Browsing Category
world
മൈക്രോസോഫ്റ്റ് വില്പന ചർച്ചക്ക് ബൈറ്റ്ഡാന്‍സിന് അനുമതി
ചൈനീസ് ലിപ് സിങ്കിംഗ് ആപ്പായ ടിക് ടോക്, മൈക്രോസോഫ്റ്റിന് വില്‍ക്കുന്നത് സംബന്ധിച്ച് ചര്‍ച്ച നടത്താന്‍ ബൈറ്റ്ഡാന്‍സിന് അനുമതി.ചര്‍ച്ച നടത്താനായി 45 ദിവസത്തെ സമയമാണ് അമേരിക്കന്‍…
ബൈഡന്റെ വൈസ് പ്രസിഡന്റ് തീരുമാനം അന്തിമഘട്ടത്തില്‍, കമല ഹാരിസിന് മുന്‍ഗണന
യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിനുള്ള തീയതി അടുത്തുവരുന്നതോടെ ഡമോക്രാറ്റിക്ക് സ്ഥാനാര്‍ഥി ജോ ബൈഡന്റെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി ആരായിരിക്കണമെന്ന തീരുമാനം
കാമുകിയെ കൊള്ളാൻ ശ്രമിച്ച ടെക്‌സസ് സിറ്റി കമ്മീഷണറേ പോലീസ് വെടിവച്ചുകൊന്നു
കീഴടങ്ങുന്നതിന് പൊലീസ് കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കി. മണിക്കൂറുകള്‍ കാത്തു നിന്നിട്ടും കമ്മീഷനര്‍ പുറത്തുവരാതിരുന്നതിനെ തുടര്‍ന്ന് വീടിനകത്തേക്ക് റോബോട്ടിനെ അയച്ചു
ചൈന കടന്നുകയറി രണ്ടു ദിവസത്തിന് ശേഷം ‘അപ്രത്യക്ഷമാക്കി പ്രതിരോധമന്ത്രാലയം
കിഴക്കന്‍ ലഡാക്കിലെ ഗാല്‍വാന്‍ താഴ്വരയില്‍ ചൈനീസ് കടന്നു കയറ്റം നടന്നെന്ന് സ്ഥിരീകരിച്ച റിപ്പോര്‍ട്ട് പ്രതിരോധമന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ നിന്ന് അപ്രത്യക്ഷമായി. കടന്നുകയറ്റം…
ഇന്ത്യൻ ഭൂമി ചൈന കടന്നു കയറിയതായി സമ്മതിച്ചു പ്രതിരിധ മന്ത്രാലയം, മോദിക്കെതിരെ വിമർശനവുമായി രാഹുൽ
ലഡാക് അതിര്‍ത്തിയില്‍ ചൈനയുടെ കടന്നുകയറ്റമുണ്ടായെന്ന് സമ്മതിച്ച് പ്രതിരോധമന്ത്രാലയം. കുഗ്രാങ് നാല, ഗോഗ്ര, പാംഗോങ് തടാകത്തിന്‍റെ വടക്കന്‍ തീരം എന്നീ മേഖലകളില്‍ മേയ് 17 –18…
‘ പള്ളി എല്ലായ്‌പ്പോഴും പള്ളി തന്നെയായിരിക്കുമെന്നാണ് ഇസ്ലാം പറയുന്നത്. അത് തകര്‍ക്കാനോ അവിടെ മറ്റൊന്ന് നിര്‍മ്മിക്കാനോ…
അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ ശിലാസ്ഥാപനത്തിന് പിന്നാലെ പ്രസ്താവനയുമായി ഓള്‍ ഇന്ത്യ ഇമാം അസോസിയേഷന്‍ പ്രസിഡന്റ് സജിദ് റഷീദി. ക്ഷേത്രം പൊളിച്ചല്ല ബാബറി മസ്ജിദ് നിര്‍മ്മിച്ചത്…
ബെയ്റൂട്ടിൽ ഉഗ്രസ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 135 ആയി
ലബനീസ് തലസ്ഥാന നഗരത്തിലുണ്ടായ ഉഗ്രസ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 135 ആയി. 4000നു മുകളിൽ പേർക്കു പരിക്കേറ്റു. കാണാതായ നൂറിലധികം പേർക്കായി…
രാജ്യത്ത് കൊവിഡ് രോഗികളുടെ 1 9,08,254 .പിന്നിട്ടു 24 മണിക്കൂറിനിടെ 52,509 പേരിൽ പുതുതായി രോഗം സ്ഥികരിച്ചു
രാജ്യത്ത് കൊവിഡ് രോഗികളുടെ 1 9,08,254 .പിന്നിട്ടു 24 മണിക്കൂറിനിടെ 52,509 പേരിൽ പുതുതായി രോഗം സ്ഥികരിച്ചു 24 മണിക്കൂറിനിടെ 857 പേര്‍കൂടി കോവിഡ് ബാധിച്ചു മരിച്ചതോടെ ആകെ കൊവിഡ് മരണം…
വീഡിയോ …ലെബനൻ തലസ്ഥാനമായ ബെയ്റൂത്തിലുണ്ടായ ഇരട്ട സ്ഫോടനത്തിൽ മരണം 78 ആയി
ലെബനൻ തലസ്ഥാനമായ ബെയ്റൂത്തിലുണ്ടായ വൻ സ്ഫോടനത്തിൽ മരണം 78 ആയി. നാലായിരത്തില്‍ അധികം പേർക്ക് പരിക്കേറ്റു. തുറമുഖത്തിനടുത്ത് സൂക്ഷിച്ചിരുന്ന അമോണിയം നൈട്രേറ്റ് പൊട്ടിത്തെറിച്ചാണ്…
ലെബനന്‍ തലസ്ഥാനമായ ബെയ്റൂത്തില്‍ ഇരട്ട സ്ഫോടനം 50 പേര്‍ മരിച്ചതായി റിപ്പോർട്ട് ..തത്സമയ ദൃശ്യങ്ങൾ .
ലെബനന്‍ തലസ്ഥാനമായ ബെയ്റൂത്തില്‍ ഇരട്ട സ്ഫോടനം. സ്ഫോടനത്തിൽ നിരവധിയാളുകള്‍ക്ക് സാരമായി പരിക്കേറ്റതായി ലെബനന്‍ ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. 50 പേര്‍ മരിച്ചതായി ഔദ്യോഗിക അറിയിപ്പ്…