Browsing Category

Uncategorized

കൊവിഷീല്‍ഡും കൊവാക്സിനും സുരക്ഷിതമെന്ന് ആരോഗ്യമന്ത്രാലയം.സംസ്ഥാനത്ത് എവിടെയൊക്കെ വാക്സിനേഷൻ ലഭിക്കും ?

ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച . കൃത്യമായ വിലയിരുത്തലിന് ശേഷമാണ് വാക്സീന് അനുമതി നല്‍കിയതെന്ന് ആരോഗ്യമന്ത്രാലയം പറഞ്ഞു. കൊവാക്സിൻ ഒരു ഡോസിന് 206 രൂപയായിരിക്കും

കേന്ദ്ര ആയുഷ് മന്ത്രി ശ്രീപദ് നായിക്കിന്വാഹന അപകടത്തിൽ പരുക്ക്. ഭാര്യയും പേഴ്‌സണൽ സ്റ്റാഫ് അംഗവും മരിച്ചതായി റിപ്പോട്ട്

കേന്ദ്ര ആയുഷ് മന്ത്രി ശ്രീപദ് നായിക്കിന്വാഹന അപകടത്തിൽ പരുക്ക്. അപകടത്തിൽ മന്ത്രിയുടെ ഭാര്യയും പേഴ്‌സണൽ സ്റ്റാഫ് അംഗവും മരിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നു

13 വയസുകാരനെ പീഡിപ്പിച്ചെന്ന കേസിൽ അമ്മയ്ക്ക് ജാമ്യമില്ല

13 വയസുകാരനെ പീഡിപ്പിച്ചെന്ന കേസിൽ അമ്മയ്ക്ക് പോക്സോ കോടതി ജാമ്യം നിഷേധിച്ചു. അന്വേഷണം തുടരുന്നതിനാൽ യുവതിയുടെ ജാമ്യത്തെ പബ്ലിക് പ്രോസിക്യൂട്ടർ എതിർക്കുകയായിരുന്നു.

അമ്മ മകനെ പീഡിപ്പിച്ചെന്ന കേസ്‌: പോലീസിന് വീഴ്ച പറ്റിയെന്ന് സി.ഡബ്ല്യൂ.സി. ചെയര്‍പേഴ്‌സണ്‍

കടയ്ക്കാവൂര്‍ പോക്‌സോ കേസില്‍ പോലീസ് എഫ്.ഐ.ആര്‍. തയ്യാറാക്കിയതില്‍ വീഴ്ചയുണ്ടായതായി ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അഡ്വക്കേറ്റ് എന്‍. സുനന്ദ

കർഷക പ്രക്ഷോപം എട്ടാം വട്ട ചർച്ച പ്രക്ഷോഭം കൂടുതല്‍ ശക്തമാക്കും

വിവാദ കാർഷിക നിയമനങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരും കര്‍ഷകരുമായുള്ള എട്ടാംവട്ട ചര്‍ച്ച ഇന്ന് ഉച്ചയ്ക്ക് രണ്ടിന് ഡല്‍ഹി വിഗ്യാന്‍ ഭവനില്‍ നടക്കും.

ടൈം മാഗസിന്‍ കിഡ് ഓഫ് ദി ഇയര്‍ ഗീതാഞ്ജലി റാവു

ടൈം മാഗസിന്റെ ഈവര്‍ഷത്തെ കിഡ് ഓഫ് ദി ഇയര്‍ ആയി ഇന്ത്യന്‍ അമേരിക്കന്‍ ശാസ്ത്രജ്ഞയും ഇന്‍വെസ്റ്ററുമായ ഗീതാഞ്ജലി റാവു (15) തെരഞ്ഞെടുക്കപ്പെട്ടു

ഇന്ത്യ കള്‍ച്ചറല്‍ ആന്‍ഡ് എഡ്യൂക്കേഷന്‍ സെന്ററിന് നവനേതൃത്വം

കേരള അസോസിയേഷന്‍ ഓഫ് ഡാളസിന്റെ സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഇന്ത്യ കള്‍ച്ചറല്‍ ആന്‍ഡ് എഡ്യൂക്കേഷന്‍ സെന്ററിന്റെ 2021- 22 വര്‍ഷത്തേക്കുള്ള…

ആ​റു ജി​ല്ല​ക​ളി​ൽ രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്നു ജനിതക മാറ്റത്തിൽ പഠനം

സം​സ്ഥാ​ന​ത്ത് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്ന​താ​യി റി​പ്പോ​ർ​ട്ട്. ആ​റു ജി​ല്ല​ക​ളി​ൽ രോ​ഗി​ക​ളു​ടെ എ​ണ്ണം കൂ​ടി​യ​താ​യാ​ണ് ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ പ്ര​തി​വാ​ര…

യുഎപിഎ കേസിൽ ജാമ്യം റദ്ധാക്കിയ നടപടി ത്വാഹാ സുപ്രിം കോടതിയെ സമീപിക്കും

യുഎപിഎ കേസിൽ ജാമ്യത്തിൽ കഴിയുകയായിരുന്ന ത്വാഹാ ഫസൽ കോടതിയിൽ കീഴടങ്ങി. ത്വാഹയുടെ ജാമ്യം കേരള ഹൈക്കോടതി റദ്ദാക്കിയതിന് പിന്നാലെയാണ് ത്വാഹ കീഴടങ്ങിയത്