Browsing Category
Uncategorized
ഹർത്താലിൽ അക്രമം ഗവര്‍ണര്‍ മുഖ്യമന്ത്രിയോട് റിപ്പോര്‍ട്ട് തേടി
തിരുവനന്തപുരം :ഗവര്‍ണര്‍ പി. സദാശിവം മുഖ്യമന്ത്രിയോട് റിപ്പോര്‍ട്ട് തേടി. മുഖ്യമന്ത്രിയോട് ക്രമസമാധാന നിലയെ കുറിച്ച് ഉടന്‍ റിപ്പോര്‍ട്ട് നല്‍കാന്‍ ഗവര്‍ണര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.…
സുപ്രിം കോടതി വിധി മാനിക്കുന്നില്ലങ്കിൽ തന്ത്രി രാജിവെക്കണം പിണറായി
തിരുവനന്തപുരം: ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രികള്‍ക്കും ദര്‍ശനമനുവദിച്ച സുപ്രീംകോടതി വിധിയില്‍ തന്ത്രിക്ക് വിയോജിപ്പുണ്ടെങ്കില്‍ തന്ത്രി സ്ഥാനം ഒഴിഞ്ഞ് പോകണമെന്ന്…
ഹർത്താലിൽ സംസ്ഥാനത്തു വ്യപക അക്രമം സംഘപരിവാർ അഴിഞ്ഞാടി
ശബരിമലയിൽ വനിതകൾ ദർശനം നടത്തിയതിൽ പ്രതിഷേധിച്ച് ശബരിമല കർമ്മ സമിതി കോഴിക്കോട്ട് സംഘടിപ്പിച്ച മാർച്ചിൽ വ്യാപക അക്രമം. കോഴിക്കോട് സ്റ്റേഡിയം കോർണറിൽ നിന്ന് ആരംഭിച്ച മാർച്ച് മാനാഞ്ചിറ…
യുവതികൾ സന്നിധാനത്ത് കയറി; വാർത്ത് സ്ഥിരീകരിച്ച് ഇന്റലിജൻസ്
സന്നിധാനം :യുവതികൾ സന്നിധാനത്ത് കയറിയെന്നവാർത്ത സ്ഥിരീകരിച്ച് ഇന്റലിജൻസ്. മഫ്തിയിലെത്തിയ പോലീസിന്റെ സഹായത്തോടെയാണ് യുവതികൾ സന്നിധാനത്ത് എത്തിയത്. ഈ ദൃശ്യങ്ങളാണ് പുറത്തുവിട്ടത്.…
ഐതിഹാസിക പോരാട്ടത്തിന്റെ തുടക്കം: പി കെ ശ്രീമതി ടീച്ചര്‍ എംപി
ഐതിഹാസികമായ സ്ത്രീ പോരാട്ടത്തിനാണ് വനിതാ മതിലോടെ നാന്ദി കുറിച്ചിരിക്കുന്നതെന്ന് പി കെ ശ്രീമതി ടീച്ചര്‍ എംപി. ലോക അവകാശ പോരാട്ടങ്ങളുടെ ചരിത്രത്തില്‍ സ്ഥാനം പിടിക്കുന്ന…
മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു അഗ്നിബാധയിൽ നാലുപേർക്ക് പൊള്ളലേറ്റു
മുംബൈ:മൊബൈൽ ഫോണ്‍ പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ നാലുപേര്‍ക്ക് പൊള്ളലേറ്റു. മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ ഷഹാപൂരിലാണ് ചാര്‍ജ് ചെയ്യാന്‍ ഇട്ട ഫോണ്‍ പൊട്ടിത്തെറിച്ച പൊള്ളലേറ്റ…
കുരങ്ങനെ ലൈംഗികമായി പീഡിപ്പിച്ചു: യുവതിക്ക് മൂന്ന് വർഷം തടവ് ശിക്ഷ
കെയ്‌റോയ് :കുരങ്ങനെ ലൈംഗികമായി ദുരുപയോഗം ചെയ്ത യുവതിക്ക് കിട്ടിയത് മുട്ടന്‍ പണി. മൂന്ന് വര്‍ഷം തടവ് ശിക്ഷയാണ് യുവതിക്ക് ലഭിച്ചത്. ഈ ജിപ്തിലാണ് സംഭവമുണ്ടായത്. 25കാരിയായ ബസ്മ…
കാസഗോഡ് വനിതാമത്തിനെ നേരെ ബി ജെ പി സംഘപരിവാർ ആക്രമണം
കാസർഗോഡ് :കാസര്‍ഗോഡ് ചേറ്റുകുണ്ടില്‍ ബിജെപിയും ആര്‍എസ്എസും ചേര്‍ന്ന് വനിതാ മതില്‍ തടഞ്ഞു. ഇതേതുടര്‍ന്ന് പ്രദേശത്ത് നേരിയ സംഘര്‍ഷം നടന്നു. വനിതാ മതില്‍ ഉയര്‍ത്തുന്ന റോഡ്…
ബ്രിട്ടോയുടെ ആകസ്മിക വേര്‍പാട് കമ്യൂണിസ്റ്റ്-പുരോഗമന പ്രസ്ഥാനങ്ങള്‍ക്ക് വലിയ നഷ്ടമാണെന്നും മുഖ്യമന്ത്രി.
തിരുവനന്തപുരം: സൈമണ്‍ ബ്രിട്ടോയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു. തളരാത്ത പോരാട്ടവീറിന്‍റെ പ്രതീകമായിരുന്നു സൈമണ്‍ ബ്രിട്ടോയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചന…
കാനം തെറ്റുധരിച്ചു കാനത്തിന്റെ മനസ്സില്‍ മതില്‍ എന്ന ആശയം ശക്തമായി ഉണ്ടായതു കൊണ്ടാവാം യുവതീപ്രവേശത്തെ…
തിരുവനതപുരം :വനിതാമതില്‍ വിഷയത്തില്‍ തന്നെ വിമര്‍ശിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് മറുപടിയുമായി വിഎസ് അച്യുതാനന്ദന്‍. തന്റെ വാക്കുകള്‍ കാനം തെറ്റിദ്ധരിച്ചു. തന്റെ…