Browsing Category
world
സ്റ്റിമുലസ് ചെക്ക് ലഭിച്ചവരിൽ പത്തുലക്ഷത്തിലേറെ മരിച്ചവരും
1.4 ബില്യൺ ഡോളറാണ് ഇതുവഴി ഗവൺമെന്റിനു നഷ്ടമായിരിക്കുന്നതെന്നും ഏജൻസി ചൂണ്ടിക്കാട്ടി. തിരക്കുപിടിച്ചു ചെക്ക് അയയ്ക്കേണ്ടി വന്നതാണ് ഇങ്ങനെ സംഭവിക്കുന്നതിന് കാരണമെന്നു ട്രഷറി…
പ്രാണവായു നല്‍കാന്‍ കഴിയാത്ത സാഹചര്യം ഉണ്ടാകാമെന്നു ലോകാരോഗ്യ സംഘടന
ഓക്‌സിജന്‍ സിലിണ്ടറിനായി ആളുകള്‍ നെട്ടോട്ടം ഓടേണ്ടിവരുമെന്ന നിര്‍ണ്ണായക മുന്നറിയിപ്പ് ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അദനം ഗബ്രിയോസിസ് മാധ്യമങ്ങളിലൂടെ പങ്കുവച്ചു.
അതിർത്തി സംഘർഷങ്ങൾക്ക് കാരണം ഇന്ത്യയുടെ പ്രകോപമെന്ന് ആവർത്തിച്ച് ചൈന
ജൂണിൽ ഇരുരാജ്യങ്ങളുടെയും അതിർത്തികൾക്കിടയിലെ യഥാർത്ഥ നിയന്ത്രണ ലൈനിനടുത്ത് ചൈനീസ് അതിർത്തിയിൽ ഇന്ത്യൻ സേനയും തമ്മിൽ സംഘട്ടനമുണ്ടായി ഇതിന് കാരണം ഇന്ത്യയാണെന്ന് ആവർത്തിച്ചു ചൈന
അലക്‌സാണ്ട്രിയ ഒക്കേഷ്യ കോര്‍ട്‌സിനു പ്രൈമറിയില്‍ തകര്‍പ്പന്‍ വിജയം
മുപ്പത് വയസുള്ള എ.ഒ.സി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഇവർ നവംബറിൽ നടക്കുന്ന പൊതു തിരഞ്ഞെടുപ്പിൽ റിപ്പബ്ളിക്കൻ പാർട്ടി സ്ഥാനാർത്ഥി ജോൺ കുമ്മിൽസിനെയാണ് നേരിടുക.
ഡമോക്രാറ്റിക്ക്…
ഇന്ത്യ -ചൈന അതിർത്തിയിൽ ചൈനയുടെ വൻസൈനിക നീക്കം
ഗൽവാൻ, ഹോട് സ്പ്രിങ്ങ്സ്, പാംഗോങ്ങ് എന്നിവിടങ്ങൾക്ക് പുറമെ ഡെപ്സാങ്ങിന് സമീപവും ചൈന, സൈനിക ശക്തി വർധിപ്പിക്കുന്നതായി റിപ്പോർട്ടുകൾ
ഇന്ത്യന്‍ വംശജരായ മൂന്നുപേര്‍ ന്യൂജഴ്‌സി നീന്തല്‍കുളത്തില്‍ മുങ്ങിമരിച്ച നിലയില്‍
വൈദ്യൂതാഘാതമാണോ, മുങ്ങിമരണമാണോ എന്നു വ്യക്തമല്ലെന്നു ഈസ്റ്റ് ബ്രൗണ്‍സ് വിക്ക് പോലീസ് ലഫ്റ്റനന്റ് ഡേവിഡ് ബട്ടര്‍ പറഞ്ഞു. തിങ്കളാഴ്ച വൈകുന്നേരം നാലോടെ വീടിന്റെ പിന്നില്‍ നിന്നും…
ബ്രിട്ടനിൽ കോവിഡ് വാക്സിൻ മനുക്ഷ്യരിൽ മുന്നൂറോളം ആളുകളിൽ മരുന്ന് പരീക്ഷിച്ചു
കോവിഡിനെ ചെറുക്കാൻബ്രിട്ടൻ വികസിപ്പിച്ചെടുത്ത വാക്സിൻ മനുഷ്യരിൽ പരീക്ഷിച്ച് തുടങ്ങി. ലണ്ടൻ ഇംപീരിയൽ കോളജിൽ പ്രൊഫ.റോബിൻ ഷട്ടോക്കിന്‍റെ നേതൃത്വത്തിൽ വികസിപ്പിച്ചെടുത്ത വാക്സിനാണ്…
ഇന്ത്യന്‍ റെസ്റ്റോറന്റുകള്‍ക്കുനേരേ ന്യൂമെക്‌സിക്കോയില്‍ ആക്രമണം
വംശീയാക്രമണത്തില്‍ പ്രാദേശിക സമൂഹവും, പ്രത്യേകിച്ച് ഇന്ത്യന്‍ അമേരിക്കന്‍ വംശജരും ഭീതിയിലാണ്. സാന്റാഫി മേയര്‍ അലന്‍ വെമ്പര്‍ ജൂണ്‍ 22-നു പുറത്തിറക്കിയ പ്രസ്താവനയില്‍ ഇന്ത്യന്‍…
ഡൊണാള്‍ഡ് ട്രംപ് തെരഞ്ഞെടുപ്പില്‍ കനത്ത പരാജയം നേരിടുമെന്ന് ബരാക് ഒബാമ
അമേരിക്കയിലെ കുത്തഴിഞ്ഞ ഭരണത്തിനെതിരെ യുവതലമുറയ്ക്കിടയില്‍ വലിയൊരു ഉണര്‍വ്വാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്നും അത് ഉണ്ടാക്കുന്ന ശുഭാപ്തി വിശ്വാസം വളരെ വലുതാണെന്നും ബരാക് ഒബാമ…
അമേരിക്കയിൽ വിസാ നിയന്ത്രണം , എച്ച് 1 ബി വിസ നിർത്തിവയ്ക്കുന്ന ഉത്തരവിൽ ട്രമ്പ് ഒപ്പുവച്ചു
ഇമ്മിഗ്രേഷൻ നിയന്ത്രണങ്ങളുടെ ഭാഗമായി എച്ച് 1B വിസ ,ഗസ്റ്റ് വർക്ക് പ്രോഗ്രാം എന്നിവ താൽകാലികമായി നിർത്തിവയ്ക്കുന്ന ഉത്തരവിൽ ട്രമ്പ് ഒപ്പുവച്ചു