Browsing Category
Uncategorized
അമേരിക്കയിലെ അടിയന്തിരാവസ്ഥക്കെതിരെ ആദ്യ ലോ സ്യൂട്ട്
വാഷിംഗ്ടണ്‍: മെക്‌സിക്കോ സതേണ്‍ ബോര്‍ഡര്‍ സുരക്ഷിതമാക്കുന്നതിന് അതിര്‍ത്തി മതില്‍ പണിയുന്നതിനാവശ്യമായി ഫണ്ടു കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ പ്രസിഡന്റ് ട്രമ്പ് ഇന്ന് പ്രഖ്യാപിച്ച…
വി വി വസന്തകുമാറിന്‍റെ വീട്ടിൽ മന്ത്രി എ കെ ബാലൻ ഇന്ന് സന്ദർശനം നടത്തും.
കല്‍പ്പറ്റ: പുൽവാമ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ജവാൻ വി വി വസന്തകുമാറിന്‍റെ വയനാട്ടിലെ വീട്ടിൽ മന്ത്രി എ കെ ബാലൻ ഇന്ന് സന്ദർശനം നടത്തും. രാവിലെ 11.30 നാണ് ലക്കിടിയിലെ വീട്ടിൽ…
അഖിലേഷ് യാദവിനെ വിമാനത്താവളത്തില്‍ തടഞ്ഞു
ലഖ്‌നൗ: ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവിനെ ലഖ്‌നൗ വിമാനത്താവളത്തില്‍ അധികൃതര്‍ തടഞ്ഞു. പ്രത്യേക വിമാനത്തില്‍ അലഹബാദിലേക്ക് പോകാനെത്തിയ അഖിലേഷ് വിമാനത്തില്‍ കയറാന്‍…
ഗായകനെ വെടിവെച്ച് കൊലപ്പെടുത്തിയ കേസില്‍ 12- 16 വരെ പ്രായമുള്ള 5 കുട്ടികള്‍ അറസ്റ്റില്‍
നാഷ് വില്ല: ടെന്നിസ്സിയിലെ സുപ്രസിദ്ധ ഗായകന്‍ കെയ്ല്‍ യോര്‍ലറ്റ്‌സിനെ(24) കവര്‍ച്ചാ ശ്രമത്തിനിടയില്‍ വെടിവെച്ചു കൊലപ്പെടുത്തിയ കേസ്സില്‍ 12 മുതല്‍ 16 വയസ്സു വരെ പ്രായമുള്ള 5…
ശബരിമല സ്ത്രീ പ്രവേശന വിധി; എല്ലാ ഹർജികളും ഭരണഘടനാ ബഞ്ച് നാളെ പരിഗണിക്കും
ഡല്‍ഹി: ശബരിമലയിലെ സ്ത്രീ പ്രവേശന വിധിക്ക് എതിരായ എല്ലാ എല്ലാ ഹര്‍ജികളും ഭരണഘടനാ ബഞ്ച് നാളെ പരിഗണിക്കും. 55 പുനഃപരിശോധന ഹര്‍ജികള്‍, 4 റിട്ട് ഹര്‍ജികള്‍, 2 പ്രത്യേക അനുമതി…
പാർലമെന്റ് തെരെഞ്ഞെടുപ്പിൽ ജോസഫ് വിഭാഗം സീറ്റ് ആവശ്യപ്പെട്ടേക്കും സീറ്റ് നികേഷേധിച്ചാൽ വീണ്ടും എൽ ഡി എഫ് ലേക്ക് ?
തൊടുപുഴ : ലോക്സഭ സീറ്റിന് വേണ്ടിയുള്ള തര്‍ക്കങ്ങള്‍ കേരള കോണ്‍ഗ്രസില്‍ ആരംഭിച്ചതിന് പിന്നാലെ പി.ജെ ജോസഫുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ ഇടത് നേതാക്കളുമായി ആശയവിനിമയം നടത്തിയതായി…
ഘടക കക്ഷികൾ എല്ലാം അധിക സീറ്റ് ആവശ്യപ്പെട്ടു കുഞ്ഞാലികുട്ടി
കൊച്ചി: അടുത്ത പാർലമെന്റ് തെരെഞ്ഞെടുപ്പിൽ ഘടകകക്ഷി നേതാക്കളെല്ലാം രാഹുൽ ഗാന്ധിയോട് അധിക സീറ്റ് ആവശ്യപ്പെട്ടുവെന്ന് മുസ്ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. മറൈൻഡ്രൈവിലെ കോൺഗ്രസ്…
വൈദുതി മന്ത്രി എം എം മാണിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
തൊടുപുഴ : ദേഹസ്യത്തെത്തുടർന്ന് വൈദുതി മന്ത്രി എം എം മാണിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു . എന്ന് പുലർച്ചയെ മുന്ന് മണിക്കാണ് നെഞ്ചുവേദനയെത്തുടർന്ന് മന്ത്രിയെ …
ഫാ. ബിജേഷ് ഫിലിപ്പ് നയിക്കുന്ന ധ്യാനം ഡാളസില്‍ ഫെബ്രുവരി 10 മുതല്‍ 13 വരെ
ഡാലസ്: പ്രശസ്ത സുവിശേഷകനും, ചിന്തകനും, ധ്യാന ഗുരുവും, നാഗ്പൂര്‍ സെമിനാരിയുടെ പ്രിന്‍സിപ്പാളുമായ ഫാ. ബിജേഷ് ഫിലിപ്പ് ഡാലസ് സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് ദേവാലയത്തിന്റെ വിശുദ്ധ…
ഐ.പി.എല്ലില്‍ പോള്‍ ജി നായര്‍ ജനുവരി 22-നു സന്ദേശം നല്‍കുന്നു
ഇന്റര്‍നാഷനല്‍ പ്രയര്‍ ലൈന്‍ ജനുവരി 22 നു സംഘടിപ്പിക്കുന്ന ടെലി കോണ്‍ഫ്രന്‍സില്‍ സുപ്രസിദ്ധ സുവിശേഷക പ്രാസംഗീകനും,വേദ പണ്ഡിതനുമായ പോള്‍ ജി നായര്‍ (ഒക്കലഹോമ) വചന പ്രഘോഷണം…