Browsing Category
world
BREAKING NEWS ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് ബാധിച്ച് അമേരിക്കയില്‍ ആദ്യ മരണം
അതിമാരകമായ ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് ബാധിച്ച് അമേരിക്കയിലെ ആദ്യ മരണം ന്യൂജേഴ്സിയിൽ റിപ്പോർട്ട് ചെയ്തു. മരിച്ച വ്യക്തിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
കർഷക സമരം അടിച്ചമർത്തുമോ ? കർഷക നേതാക്കൾക്കെതിരെ ലുക്ഔട്ട് നോട്ടീസ്
കർഷക സമരത്തിനെതിരെ അടിച്ചമർത്തൽ നടപടികളുമായി
മോഡി സർക്കാർ .റിപ്പബ്ളിക് ദിനത്തിലെ അക്രമങ്ങളിൽ കർഷക നേതാക്കൾക്കെതിരെ നടപടി ശക്തമാക്കി ഡൽഹി പൊലീസ്. 20 കർഷക നേതാക്കൾക്കെതിരെ ലുക്ക്…
ടെക്സസ്–മെക്സിക്കോ അതിർത്തിയിൽ 19 മൃതദേഹങ്ങൾ കത്തിക്കരിഞ്ഞ നിലയിൽ
ടെക്സസ് – മെക്സിക്കോ അതിർത്തിയിലുള്ള റിയൊഗ്രാന്റി ടൗണിനു സമീപം കത്തികരിഞ്ഞ 19 മൃതദേഹങ്ങൾ കണ്ടെടുത്തതായി റ്റാമിലുപ്സ സ്റ്റേറ്റ് പ്രൊസിക്യൂട്ടേഴ്സ് ഓഫീസ് ശനിയാഴ്ച അറിയിച്ചു.
രണ്ടു…
പൂര്‍ണ്ണ ഗര്‍ഭിണിയുള്‍പ്പെടെ 6 കുടുംബാംഗങ്ങളെ വെടിവച്ചു കൊലപ്പെടുത്തിയ 17 കാരന്‍ അറസ്റ്റില്‍
ഞായറാഴ്ച രാവിലെയാണ് ഇന്ത്യാന പോലീസിനെ ഞെട്ടിച്ച കൊലപാതകം നടന്നത്. രാവിലെ നാല് മണിയോടെ വീട്ടില്‍ നിന്നും വെടിയുടെ ശബ്ദം കേട്ടുമെന്ന് പോലീസിന് വിവരം ലഭിച്ചു
വിദേശ രാജ്യങ്ങള്‍ക്കു യാത്രാ നിയന്ത്രണം ഏര്‍പ്പെടുത്തി ബൈഡന്‍
അമേരിക്കന്‍ പൗരന്മാരല്ലാത്ത സൗത്ത് ആഫ്രിക്കയില്‍ നിന്നുള്ളവര്‍ക്ക് യാത്രാ നിരോധന ഏര്‍പ്പെടുത്തുന്ന എക്‌സിക്യൂട്ടിവ് ഉത്തരവില്‍ ജനുവരി 25 തിങ്കളാഴ്ച പ്രസിഡന്റ് ബൈഡന്‍…
ബ്രസീലിൽ ഫുടബോൾ തരംഗ സഞ്ചരിച്ച വിമാനം തകർന്നു നാലുതരങ്ങൾ മരിച്ചു
ബ്രസീലിലുണ്ടായ വിമാനാപകടത്തിൽ പാൽമാസ് ക്ലബിലെ നാലു ഫുട്ബോൾ താരങ്ങൾ മരിച്ചു.
അധികാരത്തിലേറി രനാദം ദിനം ബൈഡനെതിരെ ഇംപീച്ച്മെന്റ് ആർട്ടിക്കിൾ ഫയൽ ചെയ്ത് റിപ്പബ്ലിക്കൻ പാർട്ടി
ഭരണത്തിലേറി രണ്ടാം ദിവസം ജോ ബൈഡനെതിരെ ഇംപീച്ച്മെന്റിനു തയാറായി റിപ്പബ്ലിക്കൻ പാർട്ടി. ഇംപീച്ച്മെന്റ് ആർട്ടിക്കിൾ ഔദ്യോഗികമായി റിപ്പബ്ലിക്കൻ പാർട്ടി ഫയൽ ചെയ്തു
ലോക പ്രശസ്ത ദൃശ്യ മാധ്യമപ്രവർത്തകൻ ലാറി കിംഗ് കോവിഡ് ബാധിച്ചു മരിച്ചു
ലോക പ്രശസ്ത ദൃശ്യ മാധ്യമപ്രവർത്തകൻ ലാറി കിംഗ് അന്തരിച്ചു. 87 വയസ്സായിരുന്നു. കോവിഡ് ബാധിതനായി ചികിത്സയിൽ കഴിയവെയാണ് ലാറി കിങിന്‍റെ അന്ത്യം. ലോസ് ഏഞ്ചൽസിലെ സെഗാർസ് സിനായി മെഡിക്കൽ…
അഭിനന്ദനം അറിയിക്കാൻ കമലാ ഹാരിസിന്റെ അമ്മാവൻ ഗോപാലൻ അമേരിക്കയിലെത്തും:
അമേരിക്കയുടെ പ്രഥമ വനിതാ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട് അധികാരത്തിലെത്തിയ മരുമകളെ അഭിനന്ദനം അറിയിക്കുന്നതിന് കമലാ ഹാരിസിന്റെ മാതൃസഹോദരൻ ഗോപാലൻ ബാലചന്ദ്രൻ അമേരിക്കയിലെത്തും
“ബൈഡൻ യുഗം ” അമേരിക്കയുടെ 46-ാമത് പ്രസിഡന്റായി ജോ ബൈഡന്‍ അധികാരത്തിലേക്ക്
അമേരിക്കയുടെ നാല്‍പത്തിയാറാമത് പ്രസിഡന്റായി ജോ ബൈഡന്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. 127 വര്‍ഷം പഴക്കമുള്ള കുടുംബ ബൈബിളില്‍ തൊട്ടായിരുന്നു സത്യപ്രതിജ്ഞ