Browsing Category
Uncategorized
സംസ്ഥാനത്ത് ഇന്ന് 488 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 488 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 143 പേര് രോഗമുക്തി നേടി
സ്ഥിതിആശങ്കജനകം കോവിഡ് ഇന്ന്416 പേർക്ക് കോവിഡ് സ്ഥികരിച്ചു
സംസ്ഥാനത്ത് ഇതുവരെ സ്ഥികരിച്ചത്തിൽ ഏറ്റവും ഉയര്ന്ന കോവിഡ് നിറക്കാൻ എന്ന് രേഖപ്പെടുത്തിയത് 416 പേർക്ക് കോവിഡ് സ്ഥികരിച്ചു അപകടകരമായ സാഹചര്യവുമാണ് സംസ്ഥാനത്തു നിലനിൽക്കുന്നതെന്ന്…
സംസ്ഥാനത്ത് ഇന്ന് 301 പേര്‍ക്കാണ് കോവിഡ്-19. ഇടുക്കിയിൽ 20 ഏറ്റവും ഉയര്ന്ന നിരക്ക്
സംസ്ഥാനത്ത് ഇന്ന് 301 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 64 പേര്‍ക്കും
കൊറോണക്ക് അന്ത്യം ഭീമൻ ‘വിടവാങ്ങൽ’ അത്താഴം
കൊറോണ വൈറസ് പ്രതിസന്ധിക്ക് അന്ത്യം പ്രാഗിൽ ഒരു ഭീമൻ അന്ത്യ അത്താഴം ആഘോഷം അത്താഴത്തിന് 500 മീറ്റർ നീളമുള്ള മേശ ഒരുക്കിയായിരുന്നു അന്ത്യത്താഴത്തിന് ഒത്തുകൂടിയത്
സംസ്ഥാനത്ത് ഇന്ന് 131 പേര്‍ക്ക് കോവിഡ്
സംസ്ഥാനത്ത് ഇന്ന് 131 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ 32 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ 26 പേര്‍ക്കും കോവിഡ് ബാധയുണ്ടായി
കോവിഡ് മരണ നിരക്ക് കുറയ്ക്കാനായി ഇന്ത്യ ഭദ്രം ; നവംബര്‍ വരെ സൗജന്യ ഭക്ഷ്യധാന്യം: പ്രധാനമന്ത്രി
കോവിഡ് മരണനിരക്ക് കുറക്കാൻ ഇന്ത്യക്ക് കഴിഞ്ഞതായി പ്രധാനമന്ത്രി നരേന്ദ്രമോദി. കൃത്യസമയത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ചതും ശക്തമായ മുന്‍കരുതലെടുത്തതും കരുത്തായി. ലോക്ഡൗണ്‍ ഇളവുചെയ്തശേഷം…
കസ്റ്റഡി മരണം സിബിഐ അന്വേഷിക്കും; കൂടുതൽ പോലീസുകാർക്കെതിരെ നടപടി പോലീസ് സ്റ്റേഷൻ കളക്ടർ ഏറ്റെടുത്തു
തൂത്തുക്കുടി ഇരട്ട കസ്റ്റഡി കൊലക്കേസ് അന്വേഷണം സിബിഐയ്ക്ക് വിട്ട് തമിഴ്നാട് സര്‍ക്കാര്‍ ഉത്തരവിറക്കി
യു ഡി എഫ് തീരുമാനം നീതിപൂർവ്വം പി ജെ ജോസഫ്
ജോസ് വിഭാഗത്തെ സംബന്ധിച്ച് യുഡിഎഫിന്റേത് നീതിപൂര്‍വ്വമായ തീരുമാനമാണെന്ന് പി ജെ ജോസഫ്
ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച പ്രതികള്‍ വൻതട്ടിപ്പു സംഘത്തിലെകണ്ണികൾ
നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച പ്രതികള്‍ വലിയ തട്ടിപ്പ് റാക്കറ്റിലെ അംഗങ്ങളാണെന്നാണ് പ്രാഥമിക വിലയിരുത്തൽ
പത്തൊൻപതാം ദിവസ്സം പെട്രോൾ വിലകൂട്ടി ഡീസലിന് 12 പൈസയും പെട്രോളിന് 16 പൈസയുമാണ് കൂട്ടിയത്
ഇന്ധന വില ഇന്നും കൂട്ടി. ഒരു ലിറ്റർ ഡീസലിന് 12 പൈസയും പെട്രോളിന് 16 പൈസയുമാണ് കൂട്ടിയത്