Browsing Category
Women
കന്യാസ്ത്രീയുടെ ബലാത്സംഗ പരാതിയിൽ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ പോലീസ് ചോദ്യംചെയ്യുന്നു
കൊച്ചി:കന്യാസ്ത്രീയെ ബലാത്സംഗം ചെയ്‌തെന്ന പരാതിയിൽ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ ചോദ്യം ചെയ്യുന്നു. വൈക്കം ഡി.വൈ.എസ്.പി കെ സുഭാഷിന്റെ നേതൃത്വത്തിൽ തൃപ്പൂണിത്തുറയിലെ…
പത്താം ക്ലാസുകാരിയെ കൂട്ട ബലാൽസംഗത്തിനിരയാക്കി നാല് സീനിയർ വിദ്യാർത്ഥിക കളും ജീവനക്കാരും പിടിയിൽ
ഡെറാഡൂൺ: പത്താം ക്ലാസ് വിദ്യാർത്ഥിനിയെ കൂട്ട മാനഭംഗത്തിന് ഇരയാക്കിയ നാല് സീനിയർ വിദ്യാർത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്തു. ഡെറാഡൂണിലെ ബോർഡിംഗ് സ്കൂളിലാണ് സംഭവം. കേസ് ഒളിച്ചു വയ്ക്കാൻ…
യൂണിയന്‍ ക്രിസ്ത്യന്‍ വിമന്‍സ് ഫെല്ലോഷിപ്പ് സമ്മേളനം ഡാളസില്‍ സെപ്റ്റം. 29-ന്
ഡാളസ്സ്: ഡാളസ്സ് യൂണിയന്‍ ക്രിസ്ത്യന്‍ വുമന്‍സ് ഫെല്ലോഷിപ്പ് പത്താമത് വാര്‍ഷിക സമ്മേളനം സെപ്റ്റംബര്‍ 29 ശനിയാഴ്ച അസംബ്ലീസ് ഓഫ് ഗോഡ് ഡാളസ്സില്‍ വെച്ച് നടത്തപ്പെടുന്നു.29 ശനി രാവിലെ…
അമ്മയുടെയും ഭാര്യയുടെ മുന്നിൽ യുവാവിനെ വെട്ടിക്കൊന്ന കേസിൽ അന്വേഷണം ഇഴയുന്നു . ദുരഭിമാനക്കൊല; തെലങ്കാനയില്‍ പ്രതിഷേധം
ഹൈദരാബാദ്: തെലങ്കാനയിൽ യുവാവിന്‍റെ ദുരഭിമാനക്കൊലയിൽ പ്രതിഷേധം ശക്തമാകുന്നു. നൽഗൊണ്ട ജില്ലയിലെ മിര്യാലഗുഡ സ്വദേശിയായ പ്രണയിനെ കഴിഞ്ഞ ശിവസമാണ് അജ്ഞാതൻ വെട്ടിക്കൊന്നത്. ഗർഭിണിയായ…
ദുബായില്‍ നിന്നും ജെ.എഫ്.കെയില്‍ എത്തിയ യാത്രക്കാര്‍ക്ക് ഇന്‍ഫ്‌ളുവെന്‍സയെന്ന്
വാഷിംഗ്ടണ്‍: സെപ്റ്റംബര്‍ 5 ബുധനാഴ്ച 9.30 ന് ദുബായിയില്‍ നിന്നും 500 യാത്രക്കാരേയും വഹിച്ച് വാഷിംഗ്ടണ്‍ ജെ എഫ് കെയില്‍ എത്തിയ എമിറേറ്റ്‌സ് വിമാനത്തിലെ നൂറ്റി ആറില്‍ പരം പേര്‍ക്ക്…
‘അഫ്സ്പ’ നിയമത്തില്‍ മാറ്റം വരുത്താനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍ നിയമത്തിന്റെ ദുരുപയോഗം തടയണമെന്ന് സുപ്രീം കോടതി…
ഡൽഹി :പ്രത്യേക സൈനിക അധികാര നിയമമായ അഫ്സ്പയില്‍ മാറ്റം വരുത്തൊനൊരുങ്ങി സര്‍ക്കാര്‍. സംഘര്‍ഷ ബാധിത മേഖലകളില്‍ സൈന്യം അമിത അധികാരം ഉപയോഗിക്കുന്നു എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ്…
അവിഹിതബന്ധംആരോപിച്ച ; ഭര്‍ത്താവ് ഭാര്യയുടെ തല വെട്ടിയെടുത്ത് പൊലീസ് സ്റ്റേഷനില്‍
ചിക്കമംഗളുരു :ഭാര്യയ്ക്ക് കാമുകനുമായി അവിഹിത ബന്ധമെന്ന സംശയത്തെത്തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയുടെ തല വെട്ടി. അറുത്തെടുത്ത തലയുമായി ഭര്‍ത്താവ് പോലീസ് സ്‌റ്റേഷനില്‍ എത്തി.…
നിധിതേടിദൈവത്തിന്റെ മണവാട്ടികൾ തെരുവിൽ ഫ്രാങ്കോ മുളക്കലിനെഅറസ്റ്റ് ചെയ്യുക
കൊച്ചി: ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പ്രത്യക്ഷ സമരവുമായി കന്യാസ്ത്രീകൾ തെരുവിൽ. പീഡനക്കേസിൽ ജലന്ധർ ബിഷപ്പിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടാണ് സമരം.വിവിധ …
ബിഷപ്പിനെതിരെ വീണ്ടും പരാതി. കന്യാസ്ത്രീയെ വധിക്കാന്‍ ഗൂഢാലോചന?
കോട്ടയം:ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ തന്നെ പീഡപ്പിച്ചുവെന്നാരോപിച്ച പരാതി നല്‍കിയ കന്യാസ്ത്രീയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന് വീണ്ടും കന്യാസ്ത്രീയുടെ പരാതി.…
ചരിത്രത്തിലാദ്യമായി മുസ്ലീം വനിത യു.എസ് കോണ്‍ഗ്രസിലേക്ക്
ന്യൂയോര്‍ക്ക്: യുഎസ് കോണ്‍ഗ്രസിന്റെ ചരിത്രത്തിലാദ്യമായി മുസ്ലിം വനിതാ സ്ഥാനാര്‍ഥി പ്രൈമറിയില്‍ വിജയിച്ചു. യുഎസ് കോണ്‍ഗ്രസില്‍ എത്തുമെന്ന് ഉറപ്പായി. ആഗസ്റ്റ് 7 ചൊവ്വാഴ്ച…