Browsing Category

world

ഉക്രൈൻ റഷ്യ സംഘർഷം ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കാൻ വ്യോമസേനയുടെ മൂന്ന് വിമാനങ്ങൾ കൂടി

യുക്രൈനിൽ യുദ്ധ ഭൂമിയിൽ iകുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കാൻ ഇന്ത്യൻ വ്യോമസേനയുടെ മൂന്ന് വിമാനങ്ങൾ കൂടി പോളണ്ട്, ഹംഗറി, റൊമാനിയ എന്നിവിടങ്ങളിലേക്ക് പറക്കുമെന്ന്…

റഷ്യ-യുക്രൈന്‍ രണ്ടാംഘട്ട ഇന്ന് സൈനിക പിന്‍മാറ്റം വേണം

റഷ്യ-യുക്രൈന്‍ രണ്ടാംഘട്ട ഇന്ന് നടന്നേക്കുമെന്ന് റഷ്യന്‍ മാധ്യമങ്ങള്‍. ഇന്ന് ചര്‍ച്ച നടക്കുമെന്ന് റഷ്യന്‍ വാര്‍ത്താ ഏജന്‍സി ടാസിനെ ഉദ്ധരിച്ച റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു

ഓപ്പറേഷൻ ഗംഗ വ്യോമസേനയുടെ പ്രത്യേക വിമാനം റൊമേനിയിലേക്ക് പുറപ്പെട്ടു.കൂടുതൽ ആളുകളെ നാട്ടിലെത്തിക്കും

ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി വ്യോമസേനയുടെ പ്രത്യേക വിമാനം റൊമേനിയിലേക്ക് പുറപ്പെട്ടു. പുലർച്ചെ നാല് മണിയോടെ ഹിൻഡൻ സൈനികത്താവളത്തിൽ നിന്നാണ് വിമാനം പുറപ്പെട്ടത്

12,000 ഇന്ത്യക്കാർ യുക്രെയ്ൻ വിട്ടുവെന്ന് വിദേശകാര്യ സെക്രട്ടറി

യുക്രെയ്‌നിലെ ഇന്ത്യക്കാരിൽ 60 ശതമാനം പേരെയും ഒഴിപ്പിച്ചെന്ന് വിദേശകാര്യ സെക്രട്ടറി വ്യക്തമാക്കി. 12,000 ഇന്ത്യക്കാർ ഇതുവരെ യുക്രെയ്ൻ വിട്ടുവെന്നും അദ്ദേഹം പറഞ്ഞു

‘ഇരുട്ടിന് മേൽ വെളിച്ചമായി, മരണത്തിന് മേൽ ജീവിതമായി പൊരുതി നിൽക്കും, വിജയിക്കും. യുറോപ്യൻ യൂണിയനിൽ സെലൻസ്കി

യുറോപ്യൻ യൂണിയൻ (EU) പ്രത്യക യോഗത്തിൽ ഉക്രയ്‌നായി വൈകാരികമായി പ്രതികരിച്ച് യുക്രൈൻ പ്രസിഡന്റ് വ്ളോദിമിർ സെലൻസ്കി

ഉക്രൈൻ തലസ്ഥാനമായ കീവ് പിടിച്ചെടുക്കാൻ നീക്കം മിസൈൽ ആക്രമണത്തിൽ ഖാർകിവ് നഗരം ചാരക്കൂമ്പാരമായി 5,700 സൈനികരുടെ ജീവൻ…

ക്രൈൻ തലസ്ഥാനമായ കീവ് പിടിച്ചടക്കാൻ റഷ്യ നടത്തിയ മിസൈൽ ആക്രമണത്തിൽ രാജ്യത്തെ രണ്ടാമത്തെ വലിയ നഗരമായ ഖാർകിവ് നാമാവശേഷമായി . സർക്കാർ കാര്യാലയങ്ങളും പാർപ്പിട സമുച്ചയങ്ങളുമടക്കം…

യുക്രൈനില്‍ ഷെൽ ആക്രമണത്തിൽ ഇന്ത്യന്‍ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടു,ഇന്ത്യക്കാരോട് കീവ് വിടാൻ ഇന്ത്യന്‍ എംബസിയുടെ…

ക്രൈനില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടു. വാര്‍ത്ത സ്ഥിരീകരിച്ച് കേന്ദ്ര വിദേശകാര്യമന്ത്രാലയം ട്വീറ്റ് ചെയ്തു. കര്‍ണാടക സ്വദേശി നവീന്‍ ആണ് കൊല്ലപ്പെതെന്നാണ് പ്രാഥമിക വിവരം

കീവിൽ പ്രസവ ആശുപത്രിക്ക് നേരെ റഷ്യൻ ഷെൽ ആക്രമണം

ക്രൈൻ തലസ്ഥാനം കീവിന് സമീപം സ്ത്രീകളുടെ ആശുപത്രിക്ക് നേരെ റഷ്യയുടെ ഷെല്ലാക്രമണമെന്ന് റിപ്പോര്‍ട്ട്. ആക്രമണം നടന്നത് ബുസോവ ഗ്രാമത്തില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ ആശുപത്രിക്ക്…

ഉക്രൈൻ റഷ്യ ചർച്ച തീരുമാനമായില്ല ,യുക്രൈനിൽ റഷ്യ നടത്തിയ ഷെല്ലാക്രമണത്തിൽ 11 പേർ കൊല്ലപ്പെട്ടു.

യുക്രെയ്‌നിലെ റഷ്യൻ അധിനിവേശത്തിന്റെ പശ്ചാത്തലത്തിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ചർച്ച അവസാനിച്ചു. ഏകദേശം അഞ്ചര മണിക്കൂറോളമാണ് ചർച്ച നീണ്ടത്.

ബെലാറസിലെ അമേരിക്കന്‍ എംബസിയുടെ പ്രവര്‍ത്തനവും നിര്‍ത്തിവച്ചു റഷ്യയിലെ അമേരിക്കന്‍ പൗരന്മാരോട് മടങ്ങാൻ നിർദേശം

റഷ്യ- യുക്രൈന്‍ യുദ്ധം തുടരയുന്നതിനിടെ തങ്ങളുടെ പൗരന്മാരോട് ഉടന്‍ റഷ്യ വിടണമെന്ന് അമേരിക്കയുടെ നിര്‍ദേശം. ബെലാറസിലെ അമേരിക്കന്‍ എംബസിയുടെ പ്രവര്‍ത്തനവും നിര്‍ത്തിവച്ചു