പെടുന്ന കെ എസ് ആർ ടി സി ക്ക് രണ്ടു ദിവസത്തെ തൊഴിലാളി പണിമുടക്കിൽ നഷ്ടമായത് ഒൻപത് കോടി രൂപയുടെ വരുമാന നഷ്ടം. ജീവനക്കാർ…
വിവരങ്ങൾ ചോർത്തുന്ന 151 ആപ്പുകൾ ഫോണിൽ നിന്ന് നീക്കം ചെയ്യണം ഗൂഗിൾ
സ്വകാര്യ വിവരങ്ങൾ ചോർത്തുന്നതടക്കമുള്ള അപകടകാരികളായ ആപ്പുകൾ ഉപയോക്താക്കളുടെ ഫോണുകളിൽ നീക്കം ചെയ്യണമെന്ന് ഗൂഗിൾ
കോവിഡ് മഹാമാരിയില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ സംഖ്യ ആഗോളതലത്തില്‍ 5 മില്യണ്‍ കവിഞ്ഞു
കോവിഡ് മഹാമാരിയില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ സംഖ്യ ആഗോളതലത്തില്‍ 5 മില്യണ്‍ കവിഞ്ഞതായി നവം:1 ന് ഔദ്യോഗികമായി പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ചൂണ്ടികാണിക്കുന്നു
കോവിഡ് ചികിത്സക്ക് ഗുളികരൂപത്തിലുള്ള മരുന്നിന് അംഗീകാരം നൽകി ബ്രിട്ടൻ
കോവിഡ് ചികിത്സക്ക് ഗുളികരൂപത്തിലുള്ള മരുന്നിന് അംഗീകാരം നൽകി ബ്രിട്ടൻ. 'മോൽനുപിറാവിർ' (Molnupiravir ) എന്ന ആൻഡി വൈറൽ ഗുളികയ്ക്കാണ് വ്യാഴാഴ്ച ദി മെഡിസിൻസ് ആൻഡ് ഹെൽത്ത്‌കെയർ…
ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച കൊവാക്സീന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം.
ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച കൊവാക്സീന് (covaxin) ലോകാരോഗ്യ സംഘടനയുടെ (WHO) അംഗീകാരം. അടിയന്തര ഉപയോഗത്തിന് വിദഗ്‍ധസമിതി അംഗീകാരം നൽകി.
മാർപാപ്പയും പ്രധാനമന്ത്രി നരേന്ദ്രമോദിയും കൂടിക്കാഴ്ച്ച നടത്തി മാർപാപ്പയ്‌ക്ക് പ്രത്യേകം നിർമ്മിച്ച മെഴുകുതിരി കാലുകൾ…
ആഗോള ക്രൈസ്തവ സഭയുടെ പരമാധ്യക്ഷനായ ഫ്രാൻസിസ് മാർപാപ്പയും പ്രധാനമന്ത്രി നരേന്ദ്രമോദിയും കൂടിക്കാഴ്ച്ച നടത്തി ഊഷ്മളമായ കൂടിക്കാഴ്ചയായിരുന്നുവെന്നും നിരവധി വിഷയങ്ങൾ ചർച്ചയായതായി…
ചരിത്ര നിമിഴങ്ങൾക്ക് ഇനി മണിക്കൂറുകൾ മാത്രം! .മോദി മാർപാപ്പ കൂടിക്കാഴ്ച ഇന്ന് ഉച്ചയ്‌ക്ക് 12 മണിക്ക്
പ്രധാനമന്ത്രി-മാർപാപ്പ കൂടിക്കാഴ്ച ഇന്ന്. സെൻറ്പീറ്റേഴ്‌സ് ബസലിക്കയ്‌ക്ക് സമീപത്ത് വത്തിക്കാൻ പാലസിലായിരിക്കും കൂടിക്കാഴ്ച നടക്കുക. ഇന്ന് ഉച്ചയ്‌ക്ക് 12 മണിയോടെയാണ് കൂടിക്കാഴ്ച…