Browsing Category

world

വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയൻ രാഗപൗര്ണമി ഇന്നു (ഡിസ് 9)

ഇന്ത്യൻ ആർമിയിലെ മുൻ ഓഫീസർ ആയിരുന്ന മേജർ രവി പ്രസിഡന്റ് ഗാലന്ററി മെഡൽ, ഏറ്റവും നല്ല സ്ക്രീൻ പ്ലേയ്ക്കുള്ള കേരള സ്റ്റേറ്റ് ഫലിം അവാർഡ് (മോഹൻലാൽ നായകനായി അഭിനയിച്ച കീർത്തി ചക്ര)…

മൈക്ക് പെന്‍സിന് മനമാറ്റം, ട്രംപിന് അനുകൂല സമീപനം സ്വീകരിച്ചേക്കും

ജനുവരി അഞ്ചിന് നടക്കുന്ന ഇലക്ടറല്‍ വോട്ടെണ്ണുന്ന യുഎസ് കോണ്‍ഗ്രസ്സില്‍ അധ്യക്ഷത വഹിക്കേണ്ട വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിന്റെ നിലപാടില്‍ അപ്രതീക്ഷിത മലക്കം മറിച്ചില്‍

യുഎസില്‍ ഇന്ത്യന്‍ റസ്റ്ററന്റിലെ ജീവനക്കാരന് ടിപ്പ് 1,50,000 രൂപ

ഫ്‌ളോറിഡ കേപ് കോറലിലുള്ള മസാല മന്ത്ര എന്ന ഇന്ത്യന്‍ റസ്റ്റോറന്റിലെ സപ്ലെയ്ര്‍ക്ക് ജനുവരി ഒന്നിന് ടിപ്പായി ലഭിച്ചത് 2020 ഡോളര്‍ (ഏതാണ്ട് 1,50,000 രൂപ)

ബ്രി​ട്ടി​ഷ് പ്ര​ധാ​ന​മ​ന്ത്രി ബോ​റി​സ് ജോ​ൺ​സ​ന്‍റെ ഇ​ന്ത്യാ സ​ന്ദ​ർ​ശ​നം റ​ദ്ദാ​ക്കി.

ബ്രി​ട്ട​നി​ൽ തീ​വ്ര കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ​ബ്രി​ട്ടി​ഷ് പ്ര​ധാ​ന​മ​ന്ത്രി ബോ​റി​സ് ജോ​ൺ​സ​ന്‍റെ ഇ​ന്ത്യാ സ​ന്ദ​ർ​ശ​നം റ​ദ്ദാ​ക്കി

അമേരിക്കയിൽ 90 പേരെ കൊന്നൊടുക്കിയ സീരിയല്‍ കില്ലര്‍ മരിച്ചു

അമേരിക്കയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കൊലപാതകങ്ങള്‍ (90) നടത്തിയ സീരിയല്‍ കില്ലര്‍ സാമുവേല്‍ ലിറ്റില്‍ ഡിസംബര്‍ 29-നു ബുധനാഴ്ച രാവിലെ ആശുപത്രയില്‍ വച്ചു മരിച്ചതായി…

എഡ്ഡി ഗാർസിയ ഡാലസിൽ നിയമിതനാകുന്ന ആദ്യ ലാറ്റിനാ പൊലീസ് ചീഫ്

ഡാലസ് സിറ്റിയുടെ ചരിത്രത്തിൽ പൊലീസ് ചീഫായി നിയമനം ലഭിക്കുന്ന ആദ്യ ലാറ്റിനയാണ് ഗാർസിയ. സിറ്റിയുടെ ചരിത്ര നിമിഷങ്ങളിൽ ഒന്നാണ് ഇതെന്ന് മേയർ എറിൽ പറഞ്ഞു.

കോവിഡിനെ നിസ്സാരവത്കരിച്ച പാസ്റ്ററുടെ മാതാപിതാക്കള്‍ കോവിഡ് ബാധിച്ചു മരിച്ചു 

ഫോര്‍ട്ട്‌വര്‍ത്ത് (ടെക്‌സസ്): കോവിഡിനെ നിസ്സാരവല്കരിക്കുകയും വിശ്വാസമുണ്ടെങ്കില്‍ ഭയത്തിന് സ്ഥാനമില്ലെന്നും, എല്ലാവരും ദേവാലയങ്ങളില്‍ പോകണമെന്നും പ്രസംഗിച്ച…

യു കെ യിൽ നിന്നുള്ള വന്ദേ ഭാരത് വിമാനങ്ങൾക്ക് താത്കാലിക വിലക്ക്

കൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയ സാഹചര്യത്തിൽ ബ്രിട്ടണിൽ നിന്നുള്ള വന്ദേ ഭാരത് വിമാനങ്ങൾക്ക് താത്കാലിക വിലക്ക് ഏർപ്പെടുത്തി ഇന്ത്യ. വാർത്താ സമ്മേളനത്തിൽ വിദേശകാര്യ വക്താവ്…