Browsing Category
Women
ഇന്ത്യയിലെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ അഭിഭാഷക എന്ന നേട്ടം സത്യശ്രീക്ക് സ്വന്തം
ചെന്നൈ: ഇന്ത്യയിലെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ അഭിഭാഷക എന്ന നേട്ടം ഇനി തമിഴ്‌നാട് സ്വദേശിനി സത്യശ്രീ ശര്‍മിളക്ക് സ്വന്തം. മദ്രാസ് ഹൈക്കോടതിയിലാണ് സത്യശ്രീ അഭിഭാഷകയായി എന്‍ റോള്‍…
തടങ്കലിൽ നിന്നും മോചനം അഞ്ജലിക്ക് പ്രണയ സാഫല്യം
കുന്നംകുളം : വർഗ്ഗിയ വാദികളുടെ തടങ്കലിൽ നിന്ന് രക്ഷപ്പെട്ട തൃശൂർ കണ്ടാണശേരി സ്വദേശിനി അഞ്ജലിയും തൃശൂർ കൂനംമൂച്ചി സ്വദേശി മനാസും സ്‌പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം വിവാഹിതരായി. ഇന്ന്…
പാക്കിസ്ഥാന്‍ ഭീകരരുടെ പറുദീസയെന്ന് യുനൈറ്റഡ് നേഷന്‍സ് അമേരിക്കന്‍ പ്രതിനിധി നിക്കി ഹേലി
ന്യൂയോർക്ക് :പാക്കിസ്ഥാന്‍ ഭരണകൂടം ഭീകരര്‍ക്ക് സംരക്ഷണം നല്‍കുന്ന നടപടി അവസാനിപ്പിക്കണമെന്ന് യുനൈറ്റഡ് നേഷന്‍സ് അമേരിക്കന്‍ പ്രതിനിധിയും, ഇന്ത്യന്‍ വംശജയുമായ നിക്കി ഹേലി…
ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ ടാല്‍കം പൗഡർ ഉപയോഗം ക്യാൻസർ ഉടക്കുന്നതായി കണ്ടെത്തി ,പരാതിക്കാരിക്ക് 376 കോടിനഷ്ടപരിഹാരം…
ന്യൂയോര്‍ക്ക്: ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ ടാല്‍കം പൗഡറിന്റെ ഉപയോഗത്തിലൂടെ ഗര്‍ഭാശയ ക്യാന്‍സര്‍ പിടിപെട്ടുവെന്ന കേസില്‍ പരാതിക്കാരിക്ക് 376 കോടി(55 മില്ല്യണ്‍ ഡോളര്‍) നല്‍കാന്‍…
അമ്മക്കെതിരെ ഡിവൈഎഫ്ഐ , അമ്മയുടെ തീരുമാനം സമൂഹത്തിന് അപമനം
തിരുവനന്തപുരം : നടി ആക്രമിക്കപ്പെട്ട കേസിൽ പ്രതിയായ നടൻ ദിലീപിനെ പിന്തുണയ്ക്കുന്ന തരത്തിൽ സിനിമ അഭിനേതാക്കളുടെ സംഘടയായ അമ്മയുടെ ഭാഗത്തുനിന്നുണ്ടായ നടപടികൾ സമൂഹത്തിന് തെറ്റായ…
ലൈംഗിക പീഡനക്കേസുകള്‍ കൈകാര്യം ചെയ്യാന്‍ കത്തോലിക്കാ സഭയുടെരഹസ്യ രേഖ ;രേഖ പരസ്യമാക്കരുതെന്ന് വത്തിക്കാൻ
തിരുവനന്തപുരം: കത്തോലിക്ക വൈദികര്‍ക്കെതിരെ ഉയരുന്ന ലൈംഗിക പീഡന പരാതികതീരുമാനമെടുക്കാനല്ല മാര്‍ഗ്ഗരേഖയടങ്ങിയ രഹസ്യ പുസ്തകം ഇന്ത്യയിലെ കത്തോലിക്കാ മെത്രാന്‍മാര്‍ക്കിടയില്‍ വിതരണം…
രാജി വച്ച നടിമാരെ പിന്തുണച്ച സാംസ്‌കാരിക കേരളം
തിരുവനതപുരം :അമ്മയില്‍ നിന്ന് രാജിവെച്ച നടിമാര്‍ക്ക് പിന്തുണയുമായി സിനിമ രാഷ്ടീയ മേഖലകളിലെ പ്രമുഖര്‍ രംഗത്ത്.അമ്മയില്‍ നിന്ന് രാജിവച്ച 4 നടിമാരുടെ നടപടിക്ക് പിന്തുണയുമായി സിനിമ…
ഗർഭഛിത്രം പാടില്ലെന്ന് പതിനാറുകാരന്റെ അന്തിമ അഭിലാഷം അന്ത്യാഭിലാഷം നിറവേറ്റുമെന്ന് ഗവര്‍ണര്‍
ടെംപിള്‍ (ടെക്‌സസ്സ്): ബോണ്‍ കാന്‍സറുമായി മരണത്തെ പ്രതീക്ഷിച്ചു കഴിയുന്ന പതിനാറുക്കാരാന്‍ ജെറമ്യ തോമസിന്റെ അന്ത്യാഭിലാഷം മാനിച്ച് ഗര്‍ഭചിദ്രം അവസാനിപ്പിക്കുമെന്് ടെലിഫോണ്‍…
പ്രസിഡന്റ് ട്രമ്പിന്റെ ചീഫ് സ്‌പോക്ക് വുമണനായ സാറാ ഹക്കമ്പി റെസ്റ്റോറന്റില്‍ നിന്നും ഇറക്കിവിട്ടു
വെര്‍ജിനിയ: ജൂണ്‍ 22 വെള്ളിയാഴ്ച വെര്‍ജീനിയ ലക്‌സിംഗ്ടണിലെ റെഡ് ഹെന്‍ റസ്‌റ്റോറന്റില്‍ ഡിന്നറിനെത്തിയ പ്രസിഡന്റ് ട്രമ്പിന്റെ ചീഫ് സ്‌പോക്ക് വുമണനായ സാറാ ഹക്കമ്പി സാന്റേഴ്‌സിനെ…
ക്രൂര ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട കത്‍വ പെണ്‍കുട്ടിക്ക് പ്രതികൾ ഉയര്‍ന്ന തോതിലുള്ള മയക്കുമരുന്ന് നല്‍കിയെന്ന്…
ഡൽഹി :രാജ്യ ലജ്ജിച്ചു തലതാഴ്ത്തിയ കത്വാ ബാലിക പീഡന കേസിൽ പെണ്‍കുട്ടിയെ ശക്തിയേറിയ മയക്കുമരുന്ന് നൽകിയാണ് പ്രതികൾ ഉപയോഗിച്ചത് എന്നതിന് തെളിവായി പുതിയ ഫോറൻസിക് പരിശോധന ഫലം…