Browsing Category

Uncategorized

തോക്കും വെടിയുണ്ടയും ഡി ജിപി ഗവര്‍ണര്‍ക്ക് വിശദീകരണം നല്‍കി.

സിഎജി റിപ്പോർട്ടിൽ പോലീസിനെതിരെ ഉന്നയിച്ച ക്രമക്കേടുകള്ക്ക് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബഹ്റ ഗവര്‍ണര്‍ക്ക് വിശദീകരണം നല്‍കി. നടപടി ക്രമങ്ങളിൽ വീഴ്ചയുണ്ടായില്ലെന്നാണ് ഡിജിപി…

പുല്‍വാമ ആക്രമത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ ചോദ്യങ്ങളുമായി രാഹുൽ, ആക്രമണം കൊണ്ട് ഗുണം ലഭിച്ചത്? ഈ ആക്രമത്തിന്റെ…

പുല്‍വാമ ആക്രമത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ വീണ്ടും ചര്‍ച്ചകള്‍ ശക്തമാവുകയാണ്. മൂന്ന് ചോദ്യങ്ങളുന്നയിച്ച് രാഹുല്‍ ഗാന്ധിയാണ് രംഗത്ത് വന്നിരിക്കുന്നത്.ആര്‍ക്കാണ് ഈ ആക്രമണം കൊണ്ട്…

ലൈ​​​​​സ​​​​​ന്‍​​​​​സു​​​​​ള്ള തോ​​​​​ക്ക് കൈ​​​​​വ​​​​​ശ​​​​​മു​​​​​ള്ള​​​​​വ​​​​​ര്‍​​​​​ക്കെ​​​​​ല്ലാം…

തി​​​​​രു​​​​​വ​​​​​ന​​​​​ന്ത​​​​​പു​​​​​രം: ലൈ​​​​​സ​​​​​ന്‍​​​​​സു​​​​​ള്ള തോ​​​​​ക്ക് കൈ​​​​​വ​​​​​ശ​​​​​മു​​​​​ള്ള​​​​​വ​​​​​ര്‍​​​​​ക്കെ​​​​​ല്ലാം…

നടിയോടുള്ള പക തെളിയിക്കാൻ മഞ്ജുവിന്റെ മൊഴി അനിവാര്യം വിസ്താരം ഈ ആഴ്ച്ച

നടി ആക്രമിക്കപ്പെട്ട കേസില്‍ നടിയും ദിലീപിന്റെ മുന്‍ഭാര്യയുമായ മഞ്ജു വാര്യരെ കോടതി ഈയാഴ്ച വിസ്തരിക്കും. ദീലീപിന് നടിയോടുള്ള പക വർധിച്ചു പ്രതികാരത്തിന് മുതിർന്നത് നടിയുടെ ഇടപെടൽ…

ഡല്‍ഹിയില്‍ എഎപിക്ക് മഹാഭൂരിപക്ഷം; എക്സിറ്റ് പോള്‍ ഫലങ്ങള്‍,ബിജെപി 48 സീറ്റു നേടി സര്‍ക്കാരുണ്ടാക്കും. ബിജെപി അധ്യക്ഷന്‍…

ഡല്‍ഹിയില്‍ അരവിന്ദ് കേജ്‍രിവാളിന് ഭരണത്തുടര്‍ച്ച പ്രവചിച്ച് അഭിപ്രായ സര്‍വേകള്‍. മികച്ച ഭൂരിപക്ഷത്തോടെ ആംആദ്മി പാര്‍ട്ടി മൂന്നാം തവണ അധികാരം നിലനിര്‍ത്തും. ബിജെപി…

ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പിനിടയില്‍ എഎപി-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പിനിടയില്‍ എഎപി-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. എഎപി പ്രവര്‍ത്തകരും കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അല്‍ക ലാംബയും…

ബഡ്ജറ്റ് 2020 ഉന്നത വിദ്യാഭ്യാസത്തിനായി 493 കോടി മാറ്റിവച്ചു , വാട്ടര്‍ അതോറിറ്റിയുടെ കുപ്പിവെള്ളം യാഥാർത്യമാകും

ഈ വര്‍ഷത്തോടെ വാട്ടര്‍ അതോറിറ്റിയുടെ കുപ്പിവെള്ളം യാഥാര്‍ഥ്യമാക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. വാട്ടര്‍ അതോറിറ്റിക്ക് 625 കോടിയാണ് ഈ ബജറ്റില്‍ വകയിരുത്തിയിട്ടുള്ളത്.…

കൊറോണ വൈറസ് കാസർകോട് രണ്ടുപേർകൂടി നിരീക്ഷണത്തിൽ 2421 പേർ നിരീക്ഷണത്തിലെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചർ

സംസ്ഥാനത്ത് പുതിയ പോസിറ്റീവ് നോവൽ കൊറോണ വൈറസ് കേസൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും വിവിധ ജില്ലകളിലായി 2421 പേർ നിരീക്ഷണത്തിലാണെന്നും ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ.…

വേള്‍ഡ് മലയാളീ കൗണ്‍സില്‍ ഡി. എഫ്. ഡബ്ല്യൂ പ്രൊവിന്‍സ് സില്‍വര്‍ ജൂബിലി

വേള്‍ഡ് മലയാളീ കൗണ്‍സില്‍ ഡി. എഫ്. ഡബ്ല്യൂ പ്രൊവിന്‍സ് സില്‍വര്‍ ജൂബിലിയുടെ ഭാഗമായി ഡാളസിലെ പ്രതിഭാ ശാലികളെ പങ്കെടുപ്പിച്ചു കൊണ്ട് നടത്തിയ  ജൂബിലി ടാലെന്റ് നൈറ്റ് 2020 വര്‍ണാഭമായി…

ഡാലസില്‍ ഇന്ത്യന്‍ റിപ്പബ്ലിക് ആഘോഷം വര്‍ണാഭമായി 

മഹാത്മാഗാന്ധി മെമ്മോറിയല്‍ ഓഫ് നോര്‍ത്ത് ടെക്‌സസിന്റെ ആഭിമുഖ്യത്തില്‍ എഴുപത്തി ഒന്നാമത് ഇന്ത്യന്‍ റിപ്പബ്ലിക്ക് ദിനാഘോഷങ്ങള്‍ ഇര്‍വിംഗ് മഹാത്മാഗാന്ധി പാര്‍ക്കില്‍ സമുചിതമായി…