Browsing Category

world

രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ പേഴ്സണൽ സെക്രട്ടറി വി കല്യാണം നിര്യാതനായി

രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ അവസാന പേഴ്സണൽ സെക്രട്ടറി വി കല്യാണം നിര്യാതനായി. 99 വയസ്സായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് തമിഴ്നാട്ടിലെ ചെന്നൈയിൽ വച്ചാണ് മരണപ്പെട്ടത്

അമേരിക്കയില്‍ പ്രവേശനം അനുവദിക്കുന്ന അഭയാര്‍ഥികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ് പ്രഖ്യാപിച്ച് ബൈഡന്‍

വാഷിങ്ടന്‍ : ഓരോ വര്‍ഷവും അമേരിക്കയില്‍ പ്രവേശിപ്പിക്കുന്ന അഭയാര്‍ത്ഥികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധന വരുത്തുന്നതായി മെയ് 3 തിങ്കളാഴ്ച ബൈഡന്‍ പുറത്തിറക്കിയ ഒരു പ്രസ്താവനയില്‍…

റഷ്യയുടെ സ്പുട്‌നിക് v വാക്‌സിൻ ഇന്ന് എത്തും

ഷ്യൻ നിർമ്മിത വാക്‌സിനായ സ്പുട്‌നിക് v വാക്‌സിൻ ഇന്ന് രാജ്യത്തെത്തും. 18 വയസിന് മുകളിൽ പ്രയാമുള്ളവർക്ക് വാക്‌സിൻ വിതരണം ആരംഭിക്കുന്ന ദിവസമാണ് കൂടുതൽ വാക്‌സിനുകൾ രാജ്യത്തെത്തുന്നത്.…

കോവിഡ് “പൊതു ശത്രുവിനെതിരെ ഒരുമിച്ച് പോരാടും”ഇന്ത്യക്ക് സഹായം വാഗ്ദാനം ചെയ്തു ചൈന

കോവിഡ് സുനാമിയിൽ അകപ്പെട്ട ഇന്ത്യക്ക് പിന്തുണയുമായ ചൈന. കോവിഡ് പ്രതിരോധത്തിനാവശ്യമായ സഹായത്തിലും വിതരണത്തിലുമുള്ള പിന്തുണ ചൈനീസ് വിദേശ്യകാര്യമന്ത്രി ഇന്ത്യയെ അറിയിച്ചു

കോവിഡ് അതിരൂക്ഷം അമേരിക്കന്‍ പൗരന്മാരോട് ഇന്ത്യ വിടാന്‍ നിര്‍ദ്ദേശം

ഇന്ത്യയില്‍ കോവിഡ് മഹാമാരി വ്യാപനം ശക്തമായിരിക്കെ ഇന്ത്യയില്‍ കഴിയുന്ന അമേരിക്കന്‍ പൗരന്മാരോട് ഉടന്‍ രാജ്യം വിടാന്‍ യു.എസ് ഗവണ്മെന്റ് നിര്‍ദ്ദേശിച്ചു

മനുഷ്യൻ ചന്ദ്രനിൽ കാലുകുത്താൻ ഇടയാക്കിയ  ആദ്യ ചന്ദ്ര ദൗത്യത്തിന് ചുക്കാൻ പിടിച്ച മൈക്കൾ കോളിൻസ് അന്തരിച്ചു

നീൽ ആംസ്ട്രോംങ്ങു എഡ്വിൻ ആൽഡ്രിനും ആദ്യമായി ചന്ദ്രയ്‌നിൽ കാലുകുത്തുമ്പോൾ ആ ദൗത്യത്തിന് ചുക്കാന് പിടിച്ച ഒറ്റക്ക് പേടകത്തിൽ ചന്ദ്രനെ വലയചെയ്ത മൈക്കൾ കോളിൻസ് അന്തരിച്ചു

രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം രണ്ടുലക്ഷം പിന്നിട്ടു.24മണിക്കൂറിനിടെ രാജ്യത്ത് 3200 മരണം.150 ജില്ലകളിൽ…

രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം രണ്ടുലക്ഷം പിന്നിട്ടു. ഇരുപത്തിനാല് മണിക്കൂറിനിടെ രാജ്യത്ത് 3200 പേരാണ് മരിച്ചത്. ഇതാദ്യമായാണ് ഒരുദിവത്തെ മരണസംഖ്യ 3000 കടക്കുന്നത്.…

കേരളത്തിലേക്ക് . 2,20,000 ഡോസ് കൊവിഷീൽഡ് വാക്സീ ൻ ഇന്ന് എത്തി

സംസ്ഥാനത്തെ വാക്‌സിന്‍ ക്ഷാമത്തിന് താത്കാലിക പരിഹാരമായി. കൂടുതല്‍ വാക്‌സിന്‍ സംസ്ഥാനത്ത് എത്തിച്ചു. 2,20,000 ഡോസ് കോവിഷീല്‍ഡ് വാക്‌സിനാണ് തിരുവനന്തപുരത്ത് എത്തിച്ചത്

അഫ്ഗാനിസ്ഥാനില്‍ നിന്നും സൈന്യത്തെ പിന്‍വലിക്കാന്‍ മുഖ്യപങ്കു വഹിച്ചതായി കമലാ ഹാരിസ്

അഫ്ഗാനിസ്ഥാനില്‍ നിന്നും അമേരിക്കന്‍ സൈന്യത്തെ പൂര്‍ണ്ണമായും പിന്‍വലിക്കുന്നതിന് പ്രസിഡന്റ് ബൈഡന്‍ പ്രഖ്യാപിച്ച തീരുമാനത്തില്‍ മുഖ്യ പങ്കുവഹിക്കുവാന്‍ കഴിഞ്ഞതായി വൈസ് പ്രസിഡന്റ്…

കോവിഡ് പ്രതിസന്ധി കേന്ദ്രസർക്കാരിനെ വിമർശിച്ച് സുപ്രിം കോടതി. ദേശിയ ദുരന്തം ഉണ്ടാകുമ്പോള്‍ മൂകസാക്ഷിയായി ഇരിക്കാന്‍…

കോവിഡ് പ്രതിസന്ധിയിൽ കേന്ദ്രസർക്കാരിനെ വിമർശിച്ച് സുപ്രിം കോടതി .കോവിഡ് മഹാമാരി പോലെയുള്ള ദേശീയ ദുരന്തം ഉണ്ടാകുമ്പോള്‍ മൂകസാക്ഷിയായി ഇരിക്കാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി