Browsing Category

world

മോദി യുടെ ജനസ്വാധിനം കുറഞ്ഞു ടൈം ​മാ​ഗ​സി​ൻ ഇടം പിടിച്ചില്ല

ഡ​ൽ​ഹി: ലോ​ക​ത്തെ സ്വാധീനമുള്ള നേ​താ​ക്ക​ളു​ടെ ടൈം ​മാ​ഗ​സി​ൻ സർവേ യി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ഇ പ്രാവശ്യം ഇടം പിടിച്ചില്ല . ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ടീം ​നാ​യ​ക​ൻ…

ക്യൂബയിൽ കാസ്ട്രോ യുഗത്തിന്ത്യം. ഇനി “മിഗുൽ ഡയസ് -കാനിൽ”

ഹവാന , ക്യൂബ : കാസ്ട്രോ എന്ന കുടുംബപ്പേരില്ലാത്ത പ്രസിഡന്റാകും ഇനി ക്യൂബക്ക് ഭരിക്കുക . വൈസ് പ്രസിഡന്റ് മിഗുൽ ഡയസ് -കാനിൽ രാജ്യത്തിന്റെ പ്രസിഡന്റാകുമെന്നാണ് ഔദ്യോഗികമായി…

ഇറാൻഅമേരിക്കന്‍ ഡോളർ ഒഴിവാക്കി

ഔദ്യോഗിക സാമ്പത്തിക അവലോകന റിപ്പോര്‍ട്ടുകളില്‍ ഡോറളിന് പകരം യൂറോ ഉപയോഗിക്കാനാണ് ഇറാന്റെ തീരുമാനം സാമ്പത്തിക അസ്ഥിരത ഒഴിവാക്കുകയുമാണ് ലക്ഷ്യം ടെഹ്‌റാൻ: അമേരിക്കന്‍ ഡോളറിനെ…

ബ്രിട്ടനില്‍ മോഡിക്കെതിരെ വ്യപക പ്രതിഷേധം

മോദിയെ ഭീകരനും കൊലപാതകിയുമെന്ന് വിശേഷിപ്പിക്കുന്ന ബാനറുകളും മായി പ്രതിഷേധക്കാർ . ഇതാദ്യമായാണ് ഒരു ഇന്ത്യൻ പ്രദാനമന്ത്രിക്കെതിരെ വിദേശ രാജ്യത്തു ഇത്രയേറെ പ്രതിഷേധമുയരുന്നത് ലണ്ടൺ…

പാകിസ്ഥാന് വീണ്ടുംമോദിയുടെ താക്കിത്

ലണ്ടന്‍: പാകിസ്ഥാന് വീണ്ടും താക്കീതുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യ ആഗ്രഹിക്കുന്നത് സമാധാനമാണ്, എന്നാല്‍ തീവ്രവാദം കയറ്റി അയക്കുന്നവര്‍ക്ക് മറുപടി ചുട്ട മറുപടി നല്‍കും.…

ദി ഓര്‍ഗനൈസേഷന്‍ ഫോര്‍ ദ പ്രൊഹിബിഷന്‍ ഓഫ് കെമിക്കല്‍ വെപ്പാന്നിനെ ദൂമയില്‍ പ്രവേശിക്കാന്‍ അനുമതി

ഡമാസ്‌ക്‌സ് : സിറിയയിലെ രാസായുധ ആക്രമണത്തെ കുറിച്ച് അന്വേഷിക്കുന്ന രാസായുധ നിരോധന സംഘത്തിന് ദൂമയില്‍ പ്രവേശിക്കാന്‍ അനുമതി. . അന്വേഷണത്തിന് റഷ്യ തടസ്സം നില്‍ക്കുന്നതായി വിവിധ…

പ്രവാസി മലയാളി ഫെഡറേഷൻഎക്സികുട്ടീവ്: തൃശ്ശൂരിൽ കാരുണ്യ സ്പർശം

തൃശൂർ : പ്രവാസി മലയാളി ഫെഡറേഷൻ സംസ്ഥാന എക്സികുട്ടീവ് യോഗം തൃശ്ശൂരിൽ നടന്നു സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളിൽനിന്നുള്ള ഫെഡറേഷൻ അംഗങ്ങൾ യോഹത്തിൽപങ്കെടുത്തു   കേരള സംസ്ഥാന പ്രസിഡൻറ്…

ഇ​ന്‍റ​ർ​നെ​റ്റും ഉ​പ​ഗ്ര​ഹവും മ​ഹാ​ഭാ​ര​ത​കാ​ല​ത്തെ കണ്ടുപിടുത്തമെന്ന്ബി​പ്ല​ബ് ദേ​വ്

അ​ഗ​ർ​ത്ത​ല:ശാസ്ത്രത്തെയും ചരിത്രത്തെയും വീണ്ടും വളച്ചലിടിച്ച്ചെ വീണ്ടും ബിജെപി മ​ഹാ​ഭാ​ര​ത​കാ​ല​ത്ത് ഇ​ന്‍റ​ർ​നെ​റ്റും ഉ​പ​ഗ്ര​ഹ ആ​ശ​യ​വി​നി​മ​യ സം​വി​ധാ​ന​ങ്ങ​ളും…

ബാങ്ക് വായ്പ തട്ടിപ്പുകേസുകളിൽ ഉര്‍ജിത് പട്ടേലിനെ പാര്‍ലമെന്‍ററി പാനൽ ചോദ്യം ചെയ്യും

ഡൽഹി :രാജ്യത്തെ വിവിധ ബാങ്ക് വായ്പ തട്ടിപ്പുകേസുകളിൽ റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലിനെ പാര്‍ലമെന്‍ററി പാനൽ ചോദ്യം ചെയ്യും. വിശദീകരണം നൽകാൻ നേരിട്ട്…

രാജ്യത്ത് കറൻസി ക്ഷാമം രൂക്ഷം എട്ടു സംസ്ഥാനങ്ങളിൽ പണമിടപാടുകൾ സ്തമ്പിച്ചു

നോട്ടുപിൻവലിച്ചതിനുപിന്നാലെ രാജ്യത്തെ 8 സംസ്ഥാനങ്ങളിൽ കറൻസി ക്ഷാമം എ ടി എം കളിൽപണമില്ല. ഡൽഹി : മഹാരാഷ്ട്ര, ഗുജറാത്ത്, കര്‍ണാടക, ആന്ധ്രപ്രദേശ്, തെലങ്കാന അടക്കമുള്ള എട്ട്…