Browsing Category

world

അതിർത്തിയിൽ വെടിനിർത്തൽ കരാർ ലംഘനം പാകിസ്താനെ പ്രതിക്ഷേധമറിയിച്ച് ഇന്ത്യ

ജമ്മു കശ്മീരിലെ നിയന്ത്രണരേഖയിലെ പാകിസ്ഥാൻ ആക്രമണത്തെ ശക്തമായി അപലപിച്ച് ഇന്ത്യ. പാക് ഹൈക്കമ്മീഷനിലെ ഉന്നത ഉദ്യോസ്ഥനെ വിദേശകാര്യ മന്ത്രാലയം വിളിച്ചു വരുത്തി

ഭരണഘടനാ സ്ഥാപനങ്ങളും കേന്ദ്ര ഏജൻസികളും സംസ്ഥാന സർക്കാരിനെ ലക്ഷ്യം വയ്ക്കുന്നു തോമസ് ഐസക്

ഭരണഘടനാ സ്ഥാപനങ്ങളും കേന്ദ്ര ഏജൻസികളും സംസ്ഥാന സർക്കാരിനെ ലക്ഷ്യം വയ്ക്കുന്നതായി ധനമന്ത്രി തോമസ് ഐസക്ക്. കിഫ്ബിയുമായി ബന്ധപ്പെട്ട സിഎജി റിപ്പോർട്ട് രാഷ്ട്രീയ പ്രേരിതമാണ്

പാക് വെടിനിർത്തൽ ലംഘനത്തെത്തുടർന്ന് ഇന്ത്യൻ സൈന്യം നടത്തിയ തിരിച്ചടിയിൽ 11 പാകിസ്ഥാൻ സൈനികർ കൊല്ലപ്പെട്ടു

പാകിസ്ഥാൻ സൈന്യം വെടിനിർത്തൽ കരാർ ലംഘിച്ചു ഇന്ത്യൻ സൈനികരെ കൊലപടുത്തിയതിനെതുടന്നു ഇന്ത്യൻ സൈനികർ വെള്ളിയാഴ്ച നടത്തിയ തിരിച്ചടിയിൽ കൊല്ലപ്പെട്ട പാകിസ്ഥാൻ സൈനികരുടെ എണ്ണം 11 ആയി…

ജോർജിയയിലും അരിസോണയിലും ജോ ബിഡന് വിജയം ഡെമോക്രാറ്റുകൾക്ക് 306 വോട്ട്

അമേരിക്കൻ തെരെഞ്ഞെടുപ്പിൽ വോട്ട് എണ്ണൽ പുരഗമിക്കവേ ജോർജിയയിലെ ബിഡന് വൻ വിജയം. 16 ഇലക്ട്രൽ വോട്ടുകൾ കുടി ലഭിച്ചതോടെ അകെ 306 എത്തി. കഴിഞ്ഞ തെരെഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപ് 306…

അധികാര കൈമാറ്റത്തിനുള്ള ബൈഡന്റെ അപേക്ഷയെ എതിര്‍ത്ത് ജിഎസ്എ,അധികാര കൈമാറ്റം ഉടൻ ഉണ്ടാകില്ല

അധികാരകൈമാറ്റം അംഗീകരിക്കുന്ന ജനറല്‍ സര്‍വീസസ് അഡ്മിനിസ്‌ട്രേഷന്‍ വിഭാഗം (ജിഎസ്എ) ബൈഡന്‍ - കമല ഹാരിസ് ടീമിനു അധികാരം കൈമാറണമെന്ന അപേക്ഷയെ എതിര്‍ക്കുകയും വിജയിയെ ഒദ്യോഗികമായി…

പരാജയം സമ്മതിക്കാതെ ഇന്ത്യൻ അമേരിക്കൻ സ്ഥാനാർഥി മങ്ക

യുഎസ് ഹൗസിലേക്ക് വെർജിനിയ ഇലവൻത് ഡിസ്ട്രിക്ട് കൺഗ്രഷണൽ സീറ്റിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥിയായി മത്സരിച്ച ഇന്ത്യൻ അമേരിക്കൻ മങ്ക അനന്തമുള( MANGA ANANTATMULA) വോട്ടെടുപ്പിൽ വ്യാപക…

ജമ്മുകശ്മീരില്‍ നിയന്ത്രണ രേഖയില്‍ പാക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു നാല് ഇന്ത്യൻ ശനികർക്ക് വീരമൃത്യു

ജമ്മുകശ്മീരില്‍ നിയന്ത്രണ രേഖയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്ഥാന്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ നാല് സൈനികര്‍ക്ക് വീരമൃത്യു. ആക്രമണത്തില്‍ രണ്ടുനാട്ടുകാരും കൊല്ലപ്പെട്ടു.…

അതിർത്തിയിലെ നിർമ്മാണങ്ങൾ പൊളിച്ചു നിക്കും ഇന്ത്യയും ചൈനയും ധാരണയിലെത്തി

അതിർത്തി സംഘർഷങ്ങൾക്ക് പരിഹാരം കാണാൻ ഏപ്രിലിന് ശേഷം അതിർത്തിയിൽ സ്ഥാപിച്ച എല്ലാം നിർമ്മാണങ്ങളും നീക്കം ചെയ്യാൻ ഇന്ത്യയും ചൈനയും നടപടി ആരംഭിച്ചു

മുഖ്യമന്ത്രി “നിതീഷ് തന്നെ” ജെ‍ഡിയു; ബിഹാറിൽ എൻ ഡി എ ഭരണം.നിതീഷ് എന്‍.ഡി.എ വിട്ട് മഹാസഖ്യത്തിനൊപ്പം ചേരണം…

ബിഹാറിൽ നിതീഷ് കുമാർ തന്നെ മുഖ്യമന്ത്രിയെന്ന് ജെഡിയു. പാർട്ടി തീരുമാനം നിതീഷ് തന്നെ മുഖ്യമന്ത്രിയാകണമെന്നാണെന്ന് ജെ‍ഡിയും സംസ്ഥാന അധ്യക്ഷൻ വസിഷ്ഠ് നാരായൺ സിംഗ് പറഞ്ഞു

കമ്യൂണിസത്തിന് ഇരയായവര്‍ക്ക് ട്രംപ് സ്മരണാഞ്ജലി അര്‍പ്പിച്ചു

ഇരുപതാം നൂറ്റാണ്ടില്‍ കമ്യൂണിസത്തിന് ഇരകളായ 100 മില്യന്‍ ആളുകള്‍ക്ക് ട്രംപ് അഭിവാദ്യമര്‍പ്പിച്ചു. നവംബര്‍ ഏഴിന് 'നാഷണല്‍ ഡേ ഫോര്‍ ദി വിക്ടിംസ് ഓഫ് കമ്യൂണിസം' ദിനത്തില്‍ വൈറ്റ്…